പഴകിയ മത്സ്യം വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്
മില്‍മ പാല്‍വില നാളെ വര്‍ധിക്കും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മാ റിച്ചിന് 29 രൂപയായിരുന്നത് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്ട്ടിന് നാളെ മുതല്‍ 25 രൂപ നല്‍കണം.
സംഭവത്തില്‍ കോണ്ട്രാക്ടര്ക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു
വിവിധ വാഹനങ്ങളുടെ എന്ജിന് ഭാഗങ്ങളും ബാറ്ററികളുമായി മോഷണക്കേസുകളിലെ പ്രതിയായ മുന്‍ സൈനികന് അറസ്റ്റില്‍. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ഓതറേത്ത് വീട്ടില്‍ സുജേഷ് കുമാറിനെ(42) യാണ് കോട്ടയം വെസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാര്‍ അറസ്റ്റു ചെയ്തത്. കോട്ടയം...
യുവജന കമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. 2 ടേം പൂര്‍ത്തിയാക്കിയതിനാലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നത്. പകരമായി മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്‍ യുവജന കമ്മിഷന് അധ്യക്ഷനാകും. ഉത്തരവ്...
ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്കുമ്പോള് ഒരു ഉമ്മയുടെയും രണ്ട് മക്കളുടെയും ദശാബ്ദങ്ങളായുള്ള സഹനത്തിന്റെയും നിയമ പോരാട്ടത്തിന്റെയും വിജയമാണ് ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി മലമ്പുഴ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. 12ാം പ്രതി ബിജുവാണ് കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മലമ്പുഴയില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ സുഹൃത്തുക്കള്‍ ജില്ല...
മക്ക-റിയാദ് റോഡില്‍ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. ഹുമയ്യാത്തിനും അല്‍ഖാസിറക്കും ഇടയിലാണ് അപകടം നടന്നത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉംറ തീര്ത്ഥാടകരാണോ ബസില്‍ എന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ 36 പേരെ...
ഛര്‍ദിയെത്തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ അഹമ്മദ് ഹസന് റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എ.യു.പി സ്കൂള്‍ 6ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം....