മൊബൈല്‍ ഷോപ്പില്‍ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ ആസാദ് യാസീം, നൗഫല്‍ ടിഎന്‍ എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം പെന്റാ മേനകയിലെ ഷോപ്പില്‍ എത്തിയ ഇവര്‍...
പൂനെയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് അഞ്ച് പേര് മരിച്ചു. പിംപ്രി ചിഞ്ച് വാഡ് നഗരത്തിലെ റാവെറ്റ് കിവ് ലെ പ്രദേശത്താണ് സംഭവം. മരിച്ചവരില്‍ നാല് പേരും സ്ത്രീകളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
എറണാകുളം മരടില്‍ ദമ്പതികള്‍ക്ക് പൊള്ളലേറ്റു. തപസ്യനഗറിലെ മിനി, ഭര്‍ത്താവ് ജെറി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മിനി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും കളമശേരി മെഡിക്കല്‍...
കോയമ്പത്തൂരില്‍ നടന്ന ആര്.എസ്.എസ് റൂട്ട് മാര്‍ച്ചിനിടെ ഉപാധികള്‍ ലംഘിച്ച മൂന്ന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂര്‍ ആര്.എസ്.എസ് മേഖല പ്രസിഡന്റ് സുകുമാര്‍, ജില്ലാ സെക്രട്ടറി മുരുകന്, ജോയിന്റ് സെക്രട്ടറി ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് വി.എച്ച് റോഡ്...
ദുബൈ ദേരയിലുണ്ടായ തീപിടിത്തതില്‍ മരിച്ച രണ്ട് തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തമിഴ്നാട് ഗവണ്മെന്റാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കള്ളക്കുറിച്ചി രാമരാജപുരം നിവാസികളായ സാലിയകുണ്ടു ഗൂഡു (49), ഇമാം കാസിം...
തമ്മനം സിറാജ് മൻസിലിൽ കെ.എം. അബ്ദുൾ റഹ്മാൻ മേത്തർ (88) നിര്യാതനായി. കബറടക്കം നടത്തി. സ്വാതന്ത്ര്യ സമര സേനാനിയും മുൻ എം.എൽ എയും കെ.പി.സി.സി. ട്രഷററുമായിരുന്ന പരേതനായ ഹാജി കെ.സി.എം.മേത്തറുടെ പുത്രനാണ്. ഭാര്യ പരേതയായ സുബൈദ...
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ...
നരബലിക്കായി ദമ്പതികള്‍ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മകുവാന (38) ഭാര്യ ഹന്സബെന് (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം തലയറുത്തുമാറ്റാന്‍ കഴിയുന്ന ഉപകരണം സ്വയം നിര്‍മിച്ചാണ് ഇവര്‍ ആത്മഹത്യ...
ബി.ജെ.പി ഭരണത്തില്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു എന്ന് സമാജ് വാദി പാര്‍ട്ടി
റമസാൻ വ്രതസമയത്തല്ല താൻ സദ്യ കഴിച്ചതെന്ന് നടൻ അഷ്കർ സൗദാൻ. ചിത്രം എഡിറ്റ് ചെയ്തതാണെന്നും അഷ്കർ വ്യക്തമാക്കി. വിഷു സദ്യ കഴിക്കുന്ന അഷ്കറിൻ്റെ ചിത്രം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം . മമ്മൂട്ടിയുടെ യൗവനം ഓർമിപ്പിക്കുന്ന രൂപസാദൃശ്യമുള്ള...