കള്ളപ്പണ വേട്ടക്കെന്ന പേരില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകിടം മറിക്കുമെന്ന വിലയിരുത്തലുകള്‍ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണ്. ബാങ്കിങ് മേഖലയിലുണ്ടായ അനിശ്ചിതാവസ്ഥ, വിപണിയിലെ മാന്ദ്യം, കാര്‍ഷിക, ഉല്പാദന മേഖലിയലുണ്ടായ തളര്‍ച്ച, അടിസ്ഥാന സൗകര്യ...
ശാരി പിവി ഭരണ പരിഷ്കാര കമ്മീഷന്റെ ഓഫീസ് ഏവിടേയാകണമെന്നതിനെ ചൊല്ലിയുള്ള പുകില് ഇതുവരെ അവസാനിച്ചിട്ടില്ലെങ്കിലും ഭരണ ഭാഷ മലയാളമാകണമെന്ന കാര്യത്തില്‍ കമ്മീഷന് ചെയര്മാന് കാസ്ട്രോ മുതല്‍ സര്‍വ മലയാളിക്കും ഒരേ മനസ്സാണ്. പക്ഷേ നുമ്മ പൊലീസ്...
പി. സീതിഹാജിയുടെ വേര്പാടിന് ഇന്ന് കാല് നൂറ്റാണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ചാല്‍ അവരെന്നും ജനമനസ്സിലുണ്ടാകും എന്നതിന് തെളിവാണ് പി. സീതിഹാജി. ഏറനാടിന്റെ വീര്യവും ഭീഷണികളെ വകവെക്കാത്ത ചങ്കൂറ്റവുമായി...
മുംബൈ: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചരിത്രകാരന് രാമചന്ദ്രഗുഹ. പുസ്തകം വായിക്കുന്നവരോ എഴുതിയവരോ ആരും ഇല്ലാത്തതു കൊണ്ടായിരിക്കും എഴുത്തുകാര്‍ക്കും ചരിത്രകാരന്മാര്ക്കും നേരെ സര്‍ക്കാറിന്റെ അധിക്ഷേപാര്‍ഹ നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാജ്പേയി മന്ത്രിസഭില് പകുതിയോളം പേരം എന്തെങ്കിലും എഴുതുന്നവരും...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ പ്രതിമാസ ശമ്പളം 2.09 ലക്ഷം രൂപയാണെന്ന് വിവരാവകാശ രേഖ. കേന്ദ്ര ബാങ്കാണ് ആര്.ബി.ഐ ഗവര്‍ണര്‍ക്ക് നല്കുന്ന ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ബാങ്ക്സ്...
കമാല്‍ വരദൂര്‍ ആറ് മല്‍സരങ്ങള്‍, അഞ്ച് ഗോളുകള്‍…. സി.കെ വീനിതിലെ മുന്നിരക്കാരന് 100 ല്‍ 100 മാര്‍ക്ക് നല്‍കണം. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലാണ് ഒരു മുന്നിരക്കാരന് ധീരോദാത്തനാവുന്നത്. മുന്നിലേക്ക് വരുന്ന അവസരങ്ങളെ നേരിടാന്‍ തല ഉയര്‍ത്തി കളിക്കണം....
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ടു വയസ്സിനു മുകളിലുള്ള 12.43 ശതമാനം പേര്‍ക്ക് അതായത് എട്ടില്‍ ഒരാള്‍ക്ക് ചികിത്സ ആവശ്യമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇവരില്‍ത്തന്നെ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ (സൈക്കോസിസ്) ഉള്ളവര്‍ 0.71 ശതമാനമാണെന്നും കേരള...
ഹവാന: അഞ്ചുപതിറ്റാണ്ടിലധികം വിപ്ലവാവേശം ചോരാതെ രാജ്യത്തെ നയിച്ച പ്രിയനേതാവിന് ക്യൂബ വിടനില്‍കി. സാന്റിയാഗോ നഗരത്തിലെ സാന്റ ഇഫിജെനിയ സെമിത്തേരിയില്‍ ക്യൂബന്‍ സ്വാതന്ത്ര്യ നായകന് ജോസെ മാര്‍ട്ടിയുടെ ശവകുടീരത്തിനു ചാരെയാണ് ഫിദലിന്റെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നത്. ക്യൂബന്‍...
റോം: ഇറ്റലിയില്‍ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് ഹിതപരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ ഭാവി തുലാസിലെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങി പ്രയാസപ്പെടുന്ന ഇറ്റാലിയന്‍ ജനത ഭരണകൂടത്തിനെതിരെ വിധിയെഴുതാന്‍ കിട്ടിയ അവസരമായാണ് ഹിതപരിശോധനയെ കാണുന്നത്. ഭരണഘടനാ...
കോഴിക്കോട്: പരമ്പരാഗതമായോ വെളിപ്പെടുത്തിയ വരുമാനത്തില്‍നിന്നോ നികുതിയിളവുള്ള വരുമാനത്തില്‍നിന്നോ വാങ്ങിയ സ്വര്‍ണ്ണത്തിന് നിര്‍ദ്ദിഷ്ട നിയന്ത്രണം ബാധകമല്ലെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു. പുതിയ നിര്‍ദ്ദിഷ്ട നികുതി ഭേദഗതിയോടനുബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് വ്യക്തതവരുത്തുന്നതിനുവേണ്ടി ഡിസംബര്‍ 1-ന് കേന്ദ്രം...