സൂറത്ത്: കള്ളപ്പണം സൂക്ഷിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ഗുജറാത്ത് വ്യവസായി മഹേഷ് ഷാ വെളിപ്പെടുത്തിയ രാഷ്ട്രീയക്കാരന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെന്ന് ആരോപണം. പട്ടേല്‍ സമരനായകന് ഹര്‍ദ്ദിക്ക് പട്ടേലാണ് ആദ്യം ആരോപണം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ ഐ.ഡി.എസ്( ഇന്‍കം...
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില താഴോട്ട്. പവന് 80 രൂപ കുറഞ്ഞ് 21,520ല്‍ എത്തി. ഗ്രാമിന് 2690 രൂപയാണ് ഗ്രാമിന് വില. ഡിസംബര്‍ ഒന്നിനാണ് സ്വര്‍ണ വില 21,600ല്‍ എത്തിയത്. ഡിസംബര്‍ അഞ്ച് വരെ 21,600ലാണ്...
മുംബൈ: വാംഖഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്ക് വിശ്രമം നല്കി. പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തമല്ലെന്നാണ് ബി.സി.സി.ഐ അറിയിക്കുന്നത്. പാര്‍ത്ഥിവ്...
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോ സൗജന്യ സേവനം നീട്ടിയതോടെ അങ്കലാപ്പിലായിരിക്കുന്നത് മറ്റു മൊബൈല്‍ കമ്പനികളാണ്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബി.എസ്.എന്‍.എല്‍ മുതല്‍ മറ്റു സ്വകാര്യ കമ്പനികള്‍ വരെ ഓഫറുകളുമായി തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. 149 രൂപയുടെ പ്ലാനുമായി...
ചെന്നൈ: മൈസൂര്‍ രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന് എം.ജി.ആറിനെപോലെതന്നെ തമിഴ്നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര് പാലക്കാട് വടവന്നൂര്‍കാരനായ മേനോനായിരുന്നെങ്കില് ജയലളിത കര്‍ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മാണ്ഡ്യയിലെ മേലുക്കോട്ട് 1948...
പന്ത്രണ്ടായിരത്തോളം സാരികള്‍, 30 കിലോഗ്രാം സ്വര്‍ണം, 2000 ഏക്കര്‍ ഭൂമി . 91 വാച്ചുകള്‍, 750 ജോഡി ചെരുപ്പ്….ഒരു രാഷ്ട്രീയ നേതാവിനെസംബന്ധിച്ച് ഇതിന്മേല് വലിയ ഒരു അഴിമതി ആരോപണം വരാനില്ല. 66.65 കോടിയുടെ അനധികൃത സ്വത്ത്...
നവംബര്‍ എട്ടിന് രാത്രി 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ഇന്ത്യയിലെ മുഴുവന്‍ ജനതക്കുമേല്‍ ഇടത്തീ വീണ പോലെയാണ് അനുഭവപ്പെട്ടത്. അന്നുതൊട്ട് സ്വന്തം പണത്തിന് ക്യൂ നില്ക്കാന് തുടങ്ങിയ ദുരിതം ഇപ്പോള്‍...
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രിയും ബി.ജെ.പി മുന്‍ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങളാണ് എത്തിയതെന്നാണ് വാര്‍ത്ത. കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി രാജ്നാഥ് സിങ്,...
കോഴിക്കോട്: ദിവസേനെ പിന്‍വലിക്കാവുന്ന എ.ടി.എം പരിധി 2500രൂപയാണെന്നിരിക്കെ പഞ്ചാബ് നാഷണല്‍ ബാങ്ക് സേവിങ്സ് അക്കൗണ്ടില്‍ നിന്ന് ഇടപാടുകാരന് 4000രൂപ നഷ്ടമായതായി പരാതി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കെ.എം അക്ബറിന്റെ അക്കൗണ്ടില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ 2.30ന്...
തേഞ്ഞിപ്പലം: പാലക്കാടിനെ നടന്നു തോല്പിക്കാന് ഇത്തവണയും ആരുമുണ്ടായില്ല, സ്കൂള്‍ കായികോത്സവത്തിലെ ദീര്‍ഘ ദൂര നടത്തത്തില്‍ പാലക്കാട് സമ്പൂര്‍ണാധിപത്യം സ്ഥാപിച്ചു. സീനിയര്‍ ആണ്-പെണ് അഞ്ചു കി.മീ നടത്തത്തിലും ജൂനിയര്‍ വിഭാഗം മൂന്ന് കി.മീ നടത്തത്തിലും പാലക്കാടിന്റെ താരങ്ങള്‍ക്കാണ്...