മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍സ്റ്റാറാണ് മമ്മുട്ടി. വര്‍ഷങ്ങളുടെ അഭിനയമികവിലൂടെ മുന്നോട്ടുപോകുമ്പോഴും തന്റെ അഭിനയ ജീവിതത്തില്‍ തൃപ്തനല്ലെന്നാണ് മമ്മുട്ടി പറയുന്നത്. പുതിയ ചിത്രമായ പേരന്‍പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ഈ പരാമര്‍ശം. തനിക്ക് വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതുപോലെയാണ്...
ദുബൈ: ദുബൈ വിമാനത്താവളങ്ങളില്‍ ഇനിമുതല്‍ പരിധിയില്ലാതെ സൗജന്യ വൈഫൈ ലഭ്യാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ മക്തൂം വിമാനത്താവളത്തിലും അതിവേഗ സൗജന്യ വൈഫൈ പരിധിയില്ലാതെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ദുബൈ ഇന്റര്‍നാഷണല്‍, ദുബൈ വേള്‍ഡ്...
റസാഖ് ഒരുമനയൂര്‍ അബുദാബി: കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ ബാങ്കുകളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്കിയതുമൂലം നിരവധി പ്രവാസികള്‍ പണം കിട്ടാതെ പ്രയാസത്തിലായിമാറി. യു.എ.ഇ ദേശീയദിനാഘോഷ അവധി കൂടി ചേര്‍ത്ത് നാട്ടില്‍ പോയവരാണ്...
ദുബൈ: ദുബൈ റബാത്ത് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാരും മൂന്ന്് ബ്ംഗ്ലാദേശ് പൗരന്മാരും അടക്കം അഞ്ച് തൊഴിലാളികള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവ സ്ഥലത്തെത്തിയ ദുബൈ പോലീസ് പരിക്കേറ്റ നാലു പേരെ അല്‍ റാഷിദ്...
ദുബൈ: സഊദി അറേബ്യയിലെ അല്‍ ഹൈലില്‍ നിന്നും നാട്ടിലേക്ക് തിരിച്ച മലയാളി യുവാവ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മരിച്ചു. വക്കം സ്വദേശി ഷിബു (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് ദുബൈ...
മെല്‍ബണ്‍: ക്രിക്കറ്റില്‍ പല ബാറ്റിങ് ശൈലികള്‍ കണ്ടിട്ടുണ്ട്. വെസ്റ്റ്ഇന്‍ഡീസിന്റെ ശിവ്നാരായണ്‍ ചന്ദ്രപോള്‍ മുതല്‍ ന്യൂസിലാന്‍ഡിന്റെ ക്രെയ്ഗ് മിലണ്‍ വരെ. ബാറ്റിങ് ശൈലിയെന്നത് ബാറ്റ്സ്മാന്റെ ഇഷ്ടപ്രകാരമാണ്. ബൗളര്‍മാരുടെ മനോവീര്യം കെടുത്താനാണ് ഇത്തരം തന്ത്രങ്ങള്‍ ബാറ്റ്സ്മാന്മാര് പയറ്റാറ്. എന്നാല്‍...
കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ കാണികള്‍ ഇരമ്പിയെത്തിയപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 53,767 പേര്. അതായത് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലെ ആരാധകരെക്കാള്‍ കുറവും. ഇന്നലെ സ്റ്റേഡിയത്തില്‍ കാലുകുത്താന്‍ സ്ഥലമില്ലായിരുന്നുവെന്നാണ്...
സിനിമയില്‍ അഭിനയിക്കാത്ത സമയത്തും ജീവിതം നഷ്ടമായെന്ന് തോന്നിയിട്ടില്ലെന്ന് നടി മഞ്ജുവാര്യര്‍. വനിതക്ക് നല്കിയ അഭിമുഖത്തിലാണ് ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചു മഞ്ജു വാര്യര്‍ മനസ്സുതുറക്കുന്നത്. ജീവിതത്തില്‍ ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായി വന്നുപോയതാണ്. പഴയ സിനിമകള്‍ കാണുമ്പോള്‍...
കൊച്ചി: വിവാദ പ്രസ്താവനകള്‍ കൊണ്ട് കളം നിറയുന്ന കെ.പി ശശികലയെ തള്ളി ബി.ജെ.പി നേതാവ് പി.എസ് ശ്രീധരന് പിള്ള. ശശികലയുടെ വാക്കുകള്‍ സംഘപരിവാറുകാര്‍ വേദവാക്യമായി സ്വീകരിക്കുന്നവരല്ലെന്ന് പി.എസ് ശ്രീധരന് പിള്ള പറഞ്ഞു. ദേശീയഗാനത്തെ കുറിച്ചുള്ള കെ.പി...
ന്യൂഡല്‍ഹി: ചില്ലിക്കാശു കിട്ടാന്‍ ജനം രാജ്യത്തുടനീളം ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നില്ക്കുമ്പോള് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തില്‍. ഇന്നലെ ഉച്ചതിരിഞ്ഞ് നാഗ്പൂരിലായിരുന്നു മന്ത്രിമകളുടെ വിവാഹം. പതിനായിരത്തിലധികം അതിഥികള്‍ പങ്കെടുത്ത...