നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയം ആഗോള തലത്തില്‍ വിമര്ശിക്കപ്പെടുമ്പോള്, വിമര്‍ശനങ്ങളോട് അസഹിഷ്ണതയോടെ പ്രതികരിച്ച് റിസര്‍വ് ബാങ്ക്. നയങ്ങളെയും പലിശ നിരക്കിനെയും സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുന്‍നിര ധനകാര്യ, വാണിജ്യ മാഗസിന്...
കോഴിക്കോട്: നോട്ട് പ്രശ്നത്തി ല്‍ തട്ടി പ്രവാസി മലയാളികളും ബുദ്ധിമുട്ടുന്നു. നാട്ടിലേക്ക് പെട്ടെന്ന് പണമയക്കുന്നതിന് സാധിക്കാത്തതാണ് പ്രശ്നം. വിദേശമലയാളികള്‍ നാട്ടിലെ ബന്ധുക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പണമയക്കുന്നത് കറന്‍സി കൈമാറ്റം ചെയ്യുന്ന കമ്പനികള്‍ മുഖേനയാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും...
യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്ലിംകളെ അടിച്ചമര്‍ത്തുന്ന സൈനിക നടപടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മലേഷ്യയും മ്യാന്മറും തമ്മിലുള്ള ബന്ധം വഷളാകുന്നു. ജോലി ആവശ്യാര്‍ത്ഥം മലേഷ്യയിലേക്കുള്ള യാത്രകള്‍ക്ക് മ്യാന്മര് വിലക്കേര്‍പ്പെടുത്തി. മുസ്്ലിം വംശഹത്യക്ക് മൗനാനുവാദം നല്കി മ്യാന്മര് നേതാവ് ആങ്...
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസഹകരണ സമരം പുനരാരംഭിക്കും. ഡോക്ടര്‍മാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള ഉത്തരവ് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കാന്‍ കെ.ജി.എം.ഒ.എ സംസ്ഥാന...
മുംബൈ: നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തിടുക്കപ്പെട്ട് എടുത്തതല്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. തീരുമാനത്തിന് ശേഷം ബാങ്കിങ് സംവിധാനത്തിലേക്ക് ഏകദേശം 11.85 ലക്ഷം കോടി രൂപ എത്തിയതായും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ സ്ഥാനം...
കെ.പി ജലീല്‍ ജയലളിതയുടെ തിരോധാനം തീര്‍ത്ത ശൂന്യതയില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളിലാണ് വാര്‍ത്താലോകം. രാജാജി ഹാളിലെ ജയയുടെ ഭൗതിക ശരീരത്തിനടുത്തുവെച്ച് തോഴി ശശികലയുടെ തലയിലും തോളിലും തലോടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മരണത്തില്‍...
കേരളം ഇന്ന് മണ്ണിലേക്ക് ഇറങ്ങുകയാണ്; ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം മിഷന് സംസ്ഥാനത്തെ ആബാവലൃദ്ധം ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ദിനമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ...
ഇതാദ്യമായാണ് സംസ്ഥാന സ്കൂള്‍ കായിക മേളക്ക് മലപ്പുറം ആതിഥേയത്വം വഹിച്ചത്. നാല് ദിവസത്തെ കായികോത്സവം അവസാനിച്ചപ്പോള്‍ സമ്പൂര്‍ണ പരാതി രഹിതമായി മേള നടത്തി എല്ലാവരുടെയും കൈയ്യടി നേടിയിരിക്കുന്നു മലപ്പുറത്തെ സംഘാടകര്‍. പതിനാല് ജില്ലകളില്‍ നിന്നായി മൂവായിരത്തോളം...
മുംബൈ: ഫുട്ബോളിനെ പോലെ ക്രിക്കറ്റിലും മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും പുറത്തെടുക്കാന്‍ അമ്പയര്‍മാര്‍ക്ക് അനുമതി നല്കുന്ന രീതിയില്‍ ക്രിക്കറ്റില്‍ കാലോചിത മാറ്റങ്ങള്‍ എന്ന നിര്‍ദേശവുമായി എം.സി.സി. കളത്തില്‍ കനത്ത അച്ചടക്ക ലംഘനം നടത്തുന്ന കളിക്കാരെ ഫീല്‍ഡില്‍ നിന്നും പറഞ്ഞു...
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ച ഐ.എല്‍.എസ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ മുന്നോടിയായി കാലിബറേഷന് വിമാനം ഉപയോഗിച്ച് പരിശോധന നടത്തി.ഐ.എല്‍.എസ് എയര്‍ കാലിബറേഷന് നടത്തുന്നതിനായി ചൊവ്വാഴ്ച രാത്രിയാണ് വിമാനവും വിദഗ്ധരും എത്തിയത്. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് പരിശോധന പൂര്‍ത്തിയാക്കിയത്....