നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ ഏറെ പ്രയാസത്തിലായത് ബാങ്ക് ജീവനക്കാരാണ്. അതിരാവിലെ മുതല്‍ വിശ്രമമില്ലാത്ത ജോലിയും അവധി ദിനങ്ങള്‍ കൂടി പലതും റദ്ദാക്കിയതും ഇവരുടെ പ്രയാസങ്ങള്‍ ഇരട്ടിയാക്കി. തിരക്കേറിയ ജോലികള്‍ക്കിടെ സംഭവിച്ച ഒരു കൈയബദ്ധം ടാക്സി...
സോള്‍: തോഴിക്കെതിരായ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചു. എത്രകാലം താന്‍ അധികാരത്തില്‍ തുടരണമെന്നതു സംബന്ധിച്ചും പിന്‍ഗാമിയുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ അവര്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫലം വരാന്‍ ബാക്കിയിരുന്ന മിഷിഗണിലും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയം. ഇവിടെനിന്ന് 16 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ ഇലക്ടര്‍ വോട്ടുകള്‍ 306 ആയി വര്‍ധിച്ചു....
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളുടെ പ്രണ വിവാഹത്തിനെതിരെ ഹിന്ദുമഹാസഭ. സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയായ ടീന ധാബിയുടെയും രണ്ടാം റാങ്ക് ജേതാവ് അത്താര്‍ അമീര്‍ ഉള് ഷാഫിയുടെയും വിവാഹത്തിനെതിരെയാണ് ഹിന്ദുമഹാസഭ രംഗത്തെത്തിയത്. ഇരുവരുടെയും പ്രണയ...
ഭുവനേശ്വര്‍: കള്ളപ്പണവും കള്ളനോട്ടും തടയാന്‍ നടപ്പിലാക്കിയ നോട്ട് നിരോധത്തിന്റെ ദുരിതം തുടരുന്നു. നോട്ട് നിരോധത്തിന് പിന്നാലെ സ്ത്രീധനമായി വരന് നല്‍കേണ്ട തുക പുതിയ നോട്ടില്‍ നല്കാന് കഴിയാതെ വന്നപ്പോള്‍ നവവധു ജീവനെടുത്തു. ഒഡീഷയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം....
റോഹിന്‍ഗ്യാ മുസ്ലിംകള്ക്കെതിരെ മ്യാന്മറില് നരനായാട്ട് തുടരുമ്പോള്‍ സമാധാന നൊബേല്‍ സമ്മാന ജേതാവ് ആംഗ്സാന് സൂകിയുടെ മൗനം ഭീകരര്‍ക്ക് പ്രോത്സാഹനമാവുന്നു. സൈനിക ഭരണ കാലഘട്ടത്തില്‍ തുടങ്ങിയ അതിക്രമം സൂകിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും വര്‍ധിക്കുകയല്ലാതെ...
ഏകീകൃത സിവില്‍കോഡ് മുസ്ലിംകള്ക്കിടയില് ലിംഗസമത്വം നടപ്പാക്കാനാണെന്നാണ് അവകാശവാദം. പണ്ടേ കേട്ടുവരുന്ന ഒരു വായ്ത്താരയാണിത്. ഇതിന്നാസ്പദമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഉദാഹരണങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് അറിവില്ലാത്ത മുസ്ലിം സാധാരണക്കാരില്‍ ചിലര്‍ കാണിക്കുന്ന അബദ്ധങ്ങളാണ്. സത്യത്തില്‍ ഇസ്ലാമിന്റെ മൂല പാഠങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇവരെ...
രാജ്യത്തെ 48.7 കോടി ജനങ്ങളുടെ ശമ്പളദിനമാണ് നാളെ. നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ റദ്ദാക്കല്‍ നടപടി രാജ്യത്തെ ധനഅടിയന്തിരാവസ്ഥയിലേക്കെത്തിക്കുമെന്ന പ്രവചനം ശരിവെക്കുന്ന തരത്തിലുള്ള തുഗ്ലക്കിയന്‍ തീരുമാനങ്ങളാണ് ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം തടയാനും...
ഇതാദ്യമായല്ല ഒരു ഫുട്ബോള്‍ ക്ലബ്ബ് വിമാനാപകടത്തില്‍ പെടുന്നത്. ഫുട്ബോള്‍ ടീമുകള്‍ ദുരന്തത്തില്‍ അകപ്പെട്ട പ്രധാനന സംഭവങ്ങള്‍ ഇവയാണ്. 1949ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് ടൊറീനൊയുടെ കളിക്കാര്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും ബെന്‍ഫിക്കയുമായുള്ള മത്സരം കഴിഞ്ഞ് മടങ്ങവെ സൂപ്പര്‍ഗ...
ശമ്പളവും പെന്‍ഷനും നല്കാന് 1200 കോടി രൂപ ട്രഷറിയിലേക്ക് കറന്‍സിയായി ഉടന്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന് ധനകാര്യ സെക്രട്ടറി കത്തെഴുതിയതായി ധനമന്ത്രി തോമസ് ഐസക്. ഇത്രയും തുക ലഭിച്ചില്ലെങ്കില്‍ ട്രഷറി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും തോമസ് ഐസക്...