ന്യൂയോര്‍ക്ക്്: അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിറിയയിലെ അലപ്പോ നഗരം അധികം വൈകാതെ ഭീമന് ശ്മശാനമാകുമെന്ന് യു.എന്‍ സമാധാന ദൂതന് സ്റ്റീഫന്‍ ഒബ്രിയെന്‍ മുന്നറിയിപ്പുനല്‍കി. മനുഷ്യത്വം പരിഗണിച്ച് അലപ്പോയിലെ സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ രക്ഷാസമിതിയോട്...
മാഡ്രിഡ്: ടീം ബെഞ്ചില്‍ സിസു…. രണ്ടാം പകുതിയില്‍ അദ്ദേഹം സബ്സ്റ്റിറ്റിയൂഷന് നിര്‍ദ്ദേശം നല്കി…. ക്യാമറാ കണ്ണുകള്‍ പുതിയ താരത്തിലേക്ക്…. മൈതാനത്തേക്ക് സീനിയര്‍ കുപ്പായത്തില്‍ കന്നി മല്‍സരത്തിനിറങ്ങുന്ന താരത്തിന് അരികിലെത്തി സിസു എന്തോ പറഞ്ഞു-എന്‍സോ സിദാന് കളത്തിലിറങ്ങുകയാണ്…....
കൊല്‍ക്കത്ത: ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നു വിമാനത്തിനു അടിന്തര ലാന്‍ഡിങ് അനുമതി നല്‍കാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി ആരോപണം. ബുധനാഴ്ച രാത്രി കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വിമാനം ഇറങ്ങാന്‍...
നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആദ്യ ശമ്പളവും പെന്ഷന് വിതരണവും അവതാളത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണത്തിന്റെ പകുതിമാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടെ രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും ജീവനക്കാരും പെന്‍ഷന്‍കാരും തിക്കിത്തിരക്കി....
കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ പൊവ്വലില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മുളിയാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് സെക്രട്ടറി യുസുഫിന്റെ മകനും പൊവ്വല്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടുമായ അബ്ദുല്‍ ഖാദര്‍ (19)...
വിയന്ന: എണ്ണ വിലയിടിവ് തടയാന്‍ അസംസ്കൃത എണ്ണ ഉല്പാദനം വെട്ടിക്കുറയ്ക്കാന്‍ വിയന്നയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചു. 2008 ന് ശേഷം ഇതാദ്യമായാണ് ഉല്പാദനം കുറയ്ക്കാന്‍ എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിക്കുന്നത്....
അയല്‍വാസികളിലൂടെ ബഹുസ്വരത ഉറപ്പുവരുത്തുന്ന ഇസ്ലാമിക സമീപനം എത്രമേല്‍ ഉദാത്തമാണ് എന്ന് പരിശോധിക്കാം. നമ്മുടെയെല്ലാം അയല്‍വാസികളില്‍ എല്ലാ മതക്കാരും വിശ്വാസികളുമുണ്ടാവും. ഒരേ വിശ്വാസികള്‍ തന്നെ ഒരുമിച്ചു താമസിക്കുന്ന പലസ്ഥലങ്ങളിലും ഇതര വിശ്വാസികളായ ന്യൂനപക്ഷങ്ങളെ കാണാം. ലോകത്ത് അപൂര്‍വം...
ഖലീഫാ ഉമര്‍(റ) നഗരത്തിലൂടെ റോന്തുചുറ്റുകയാണ്. പെട്ടെന്ന് അദ്ദേഹത്തിന്റെ ശ്രദ്ധ വഴിയരികില്‍ ഇരിക്കുന്ന ഒരാളില്‍ ചെന്നുടക്കി. വഴിയരികില്‍ ഇരുന്ന് യാചിക്കുകയാണ് ഒരു വൃദ്ധന്. അടുത്തു ചെന്ന് നോക്കുമ്പോള്‍ അതൊരു ജൂതനാണ്. ഖലീഫയുടെ തീ പാറുന്ന കണ്ണിന് മുമ്പില്‍...
നോട്ട് നിരോധം കാരണം രാജ്യത്ത് ഉടലെടുത്ത അരാജകത്വം അനന്തമായ ആഴക്കയത്തിലെത്തി നില്‍ക്കുകയാണ്. പ്രതിസന്ധിക്കിടെ ആദ്യമായെത്തിയ ശമ്പള ദിനത്തില്‍ ശമ്പളവും പെന്‍ഷനും വാങ്ങാന്‍ കഴിയാതെ ലക്ഷക്കണക്കിനാളുകള്‍ പ്രയാസപ്പെട്ടത് രാജ്യത്തെ സാമ്പത്തിക ചംക്രമണത്തെ നിശ്ചലമാക്കിയത് ഗൗരവമായി കാണേണ്ടതുണ്ട്. നവംബര്‍...
ഭോപ്പാല്‍: ബിജെപി വനിതാ നേതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മധ്യപ്രദേശ് ബിജെപിയുടെ ന്യൂനപക്ഷ സെല്‍ വനിതാ നേതാവ് ജമീലാബി(50)യാണ് ഭോപ്പാലിലെ ഇന്ദിര സാഹത്യ നഗറിലെ വീട്ടില്‍ കൊല്ലപ്പെട്ടത്. ചുമലില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ജമീലാബിയെ...