ന്യൂഡല്‍ഹി: രാജ്യത്തെ വിശ്വാസികള്‍ക്ക് നബിദിനാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. ‘സാഹോദര്യവും കാരുണ്യവുമാണ് മനുഷ്യകുലത്തിന്റെ മാര്‍ഗദീപമെന്നും , അത്തരം മൂല്യങ്ങളുടെ വീണ്ടെടുപ്പിന് നാം വീണ്ടും സ്വയം സമര്‍പ്പണം ചെയ്യേണ്ടതുണ്ടെന്നും’ സോണിയ ഗാന്ധി...
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ആക്രമണനിരയിലേക്ക് ലോക താരമായി എത്തിയ ഹെയ്തിയുടെ സ്ട്രൈക്കര്‍ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് കളിയിലെ തന്റെ പാടവം അറിയിച്ചു തുടങ്ങി. ഐ.എസ്.എല്‍ മൂന്നാം സീസണിന്റെ ആദ്യ പാദ സെമിയില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്...
മുംബൈ: ഇംഗ്ലണ്ടിനെതിരായ മുംബൈ ടെസ്റ്റില്‍ സെഞ്ച്വറിക്ക് പിന്നാലെ മികച്ച ക്യാച്ച് എടുത്തും മുരളി വിജയ്. 136 റണ്‍സിന് പുറമെ കോഹ്ലിയുമൊത്ത് 216 റണ്‍സിന്റെ കൂട്ടുകെട്ടും വിജയ് പടുത്തുയര്‍ത്തി. ഓപ്പണിങ് ബാറ്റ്സ്മാന് മാത്രമല്ല താനൊരു മികച്ച ഫീല്‍ഡര്‍...
കേരളത്തില്‍ ഒട്ടേറെ ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. താരത്തിനോടുള്ള ആരാധനകള്‍ക്ക് അതിര്ത്ഥികളില്ലാതായിരിക്കുകയാണ് ഇപ്പോള്‍. തുര്‍ക്കിയില്‍ നിന്നുള്ള നാലു യുവതികളാണ് ദുല്ഖറിനോടുള്ള ആരാധനമൂത്ത് ഒരു വീഡിയോ ഇറക്കിയിരിക്കുന്നത്. വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ദുല്‍ഖറിന്റെ ചാര്‍ലിയും വിക്രമാദിത്യനും, കലിയുമെല്ലാം...
മുംബൈ: സഹോദരിയെ കമന്റടിച്ചതിന് പതിനെട്ടുകാരന്റെ തലയറുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി മുംബൈയിലെ നാഷിക് പഞ്ചാവതി ഏരിയയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. അക്ഷയ് ഗുലെയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഒരാളെ...
മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യയുടെ ജയത്തില്‍ മുഖ്യപങ്ക് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെതാണ്. ഡബിള്‍ സെഞ്ച്വറി നേടിയ താരം കരിയറില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ഡബിള്‍ സെഞ്ച്വറികളെന്ന നേട്ടവും സ്വന്തം പേരിലാക്കിയിരുന്നു. എന്നാല്‍ കോഹ് ലിയുടെ...
ദോഹ: കുറ്റകൃത്യങ്ങള്‍ കുറഞ്ഞ രാജ്യങ്ങളില്‍ ആഗോള തലത്തില്‍ ഖത്തര്‍ ഏഴാമത്. മിഡില്‍ ഈസ്റ്റ്, അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും നേടന്‍ ഖത്തറിനായി. രാജ്യത്തെ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടം. നംബിയോ തയാറാക്കിയ 2016ലെ ഗ്ലോബല്‍...
റിയാദ്: ആഗോള എണ്ണ വിപണിയില്‍ സ്ഥിരതയുണ്ടാക്കുന്നതിനു എണ്ണയുത്പാദനം വെട്ടിക്കുറക്കാന്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ ഒപെക്കും സ്വതന്ത്ര ഉത്പാദക രാജ്യങ്ങളും ധാരണയിലെത്തി. ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള ഉത്പാദക രാജ്യങ്ങളും ഓസ്ട്രിയയിലെ വിയന്നയില്‍ യോഗം ചേര്‍ന്നാണ്...
ദുബൈ: 150 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മിച്ച ദേര ഐലന്റ് പാലം റോഡ്സ് ആന്‍് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി (ആര്.ടി.എ) ഈ വെള്ളിയാഴ്ച തുറന്നു കൊടുക്കും. പ്രാദേശിക ഡവലപ്പര്‍മാരായ നഖീലിന്റേതാണ് ഐലന്റ് പദ്ധതി. ഫിഷ്മാര്‍ക്കറ്റ് ഭാഗത്ത് അല്‍...
തിരുവനന്തപുരം: ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ തമ്പാനൂര്‍ സുരേഷ് വിവാഹിതനാകുന്നു. തിരുവനന്തപുരത്ത് ചലച്ചിത്രമേളക്കെത്തിയപ്പോഴായിരുന്നു സുരേഷിന്റെ വെളിപ്പെടുത്തല്‍. ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനം പാടി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ആളാണ്...