കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഇനി യുവരക്തത്തിന്റെ ഊര്‍ജ്ജം. പൂര്‍ണമായും പുതുമുഖങ്ങളേയും യുവാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഡി.സി.സി പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യമായി ഒരു വനിത ഡി.സി.സി പ്രസിഡണ്ട് സ്ഥാനത്തെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മഹിളാ കോണ്‍ഗ്രസ്...
ക്ഷേത്രകാര്യങ്ങളില്‍ പരമാധികാരി തന്ത്രി കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്കിയ എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി ദേവസ്വം ബെഞ്ച് മരവിപ്പിച്ചു. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന തന്ത്രിയുടെ നിലപാട്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തി ഒക്ലഹോമ അറ്റോര്‍ണി ജനറല്‍ സ്കോട്ട് പ്രുയിറ്റ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി മേധാവിയാകുന്നു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അദ്ദേഹത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രസിഡന്റ് ബറാക്...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 102 ആയി. ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച പിഡെ ജയയില്‍ നിരവധി പേര് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. 600ലേറെ...
മാഡ്രിഡ്: കരീം ബെന്‍സീമ നേടിയ ഇരട്ട ഗോളുകള്‍ക്കും ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ജയന്റ്സിനെ രക്ഷിക്കാനായില്ല. ജര്‍മ്മന്‍ ക്ലബ്ബ് ബറൂഷ്യ ഡോട്മണ്ട് റയലിനെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ 2-2ന് തളച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ...
മുംബൈ: അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ കീറ്റന്‍ ജെന്നിങ്സിന്റെ (112) പിന്‍ബലത്തില്‍ ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് അഞ്ചിന് 288 എന്ന ഭേദപ്പെട്ട നിലയില്‍. നാലു വിക്കറ്റെടുത്ത ആര് അശ്വിനും ജെന്നിങ്സുമായിരുന്നു ആദ്യ...
കൊച്ചി:കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വരുന്ന ഞായറാഴ്ച ഡല്‍ഹി ഡൈനാമോസുമായുള്ള മത്സരം കാണുവാന്‍ എത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോട് ശാന്തരായിരിക്കാന്‍ സി.കെ.വിനീതിന്റെ വിനീതമായ അഭ്യര്‍ത്ഥന. മോശം പെരുമാറ്റത്തിലൂടെ കേരളത്തിനും കലൂര്‍ സ്റ്റേഡിയത്തിനും പേരുദോഷം ഉണ്ടാക്കരുതെന്നും ഇന്ത്യന്‍...
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ വിഭാഗീയത തീര്‍ക്കാന്‍ ഒത്തുതീര്‍പ്പു വ്യവസ്ഥയുമായി കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി ദേശീയ നിര്‍വാഹക സമിതി അംഗമായ സുരേന്ദ്രനെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പ്രമുഖ...
ആലപ്പുഴ: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിക്കുന്നതില്‍ ജഡ്ജിക്കാണ് പ്രശ്നമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പറഞ്ഞു.ചുരിദാര്‍ ധരിക്കുന്നതിന് പത്മനാഭസ്വാമിക്ക് വിരോധമില്ല. താന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോഴാണ് ഗുരുവായൂരില്‍ ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത്. അത് ഹൈക്കോടതി...
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധവും മുസ്്ലിം സ്ത്രീകളോടുള്ള ക്രൂരതയുമാണെന്ന് അലഹാബാദ് ഹൈക്കോടതി. ഒരു വ്യക്തിനിയമ ബോര്‍ഡും ഭരണഘടനക്കു മുകളിലല്ലെന്നും സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സുനീത് കുമാര്‍ വിധിച്ചു. ആദ്യ ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട്...