ദുബൈ: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും രവീന്ദ്ര ജഡേജയ്ക്കും മുന്നേറ്റം. ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ് കോഹ്ലി. കരിയറിലെ കോഹ്ലിയുടെ...
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ചെന്നൈ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചെന്നൈയില്‍ രണ്ട് ദിവസം ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടായിരിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്കി. തമിഴ്നാട് തീരത്ത്...
കോഴിക്കോട്: സഫര്‍ 29ന് മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനാല്‍ ഇന്ന്് റബീഉല്‍അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ പന്ത്രണ്ടിന് തിങ്കളാഴ്ച റബീഉല്‍അവ്വല്‍ പന്ത്രണ്ട് നബിദിനമായിരിക്കുമെന്നും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധാവുവാക്കിയതിന് ശേഷമുള്ള ആദ്യ മാസാന്ത്യത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനായി സര്‍ക്കാറുകളുടെയും സ്ഥാപനങ്ങളുടെയും നെട്ടോട്ടം. ബാങ്ക് അക്കൗണ്ടുകള്‍ വഴി ശമ്പളം കിട്ടിയവര്‍ അതെങ്ങനെ പണമായി ലഭിക്കുമെന്ന പരിഭ്രാന്തിയിലുമായി. വിവിധ ആവശ്യങ്ങള്‍ക്കായി പണം...
അഞ്ചുവര്‍ഷവും എട്ടുമാസവുമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം വൈദേശിക ശക്തികളുടെ പങ്കാളിത്തത്തോടെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. നാലുവര്‍ഷം മുമ്പ് പ്രതിപക്ഷപോരാളികള്‍ പിടിച്ച രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോയുടെ പകുതി പ്രദേശം ചൊവ്വാഴ്ചത്തെ കനത്ത ബോംബാക്രമണത്തില്‍ ബഷറുല്‍...
അഹമ്മദ്കുട്ടി ഉണ്ണികുളം കേരളീയ മുസ്ലിംകള്ക്കിടയില് ഐക്യം രൂപപ്പെടാനുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. ആ നിലക്ക് നടക്കുന്ന ശ്രമങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യാം. ഒരേ ഖുര്‍ആനില്‍, നബിചര്യയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഐക്യം പരിപാവനമാണ്. മുമ്പ് ശരീഅത്ത് വിഷയം...
പി.വി. അബ്ദുല്‍ വഹാബ് എംപി സൂര്യന് ഉദിക്കുന്നുണ്ട്, ഉച്ചസ്ഥായിയിലെത്തുന്നുണ്ട്, അടുത്തദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷ നല്കി മടങ്ങുന്നുമുണ്ട്. ഈ പ്രത്യാശയാണ് ജീവജാലങ്ങളെ നയിക്കുന്നത്. പക്ഷേ ഈ സീസണില്‍ നമ്മുടെ രാത്രികള്‍ക്ക് പകലിനെക്കാള്‍ നീളമുണ്ട്. പ്രത്യാശയുടെ കിരണങ്ങളെത്താന്‍ വൈകുന്നുവെന്നര്‍ഥം....
കണ്ണൂര്‍: സഹകരണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ സഹകരണ ബാങ്കുകളിലെ പണം ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റുന്ന പ്രവണത വര്‍ദ്ധിച്ചു. ഇതിനകം നൂറു കോടിയിലധികം സഹകരണ നിക്ഷേപങ്ങള്‍ ദേശസാല്‍കൃത ബാങ്കുകളിലെത്തിയതായാണ് അറിയുന്നത്. സഹകരണ ബാങ്കിന്റെ ചെക്ക് അക്കൗണ്ടുള്ള ദേശസാല്‍കൃത...
ഫൈസല്‍ മാടായി തലശ്ശേരി: കടലാസിന്റെ വിലയില്‍ മാത്രമൊതുങ്ങിയ പഴയ 500 രൂപയും 1000വും ഓര്‍മ്മകളിലേക്ക് മറയാനിരിക്കെ നോട്ട് മാറ്റത്തിന് പിന്നിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അധ്യാപകനും. ഇടപാടുകളില്‍ നൂതന ശൈലി പ്രോത്സാഹിപ്പിച്ച് നടപ്പിലാക്കിയ പരിഷ്ക്കാരം സര്വമേഖലയിലുമുണ്ടാക്കിയ പ്രതിസന്ധിയാണ്...
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം മണ്ടത്തരവും മനുഷ്യത്വരഹിതവുമെന്ന് നൊബേല്‍ പുരസ്കാര ജേതാവും ഭാരതരത്നയുമായ അമര്‍ത്യാസെന്‍. കള്ളപ്പണം പിടിച്ചെടുക്കാനുള്ള നീക്കം പ്രശംസനീയമാണ്. എന്നാല്‍ കള്ളപ്പണം തടയാനുള്ള ഫലപ്രദമായ നീക്കമായിരുന്നോ ഇതെന്ന് അദ്ദേഹം ചോദിച്ചു....