ന്യൂഡല്‍ഹി: കള്ളപ്പണം പിടിക്കാനെന്നപേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 500, 1000 നോട്ടുകളുടെ നിരോധനം പാളിയെന്ന സൂചനയുമായി റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ. പിന്‍വലിച്ച എല്ലാ നോട്ടുകളും തിരികെ ബാങ്കിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇത് ഇടപാടുകള്‍ പരിശോധിക്കുന്നതിനും പൂഴ്ത്തിവെപ്പുകാരില്‍...
തിരൂരങ്ങാടി: ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. ഇതോടെ കൃത്യം നിര്‍വഹിച്ച നാല് പേരില്‍ മൂന്ന് പേരും പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണി...
മെല്‍ബണ്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ ഓസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാര്‍ണര്‍ക്ക് അപൂര്‍വ റെക്കോര്‍ഡ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഓസ്ട്രേലിയന്‍ ബാറ്റ്സ്മാനെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തം പേരിലാക്കിയത്....
മുംബൈ: ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റില്‍ നിന്ന് ഇന്ത്യയുടെ മുന്‍ നിര ബാറ്റ്സ്മാനായ അജിങ്ക്യ രഹാനെ പുറത്ത്. കര്‍ണാടകയുടെ മനീഷ് പാണ്ഡെയാണ് പകരക്കാരനായി നിയമിച്ചത്. പരിശീലനത്തിനിടെ രഹാനയുടെ വലത് കൈവിരലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. അതേസമയം...
റിയാദ്: സഊദി കമ്മീഷന് ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് (എസ്.സി.ടി.എന്‍.എച്ച്) പത്തുവയസുകാരന് ടൂറിസ്റ്റ് ഗൈഡ് ലൈസന്‍സ് അനുവദിച്ചു. വലീദ് ഖാലിദ് അല്‍ ലെമൈലം എന്ന ബാലനാണ് ലൈസന്‍സ് അനുവദിച്ചത്. വടക്കന്‍ ഖസീമിലെ ഒയുന്‍ അല്‍...
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളതക്ക് ആദരമര്‍പ്പിക്കാന്‍ തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍. കുടംബാംഗങ്ങള്‍ മരിക്കുമ്പോള്‍ ആചരിക്കുന്ന ഈ ചടങ്ങില്‍ അമ്മക്ക് വേണ്ടി തലമുണ്ഡനം ചെയ്യാന്‍ പാര്‍ട്ടിയിലെ വനിതാപ്രവര്‍ത്തകര്‍ മുതല്‍ എം.പി, എം.എല്‍.എമാര്‍ വരെ തയ്യാറായി. തലൈവി...
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റോയിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ വ്യാജം. വാര്‍ത്തയോട് ഇരുവരും പ്രതികരിക്കാതിരുന്നതും വാര്‍ത്തയുടെ ആഴം കൂട്ടിയിരുന്നു. എന്നാല്‍ എല്ലാ ഗോസിപ്പുകളേയും പിന്തള്ളി പ്രശസ്ത ഫാഷന്‍ ഡിസൈനര്‍...
പാസിങ് ഫുട്ബോളിന്റെ ആശാന്മാരായ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പുതിയ റെക്കോര്‍ഡ്. ഒരു മത്സരത്തില്‍ ഏറ്റനും കൂടുതല്‍ പാസുകള്‍ എന്ന റെക്കോര്‍ഡാണ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ ലയണല്‍ മെസ്സിയും സംഘവും സ്വന്തമാക്കിയത്. 993 പാസുകളാണ് കാറ്റലന്‍സ് പൂര്‍ത്തിയാക്കിയത്....
കമാല്‍ വരദൂര്‍ പണ്ടത്തെ കാലം. പൊടിമണ് ഗ്രൗണ്ട്. വിസിലൂതിയുള്ള സ്റ്റാര്‍ട്ടിംഗ്. കയര്‍ പിടിച്ചുള്ള ഫിനിഷിംഗ്. സ്പൈക്കില്ല, ക്യാന്‍വാസില്ല. ജംമ്പിംഗ് പീറ്റില്‍ കല്ലും മണ്ണും, പോള്വോള്ട്ടിന് മുളകമ്പ്, ഡോക്ടറില്ല, മെഡിക്കല്‍ സംവിധാനമില്ല. മീഡിയാ റൂമില്ല, റിപ്പോര്‍ട്ടിംഗ് റൂമില്ല,...
ജനസഞ്ചയത്തെ സാക്ഷിയാക്കി തമിഴകത്തിന്റെ അമ്മ മണ്ണോടുചേര്‍ന്നു. തങ്ങളുടെ പ്രിയ നേതാവിനെ യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ചെന്നൈ മറീനാ ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ദഹിപ്പിക്കുന്നതിന് പകരം ചന്ദനത്തില്‍ തീര്‍ത്ത പെട്ടിയില്‍ അടക്കി കല്ലറയില്‍ സംസ്കരിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട തലൈവിയെ കാണാന്‍...