ചെന്നൈ: തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ കനത്തനാശം വിതച്ച വര്‍ധ ചുഴലിങ്കാറ്റിന് ശമനമായി. അതേ സമയം വര്‍ധ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ കനത്ത മഴയിലും കാറ്റിലും തമിഴ്നാട്ടിലെ ആറു ജില്ലകളിലായി 18 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു....
ചെന്നൈ: ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീളുന്നതിനിടെ ആസ്പത്രിയുടെ സര്‍വറിലെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഹാക്കര്‍ ഗ്രൂപ്പായ ലീജിയനാണ് അപ്പോളോ ആസ്പത്രിയുടെ സര്‍വറിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന്...
പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് ലഭിക്കുന്ന ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുടെ ബാലന്ണ് ഡി ഓര് പുരസ്കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ലയണല്‍ മെസ്സി, അന്റോണിന് ഗ്രീസ്മാന് എന്നിവരെ പിന്തള്ളിയണ് ക്രിസ്റ്റ്യാനോയുടെ...
ഡല്‍ഹി: ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ സമനില, 18ന് സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യമായി അരങ്ങേറുന്ന ഐ.എസ്.എല്‍ കലാശകളിക്ക് യോഗ്യത നേടാന്‍ രണ്ടിലൊന്ന് വേണം ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്. ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ രണ്ടാം പാദ...
ഒരു പരമ്പരയില്‍ കത്തിത്തെളിഞ്ഞ് പിന്നീട് നിരാശപ്പെടുത്തിയ ക്രിക്കറ്റര്‍മാര്‍ നിരവധിയാണ്. ഭാവി വഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെട്ട പലരും പിന്നീട് ടീമിലെ ഇടം പോലും നഷ്ടപ്പെട്ട് വിസ്മൃതിയിലാണ്ടു പോയി. പക്ഷെ, ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പിറവിയാവുകയാണ് വിരാട് കോഹ്ലിയെന്ന ഇന്ത്യന്‍ ടെസ്റ്റ്...
ആദ്യം ഈ പട്ടിക നിങ്ങളൊന്ന് വായിക്കുക: 1-കൃസ്റ്റിയാനോ റൊണാള്‍ഡോ. 2- ലിയോ മെസി. 3-അന്റോണിയോ ഗ്രിസ്മാന്. 4- ലൂയിസ് സുവാരസ്. 5-നെയ്മര്‍. 6-ജെറാത്ത് ബെയില്‍. 7-റിയാദ് മഹ്റാസ്. 8-ജാമി വാര്‍ദി. 9-പെപെ. 10-ജിയാന്‍ ലുക്കാ ബഫണ്....
മുംബൈ: മുന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലില്‍. ഇരുപാദ സെമിയില്‍ മുംബൈ എഫ്സിയെ 3-2ന് തോല്‍പ്പിച്ചാണ് കൊല്‍ക്കത്ത സെമി പ്രവേശം അനായാസകരമാക്കിയത്. സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ 3-2ന് ജയിച്ച കൊല്‍ക്കത്ത...
സൂറത്ത്: നോട്ടുനിരോധനം ജനങ്ങള്‍ അംഗീകരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശങ്ങള്‍ക്ക് സ്വന്തം തട്ടകമായ ഗുജറാത്തില്‍ നിന്നു തന്നെ തിരിച്ചടി. നോട്ടുനിരോധനത്തിനും സഹകരണ ബാങ്കുകള്‍ക്ക് കൂച്ചുവിലങ്ങിടാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെ സൂറത്തിലെ ജഹാങ്കീര്‍ പുരയില്‍ കര്‍ഷകര്‍ മഹാറാലി നടത്തി. സാധനങ്ങളുടെ...
കുടംബകഥയുമായി എത്തുന്ന രണ്ടു സിനിമകള്‍ തമ്മിലുള്ള മത്സരമാവും മലയാള സിനിമാ ആരാധകര്‍ക്ക് ഈ ക്രസ്തുമസ് കാലം. തളിരിട്ട പ്രണയത്തിന് ഇരട്ടിമധുരമേകി എത്തുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന മോഹന്‍ലാല്‍ ചിത്രവും, സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്മാന്...
കൊച്ചി: കളി തുടങ്ങും മുന്നേ മഞ്ഞ നിറത്താല്‍ പൂത്തുലയുന്ന സ്റ്റേഡിയത്തിന്റെയും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും സ്നേഹത്തിനും വികാരപ്രകടത്തിനും മുന്നില്‍ അന്തംവിട്ടു നില്‍ക്കുകയാണ് ഹോസൂട്ടന്‍. ഫുട്ബോള്‍ ആരാധനക്ക് മുന്നില്‍ മതത്തിന്റെയും ജാതിയുടേയും രാഷ്ട്രീയത്തിന്റെയും വര്‍ണ്ണ വ്യത്യാസങ്ങളൊന്നുമില്ലാതെ ഒറ്റക്കെട്ടായി...