ന്യൂഡല്‍ഹി: ടൈംസ് നൗ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ബിജെപി നേതൃത്വം അര്‍ണബുമായി ബന്ധപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസം ബിജെപിയുടെ നേതാക്കളാണ് അര്‍ണബ് ഗോസ്വാമിയുടെ പിതാവും അമ്മാവനും....
റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ റിയാദ് പ്രവിശ്യയിലാണ് ഒരാള്‍ മരിച്ചത്. ഇന്നലെ രാവിലെ മഴക്ക് ശമനം ഉണ്ടായെങ്കിലും വൈകുന്നേരത്തോടെ ചാറ്റല്‍...
റിയാദ്: മഴക്കെടുതിയില്‍ മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് പളളിത്തൊടിക എന്ന എഴുത്തച്ചന്‍കണ്ടി ശിഹാബുദ്ദീന് (30) ആണ് മരിച്ചത്. ദിബാജ് ട്രേഡിങ് കമ്പനിയിലെ ടെക്സ്റ്റയില്‍സ് ഡിവിഷനില്‍ വാന്‍ സെയില്‍സ്മാനാണ്. റിയാദില്‍ നിന്ന് 160 കിലോ മീറ്റര്‍...
കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേര്‍സ്- അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍(1-1). ജയിക്കാനായി ഇരുടീമുകളും പൊരുതിക്കളിച്ചപ്പോള്‍ അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. വിനീതിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേര്‍സിനെ 18ാം...
റിയാദ്: സഊദി അറേബ്യയില്‍ വിദേശികളുടെ ജനസംഖ്യ 12.17 ശതമാനം വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 11.6 ദശലക്ഷം വിദേശികളുണ്ട്. 2015 ല്‍ വിദേശികള്‍ 10.2 ദശലക്ഷമായിരുന്നു....
അല്‍കോബാര്‍: വിവിധ മന്ത്രാലയങ്ങള്‍ കിഴക്കന്‍ പ്രവിശ്യയില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഭരണാധികാരി സല്മാന് രാജാവ് രാജ്യത്തിന് സമര്‍പ്പിച്ചു. ആരോഗ്യം, ജലം, ഊര്‍ജം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങള്‍ പൂര്‍ത്തിയാക്കിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. അല്‍കോബാര്‍ അസീസിയ കൊട്ടാരത്തില്‍...
കോഴിക്കോട്: കോണ്‍ഗ്രസിലെയും സിപിഎമ്മിലേയും മുഴുവന്‍ കള്ളപ്പണക്കാരെയും മണിച്ചിത്രത്താഴിട്ട് പൂട്ടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കള്ളപ്പണക്കാരെ ഇല്ലാതാക്കി സാമ്പത്തിക ശുചീകരണം വാഗ്ദാനം ചെയ്താണ് ബി.ജെ.പി അധികാരത്തിലെത്തിയത്, ബി.ജെ.പിക്ക് മടിയില്‍ കനമില്ലാത്ത് കൊണ്ട് പേടിയില്ലെന്നും...
മൊഹാലി: രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ അജിങ്ക്യ രഹാനെ പുറത്താക്കിയത് കിടിലന്‍ ക്യാച്ചില്‍. ജദേജയുടെ പന്തിലായിരുന്നു രഹാനെയുടെ തകര്‍പ്പന്‍ പ്രകടനം. 78 റണ്‍സാണ് റൂട്ട് മത്സരത്തില്‍ നേടിയത്. ഇംഗ്ലീഷ് ബാറ്റിംഗിന്റെ 68ാം ഓവറില്‍ ജഡേജയുടെ...
മെഗാതാരം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത് ചിത്രമായ ദ ഗ്രേറ്റ് ഫാദറിന്റെ റിലീസ് മാറ്റി. ഈ ക്രിസ്തുമസിന് പ്രദര്ശനത്തിനെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് അടുത്ത വര്‍ഷം ജനുവരി 27ലേക്ക് മാറ്റിയതായാണ്...
ചെന്നൈ: ഗാനരംഗത്ത് 14 കിലോയുടെ സ്വര്‍ണ ലെഹങ്കയണിഞ്ഞ് നടി പ്രഗ്യ ജസ്വാല്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാകുന്നു. രാഘവേന്ദ്ര റാവു-നാഗാര്‍ജുന കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഓം നമോ വെങ്കിടേശായ എന്ന ചിത്രത്തിലെ ഗാനരംഗത്താണ് താരം സ്വര്‍ണ ലെഹങ്കയണിഞ്ഞ് എത്തുന്നത്. ചിത്രത്തിലെ...