മലയാളത്തിന്റെ യുവതാരം ദുല്‍ഖറിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകന് കരണ്‍ജോഹര്‍. മണിരത്നത്തിന്റെ ഓകെ കണ്മണി ‘ഓകെ ജാനു’ എന്ന പേരില്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് കരണ്‍ജോഹറാണ്. ഇതിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ് കരണ്‍ജോഹറിന്റെ സ്നേഹപ്രകടനം....
‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ തമ്പാനൂര്‍ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹവാര്‍ത്ത നിഷേധിച്ച് തമ്പാനൂര്‍ സുരേഷ് തന്നെ ഇപ്പോള്‍ രംഗത്തെത്തി. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍...
മുംബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പിന്‍വലിച്ച നോട്ടുകള്‍ രേഖകള്‍ ഇല്ലാതെ മാറ്റി നല്‍കിയതിന് സിബിഐ അറസ്റ്റു ചെയ്ത ആര്‍ബിഐ ഉദ്യോഗസ്ഥനെ സസ്പെന്റു ചെയ്തതായി റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ഒന്നര കോടി രൂപ നോട്ടുകള്‍ മാറ്റി നല്‍കിയതിന്...
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലായി പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയെ ഗുട്ടെറെസ് സത്യപ്രതിജ്ഞ ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറെസ്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറി യോഗത്തില്‍ പൊതുസഭ...
ദമസ്ക്കസ്: അലപ്പോ പിടിച്ചടക്കുന്നതിന്റെ ഭാഗമായി സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ സിവിലിയന്മാര് കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തെ ആക്രമണത്തിനൊടുവില്‍ 82 സിവിലിയന്മാര് കൊല്ലപ്പെട്ടതായി യുഎന്‍ വ്യക്തമാക്കി. സിറിയയില്‍ നടക്കുന്ന ആക്രമണത്തിനെതിരെ യുഎന്‍ രംഗത്തെത്തി. സിറിയന്‍...
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ആര് ശ്രീലേഖക്കെതിരായ വിജിലന്‍സ് അന്വേഷണം വൈകിപ്പിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ കത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ്...
മതപ്രബോധകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഭരണകൂട വേട്ട അവസാനിപ്പിക്കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്ലിംലീഗ് ദേശീയ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന മതസ്വാതന്ത്ര്യം മുസ്ലിംകള്ക്ക് വിലക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്ന് സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ദേശീയ പ്രസിഡന്റ്...
മധ്യപൗരസ്ത്യദേശം കലാപ കലുഷിതവും സംഘര്‍ഷഭരിതവുമാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്. സമ്പന്നമായ ദേശം തകര്‍ന്നടിയുന്നു. വന്‍ ശക്തികളുടെ രണ്ടാം ശീതയുദ്ധത്തിന്റെ പരീക്ഷണ ശാലയായി മാറുകയാണീദേശം. ഭൂമി ശാസ്ത്രപരമായി യൂറോപ്പിലും ഏഷ്യയിലുമായി സ്ഥിതി ചെയ്യുന്ന തുര്‍ക്കിയെ വിടാതെ...
കോഴിക്കോട്ട് കഴിഞ്ഞ ദിവസം ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ അപൂര്‍വവും ഞെട്ടിപ്പിക്കുന്നതുമാണ്. രാത്രി രണ്ടുമണിയോടെ റോഡില്‍ സ്കൂട്ടര്‍ ഓടിച്ചുപഠിക്കുന്നതിനിടെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതാണ് മരണത്തിന് കാരണമെന്നാണ് പരാതി. ചങ്ങനാശേരി സ്വദേശിനി തൃക്കൊടിത്താനം മുക്കാഞ്ഞിരം...
ലക്നോ: 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മായാവതിയുടെ ബി.എസ്.പി വോട്ട് മറിച്ചെന്ന ആരോപണവുമായി യു.പി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് ഒരു സീറ്റുപോലും ലഭിക്കാതിരുന്നത് ഇതിന് തെളിവാണെന്നും വോട്ട്...