അബുദാബി: സ്വദേശികളും വിദേശികളുമായ ലക്ഷങ്ങളെ ആഹ്ലാദഭരിതരാക്കി യു.എ.ഇ 45-ാം ദേശീയദിനം സാഘോഷം കൊണ്ടാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ണ്ണാഭമായ ആഘോഷപരിപാടികളില്‍ പതിനായിരങ്ങള്‍ പങ്കാളികളായി. തലസ്ഥാന നഗരിയായ അബുദാബിയില്‍ ഇന്നലെ വ്യത്യസ്ഥ സ്ഥലങ്ങളിലായി നിരവധി പരിപാടികളാണ്...
ദോഹ: മധ്യപൂര്‍വ്വേഷ്യ കഠിനമായ തണുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കേ സിറിയയിലും ഇറാഖിലുമുള്ള പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിന് ഖത്തറിലെ വിവിധ ജീവകാരുണ്യ സംഘടനകള്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. യുഎന്‍എച്ച്സിആര്‍ കണക്കു പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷം 48 ലക്ഷം സിറിയക്കാരാണ്...
കോതമംഗലം മാര്‍ബേസില്‍ എച്ച്്.എസ്.എസ്, പാലക്കാട് പറളി എച്ച്.എസ്. കല്ലടി എച്ച്.എസ് കുമരംപുത്തൂര്‍, മാതിരപ്പിള്ളി സര്‍ക്കാര്‍ സ്കൂളുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടത്തിലെ ഫേവറിറ്റുകള്‍. 28 ആണ്‍താരങ്ങളടക്കം 52 അംഗ സംഘത്തെയാണ് കിരീടം കാക്കാന്‍ മാര്‍ബേസില്‍ ഇത്തവണ...
കൊച്ചി: ക്രിസമസ് സമ്മാനമായി കൊച്ചിക്ക് ഐ.എസ്.എല്‍ മൂന്നാം സീസണ് ഫൈനല്‍. ഡിസംബര്‍ 18ന് നടക്കുന്ന കലാശകളിയുടെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ വിവിധ മേഖലകളിലെ പ്രതിഭകളുടെ സാനിധ്യത്തിലായിരിക്കും കൊച്ചിയിലെ ഫൈനല്‍....
കട്ടക്ക്: രഞ്ജി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് കേരളം ത്രിപുരയെ തകര്‍ത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ 183 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം നാലാം ദിനം മൂന്ന് വിക്കറ്റ്...
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം രാജ്യത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി ഗുരുതരമെന്ന് സുപ്രീംകോടതി. പ്രതിസന്ധി മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്...
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ എല്ലാ ഓഫറുകളും പരിശോധിക്കുമെന്ന് ടെലികോം റെഗുലേറ്ററി കമ്മീഷനായ ട്രായ്. ജിയോയുടെ നടപടികള്‍ നിരീക്ഷിച്ച് വരികയാണെന്നും എല്ലാ താരിഫ് പ്ലാനുകളും പരിശോധനക്ക് വിധേയമാക്കുമെന്നും ചെയര്മാന് ആര്.എസ് ശര്‍മ പറഞ്ഞു. കൃത്യമായ സമയത്ത്...
രാജേഷ് വെമ്പായം തിരുവനന്തപുരം: നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ചും എതിര്‍ത്തും സി.പി.എം നേതാക്കള്‍. വേട്ടക്കെതിരെ വി.എസ് അച്യുതാനന്ദന് ശക്തമായ നിലപാടെടുത്തപ്പോള്‍ മാവോവാദികളുടെ ചിന്തകളെ പിന്തുണക്കുന്നതും പുകഴ്ത്തുന്നതും അപകടമാണെന്ന വാദവുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി....
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായി സ്തംഭിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയാത്തത് സര്‍ക്കാറിന്റെ വീഴ്ചയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന വ്യാപകമായി റേഷന്‍ വിതരണം മുടങ്ങിയിട്ടും സര്‍ക്കാറിന്റെ ശുഷ്ക്കാന്തിക്കുറവ് തുടരുകയാണെന്നും അദ്ദേഹം...
കോഴിക്കോട്: നീതിയുക്തമായി ഭരണം നടത്തേണ്ടവര്‍ നീതി നിഷേധം തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ അധികാരികള്‍ നേരിടേണ്ടി വരുമെന്ന് മുസ്്ലിം പേഴ്സണല്‍ ലോബോര്‍ഡ് ദേശീയ എക്സിക്യൂട്ടിവ് അംഗം മൗലാനാ മുഹമ്മദ് ഇദ്രീസ് ബസ്തവി ലക്നൗ പറഞ്ഞു. നോട്ടു അസാധുവാക്കയതു...