ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി പത്മകുമാര്‍ മൂന്നു ദിവസത്തിനകം സംഘത്തിലേക്ക് തിരിച്ചുപോയപ്പോള്‍ വെട്ടിലായത് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്്ബുക്കിലൂടെ പത്മകുമാറിനെ കഠിനമായി വിമര്‍ശിച്ച സുരേന്ദ്രന് ഇപ്പോള്‍ എന്ത് പറയുന്നുവെന്നാണ് സോഷ്യല്‍മീഡിയ തിരക്കുന്നത്. ഹിന്ദു...
തിരൂരങ്ങാടി: ഒരുമിച്ച് കളിക്കണം, ഒന്നിച്ച് ഉണ്ണണം, ഒരുമിച്ച് ഉറങ്ങണം. ഫഹദിന്റെയും വിവേക് ലാലിന്റെയും നിഷ്കളങ്കതക്ക് മുമ്പില്‍ വര്‍ഗീയ വാദികള്‍ തലകുനിക്കും. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ തിരുത്തിയിലെ ബന്ധുവീട്ടിലാണ് അറ്റുപോകാത്ത...
കൊച്ചി: വ്യക്തിജീവിതത്തില്‍ പ്രശ്നം വന്നപ്പോള്‍ കുടുംബം തനിക്കൊപ്പം നിന്നുവെന്ന് നടന് ബാല. ഗായിക അമൃത സുരേഷുമായി വിവാഹമോചനത്തിന്റെ വക്കിലെത്തിയ നടന്ബാല ജീവിതത്തെക്കുറിച്ച് മനസ്സു തുറന്നത് ഒരു സിനിമാ മാസികക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു. പുലിമുരുകന് എന്ന ഹിറ്റ്...
ജിദ്ദ: മക്കയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനോണ് യോജിപ്പില്ലെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ വ്യക്തമാക്കി. മക്ക ആരാധനക്ക് മാത്രമുള്ള വിശുദ്ധ നഗരമാണ്. ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്ന് മുസ്ലിംകള് മക്കയിലെത്തുന്നത് ആരാധന മാത്രം ലക്ഷ്യമിട്ടാണ്....
ജിദ്ദ: ചില ചരിത്ര ഗ്രന്ഥങ്ങള്‍ ആരോപിക്കുന്നതുപോലെ ആയുധം കൊണ്ടല്ല സഊദി അറേബ്യയുടെ ഏകീകരണം യാഥാര്‍ഥ്യമായതെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍. ജിദ്ദയില്‍ സംഘടിപ്പിച്ച മുഖാമുഖത്തിലാണ് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ആരോപണങ്ങളുടെ പൊള്ളത്തരം ഗവര്‍ണര്‍...
അബുദാബി:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിമാനക്കമ്പനികള്‍ പ്രത്യേക ഓഫര്‍ നല്‍കിയേക്കുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍ വിമാന ടി ക്കറ്റെടുക്കാന് കാത്തിരിക്കുന്നു. ഡിസംബറില്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയായതിനെത്തുടര്ന്നാണ് ഓഫര്‍ പ്രതീക്ഷയുമായി പ്രവാസി മലയാളികള്‍ വെബ്സൈറ്റില്‍ കണ്ണുംനട്ട് കാത്തിരിക്കുന്നത്. സാധാരണ...
തിരുവനന്തപുരം: ടീം ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് മലയാളി താരം സഞ്ജു വി സാംസണ്. എന്നാല്‍ രഞ്ജിയില്‍ ഫോമിലല്ലാത്തത് താരത്തിന് തിരിച്ചടിയാണ്. ക്രിക്കറ്റില്‍ ഒരു സീസണിലെ ഫോം മോശം താരങ്ങളെ പ്രതികൂലമായാണ് ബാധിക്കുക. പ്രത്യേകിച്ച് മറ്റു താരങ്ങള്‍...
ദോഹ: അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഫലസ്തീന് ജനത നടത്തുന്ന ശ്രമങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ ആവര്‍ത്തിച്ചു. ഐക്യ രാഷ്ട്ര സഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അലി ഖല്ഫാന് അല്‍മന്‍സൂരിയാണ് ഫലസ്തീന് പിന്തുണ ആവര്‍ത്തിച്ചത്. യു.എന്‍ സംഘടിപ്പിച്ച ഫലസ്തീന് ജനതയ്ക്ക്...
ദോഹ: ദോഹയില്‍ വസിക്കുന്ന ഭൂരിഭാഗം സ്വദേശികളും സംതൃപ്തരാണെന്ന് സര്‍വേ വെളിപ്പെടുത്തല്‍. 71 ശതമാനം പേര് നഗരജീവിതത്തില്‍ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് ബെയ്ത് ഡോട് കോം നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തി. 47 ശതമാനം പേര് സമ്മിശ്രഭാവത്തില്‍ സംതൃപ്തി...
ചെന്നൈ: ഡി.എം.കെ അദ്ധ്യക്ഷന്‍ കരുണാനിധിയെ ചെന്നൈയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അലര്‍ജിയെ തുടര്‍ന്ന് ഒരു മാസമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. സ്ഥിതി ഗുരുതരമല്ലെന്നും ഏതാനും ടെസ്റ്റുകള്‍ നടത്താനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പാര്‍ട്ടി വ്യക്തമാക്കി....