മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലിയെ വിമര്‍ശിച്ച ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജയിം ആന്‍ഡേഴ്സനെതിരെ മുന്‍ പാക് താരം ഇന്‍സമാമുല്‍ ഹഖ്. ഇന്ത്യന്‍ നായകന്റെ കുറ്റം കണ്ടെത്തുന്നതിന് പകരം ഇന്ത്യയില്‍ വിക്കറ്റെടുക്കാനാണ് ആന്ഡേഴ്സണ് ആദ്യം...
ബീജിങ്: കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ മകന് വേണ്ടാത്തതിനാല്‍ പുതിയൊരാളെ തേടുകയാണ് ചൈനയില്‍ നിന്നൊരു കോടീശ്വരന്. 92 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാമ്രാജ്യത്തിന്റെ പിന്തുടര്ച്ചാവകാശിയെ തേടിയാണ് വാങ് ജിയാന്‍ലിന്‍ എന്ന കോടീശ്വരന് രംഗത്ത് എത്തിയിരിക്കുന്നത്. ബിസിനസ് നോക്കിനടത്താന്‍...
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്സ് ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞു. ഫാഫ് ഡുപ്ലെസിയെ ക്യാപ്റ്റനായി നിയമിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക ഉത്തരവിറക്കി. ഡിവില്ലിയേഴ്സിന്റെ അഭാവത്തില്‍ ടീമിനെ നയിച്ചിരുന്നത് ഡുപ്ലെസിയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഹാഷിം അംലയില്‍ നിന്ന് ഡിവില്ലിയേഴ്സ്...
തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിന് ഏറ്റവും ശക്തമായ ഇടപെടലുകള്‍ നടന്ന കാലഘട്ടമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ച് വര്‍ഷ കാലയളവ്. പദ്ധതി നിര്‍വ്വഹണത്തില്‍ð ഏറെ പുരോഗതി കൈവരിക്കുന്നതിനൊപ്പം നിരവധി പരീക്ഷണങ്ങളും ഈ ഘട്ടത്തില്‍ð നടന്നിരുന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെയും പുതിയ തസ്തിക...
സിനിമാശാലകളില്‍ ദേശീയഗാനം കേള്‍പ്പിക്കലും എഴുന്നേറ്റുനില്‍ക്കലും ഉന്നതനീതിപീഠം നിര്‍ബന്ധിതമാക്കിയിരിക്കവെ എഴുന്നേറ്റുനില്‍ക്കാത്തവരെ സാമൂഹികവിരുദ്ധര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥ രാജ്യത്തിതാ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ നവംബര്‍ 30നായിരുന്നു സുപ്രീം കോടതിയുടെ വിവാദവിധേയമായ വിധി. നിരവധി സിനിമകള്‍ ഒരേ ദിവസം പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമേളകളെ...
ഞായറാഴ്ച ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി മത്സരം കാണാന്‍ 49,659 കാണികളെത്തിയെന്നാണ് ഐ.എസ്.എല്‍ അധികൃതരുടെ ഔദ്യോഗിക കണക്ക്. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നും ഫിഫ നടപടികള്‍ ഭയന്നാണ് അധികൃതര്‍ യഥാര്‍ത്ഥ കണക്ക് പുറത്തു വിടാത്തതെന്നുമാണ് സോഷ്യല്‍ മീഡിയകളിലെ സംസാരം. 0.55...
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരം വഴി കരയിലേക്ക് പ്രവേശിച്ചു. മണിക്കൂറില്‍ 130-150 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട ചുഴലിക്കാറ്റിലും അകമ്പടിയായി എത്തിയ കനത്ത മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ...
ഇസ്ലാമാബാദ്: പാക് സൈനിക മേധാവിയായി ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നിയമിക്കപ്പെട്ടതിനു പിന്നാലെ ചാരസംഘടനയായ ഐ.എസ്.ഐയുടെ തലപ്പത്തും അഴിച്ചുപണി. ഐ.എസ്.ഐ മേധാവിയായിരുന്ന റിസ്വാന് അക്തറിനെ മാറ്റി ഭീകരവാദ വിരുദ്ധ വിഭാഗം തലവനായിരുന്ന ലഫ്.ജനറല്‍ നവീദ്...
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാ ന്റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങിനെ സിബിഐ ചോദ്യം ചെയ്തേക്കും. മന്‍മോഹന്‍സിങിന്റെ ഓഫീസിന്റെ അറിവോടെയാണ് അഗസ്റ്റ ഇടപാടിലെ വ്യവസ്ഥകളില്‍ മാറ്റംവരുത്തിയതെന്ന് വ്യോമസേന മുന്‍ മേധാവി എസ്.പി.ത്യാഗി വെളിപ്പെടുത്തിയ സാഹചര്യത്തിലാണ്...
ന്യൂഡല്‍ഹി: ചെന്നൈയെ പിടിച്ചുകുലുക്കി ആഞ്ഞ് വീശുന്ന വര്‍ദ ചുഴലിക്കൊടുങ്കാറ്റില്‍ ഇതുവരെ പൊലിഞ്ഞത് ഏഴു ജീവനുകള്‍. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞുവീശുന്ന കാറ്റില്‍ ചെന്നൈ നഗരത്തിലെ വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചിരിക്കുകയാണ്. 3500ലധികം...