റമസാൻ വ്രതസമയത്തല്ല താൻ സദ്യ കഴിച്ചതെന്ന് നടൻ അഷ്കർ സൗദാൻ. ചിത്രം എഡിറ്റ് ചെയ്തതാണെന്നും അഷ്കർ വ്യക്തമാക്കി. വിഷു സദ്യ കഴിക്കുന്ന അഷ്കറിൻ്റെ ചിത്രം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം . മമ്മൂട്ടിയുടെ യൗവനം ഓർമിപ്പിക്കുന്ന രൂപസാദൃശ്യമുള്ള...
ജന്മദിനാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്.
പയ്യാമ്പലത്ത് 15കാരനെ കടലില്‍ കാണാതായി. വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് കടലില്‍ കാണാതായത്. കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിച്ചുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കടലില്‍ കുളിക്കായ്ക്കാനെത്തിയ കുട്ടി തിരയില്‍പ്പെട്ടത്. കുട്ടിക്കൊപ്പം ഉണ്ടായ മറ്റു രണ്ട്...
മുസ്ലിം ലീഗ് കേരളത്തിൽ ഏറ്റവും കൂടുതൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്ന പ്രസ്ഥാനമെന്ന് പത്തനംതിട്ട എം.പി. ആന്റോ ആന്റണി . മുസ്ലിം ലീഗ് പന്തളം മുൻസിപ്പൽ കമറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റിലീഫ് പ്രവർത്തനം ഉദ്ഘാടനം...
കോഴിക്കോട് സരോവരം പാർക്കിൽ പ്രതിപക്ഷ നേതാവ് നടത്തിയ ഇഫ്താർ വിരുന്ന് സൗഹാർദത്തിന് മാതൃകയായി. പി.കെ. കുഞ്ഞാലിക്കുട്ടി ,ഇ.ടി. മുഹമ്മദ് ബഷീർ എം.പി, യു.എ ലത്തീഫ് എംഎൽഎ, വി.വി രാഘവൻ എം.പിമന്ത്രി മുഹമ്മദ് റിയാസ് ,ഡോ .ഫസൽ ഗഫൂർ...
വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ സ്വദേശിനിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവായ വര്‍ക്കല സ്വദേശി അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹമോചനം നടത്തിയതിലെ വിരോധമാണ്...
വനിതാ താരം ചമഞ്ഞ് ഓപ്പണ്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചാണ് യുവാവ് 42,000 ഡോളര്‍ നേടിയത്
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിനെയും മകനെയും സഹോദരനെയും വെടിവെച്ചു കൊന്നതിനെ സംഘപരിവാർ ന്യായീകരിക്കുന്നു. ക്രിമിനലുകളെ യു.പി പൊലീസ് വെടിവെക്കുന്നതിൻ്റെ പ്രതീകാത്മക ചിത്രമാണ് സംഘപരിവാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ക്രിമിനലുകളെ...
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്നും റെയില്‍വെ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈസ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരം...
ദേശീയ വിമാന കമ്പനിയായ സഊദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ സുഡാന് തലസ്ഥാനമായ ഖാര്‍ത്തൂമില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സുഡാനില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക ആര്‍ധസൈനിക ഏറ്റുമുട്ടലിനിടെയാണ് വാമാനത്തിന് നേരെ വെടിയുതിര്‍ത്തത്. ഇതിനെ തുടര്‍ന്ന്...