മുംബൈ: കരിയറിന്റെ അത്യുന്നതങ്ങളിലാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഡിബിള്‍ സെഞ്ച്വറി നേടിയതിലൂടെ ഒരു പിടി റെക്കോര്‍ഡുകള്‍ കൂടിയാണ് കോഹ്ലി സ്വന്തം എക്കൗണ്ടില്‍ തുന്നിച്ചേര്‍ത്തത്. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന്...
ന്യൂഡല്‍ഹി: കേരളത്തിന് ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉടന്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ് സംസ്ഥാനത്തിന് എയിംസ് സ്വപ്നത്തിന്...
മലയാളികളുടെ പ്രിയപ്പെട്ട സ്റ്റേറ്റ് ബാങ്ക ഓഫ് ട്രാവന്‍കൂര്‍ ഇനി ചരിത്രതാളുകളിലേക്ക്. എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമെന്നോണം എല്ലാ ശാഖകളുടെയും ബോര്‍ഡുകള്‍ അടുത്ത ദിവസങ്ങളില്‍ മാറ്റും. പകരം എല്ലാ ശാഖകളിലും ഇനി സ്്റ്റേറ്റ് ബാങ്ക് ഓഫ്...
ടീം ഹോട്ടലിലേക്ക് യുവതിയെ വിളിച്ചു വരുത്തിയ പാക് ക്രിക്കറ്ററുടെ നടപടി വിവാദമായി. പരിമിത ഓവര്‍ ക്രിക്കറ്റുകളില്‍ മികച്ച പ്രകടനം നടത്തുന്ന പാകിസ്താന് ആള്‍റൗണ്ടറാണ് ചിറ്റഗോങിലെ ഹോട്ടലില്‍ വനിതാ ഗസ്റ്റിനെ വിളിച്ചുവരുത്തിയതിന് കുരുങ്ങിയത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്...
ഇസ്താംബൂള്‍:തുര്‍ക്കി നഗരമായ ഇസ്താംബൂളില്‍ വന്‍ ചാവേര്‍ ആക്രമണം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് ചാവേര്‍ ആക്രമണങ്ങളില്‍ 29 പേര് കൊല്ലപ്പെട്ടു. 166 പേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തുര്‍ക്കിഷ് ഫുട്ബോള്‍ ലീഗില്‍ ബെസിക്റ്റാസ് ബര്സാര്പോര് മത്സരം നടക്കുന്നതിനിടെ...
പ്രതിഛായ മൂന്നാമതും തമിഴകത്തിന്റെ മുതലമൈച്ചറായി സത്യപ്രതിജ്ഞ ചെയ്ത ഒറ്റകര പനീര്‍ സെല്‍വം തേവര്‍ക്ക് സ്ഥാനം പിടിക്കാനായി കസേരയില്‍ ഇട്ട ടവ്വലിന്റെ വിലയേയുള്ളൂ. മൂന്നര പതിറ്റാണ്ട് കാലം ജയലളിതയുടെ കണ്ണും കാതും കരളുമായ തോഴി ശശികല തന്നെ...
ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയില്‍ കേരളം സര്‍വീസസ് മത്സരം സമനിലയില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്സ് ലീഡിന്റെ ആനുകൂല്യത്തില്‍ കേരളത്തിന് മൂന്നു പോയിന്റും സര്‍വീസസിനു ഒരു പോയിന്റും ലഭിച്ചു. സര്‍വീസസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 322നെതിരെ കേരളം അഞ്ചിന്...
കമാല്‍ വരദൂര്‍ ഡിയാഗോ ഫോര്ലാന്-ഈ കളി താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചതല്ല. ലോകം കീഴടക്കിയ താരമാണ് താങ്കള്‍. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ഞങ്ങളെല്ലാം കണ്ടതാണ്. ഉറുഗ്വേ എന്ന ലാറ്റിനമേരിക്കയിലെ ശരാശരി ടീമിനെ താങ്കളാണ് അവസാനം വരെ...
കൊല്‍ക്കത്ത: ആദ്യ 45 മിനുട്ടില്‍ എണ്ണം പറഞ്ഞ അഞ്ച് ഗോളുകള്‍…. രണ്ടാം പകുതിയില്‍ മുംബൈ സൂപ്പര്‍ താരം ഡിയാഗോ ഫോര്ലാന് ചുവപ്പ് കാര്‍ഡ്. മല്‍സരാവസാനത്തില്‍ വെറ്ററന്‍ ഇയാന്‍ ഹ്യമൂന് കളിയിലെ കേമന്‍പ്പട്ടം….. രബീന്ദ്ര സരോവറില്‍ നടന്ന...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ശ്രമിച്ചതായി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സി.ഐ.എ) റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്കയില്‍ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ റഷ്യക്ക് പങ്കുണ്ടെന്ന് സി.ഐ.എക്ക് ഉത്തമ...