മലപ്പുറം: മുസ്്ലിം മജ്ലിസെ മുശാവറ ഓള് ഇന്ത്യ അധ്യക്ഷന്‍ നവാഹിദ് ഹാമിദ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചു. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കേരള സന്ദര്‍ശനം നടത്തുന്നത്. മുസ്ലിംലീഗ് എം.പിമാര്‍ ന്യൂനപക്ഷ...
തിരുവനന്തപുരം: നോട്ടു പ്രതിസന്ധിക്കിടയില്‍ ആഢംബര വിവാഹം നടത്തിയ വിവാദ മദ്യ വ്യവസായി ബിജുരമേശിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. ബിജുരമേശിന്റെ കോട്ടക്കകത്തെ ഓഫീസിലും വീട്ടിലുമാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുന്‍മന്ത്രിയും...
തിരുവനന്തപുരം: 30ന് ആരംഭിക്കുന്ന ശിവഗിരി തീര്‍ത്ഥാടന പരിപാടികളില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പുറത്ത്. അതേസമയം തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന സംഘടനാ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കാന്‍ ശിവഗിരിമഠം തീരുമാനിച്ചിട്ടുണ്ട്. കീഴ്വഴക്കം അനുസരിച്ച്...
ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നയതന്ത്ര തല യുദ്ധത്തിന് മടിക്കില്ലെന്ന് വ്യക്തമാക്കി റഷ്യ. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ പണത്തിന് ബുദ്ധിമുട്ടുകയാണെന്നും ഇന്ത്യന്‍ നടപടിക്കെതിരെ എതിര് നടപടികളെടുക്കുമെന്നും റഷ്യ വ്യക്തമാക്കി. ആഴ്ചയില്‍ 50,000...
തമിഴകത്തെ പിടിച്ചുകുലുക്കിയ വിവാഹമായിരുന്നു ജയലളിതയുടെ ദത്തുപുത്രന് സുധാകരന്റേത്. കോടികള്‍ ചെലവിട്ടു മഹാമേളമായി നടത്തിയ വിവാഹം 1996 തെരഞ്ഞെടുപ്പില്‍ ജയയുടെ തോല്‍വിയിലാണ് കലാശിച്ചത്. ജയയുടെ തോഴി ശശികലയുടെ സഹോദരി പുത്രനാണ് സുധാകരന്. 1995ല്‍ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെയാണ് ഏവരെയും...
ചെന്നൈ: ശോകമായിരുന്നു ഇന്നലെ ചെന്നൈ നഗരത്തിന്റെ മുദ്ര. തലൈവിയുടെ മരണവാര്‍ത്ത കാതില്‍ തറച്ചതു മുതല്‍ നഗരം ഉറങ്ങാതെ, കണ്ണീരുമായി അവര്‍ക്കു വേണ്ടി കാവലിരുന്നു. ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിഞ്ഞിട്ടും അവര്‍ക്കു വേണ്ടി വാവിട്ടു നിലവളിച്ചു. വാര്ത്തയുള്ക്കൊള്ളാനാവാതെ അവര്‍...
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ നേരില്‍ കിട്ടിയതിന്റെ ആശ്ചര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ ഹീറോക്ക് ഇനിയും വിട്ടിട്ടില്ല. ബ്ലാസ്റ്റേഴ്സ് താരം സി.കെ വിനീതാണ് തന്റെ സൂപ്പര്‍ ഹീറോയായ മലയാള താര രാജാവ് മമ്മുട്ടിയെ നേരില്‍ കണ്ടവിവിരം വികാരഭരിതനായി ഫെയ്സ്...
ജയലളിത ആസ്പത്രിയില്‍ അതീവഗുരുതരമായ അവസ്ഥയില്‍ കഴിയുമ്പോള്‍ ആഗോളതലത്തില്‍ ഗൂഗിളില്‍ കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്നത് അവര്‍ മരിച്ചോയെന്നാണ്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും വാര്‍ത്തകള്‍ക്ക് യാതൊരു സ്ഥിതീകരണവും ഉണ്ടായിരുന്നില്ല. ജയലളിത് ഡെഡ്...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നടന് കമല്‍ഹാസന്റെ ട്വീറ്റ് വിവാദത്തില്‍. ജയലളിതയുടെ ആശ്രിതരോട് സഹതാപം എന്നായിരുന്നു കമല്‍ഹാസന്റെ ട്വീറ്റ്. ആശ്രിതരോട് സഹതാപം എന്ന വാക്ക് പരിഹാസ രൂപേണയാണെന്നും മര്യാദയില്ലാത്തതാണെന്നും വിമര്‍ശം വന്നു. അറിവുണ്ടെങ്കിലും...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിച്ച് നടി ഷീല. സിനിമയിലെ തന്റെ ആദ്യകാലത്തെ സുഹൃത്തായിരുന്നു ജയലളിതയെന്ന് ഷീല അനുസ്മരിച്ചു. ജീവിതത്തില്‍ അത്രയും അടുപ്പമുള്ള ഒരു കൂട്ടുകാരി തനിക്കുണ്ടായിട്ടില്ല. ബുഹാര്‍ ഹോട്ടലില്‍ താമസിക്കുമ്പോള്‍, രാത്രി ഷൂട്ടിങ്...