സിറിയന്‍ പ്രതിസന്ധി, പ്രത്യേകിച്ചും അലപ്പോയിലെ അടിച്ചമര്‍ത്തലും പീഡനങ്ങളും കൂട്ടക്കൊലയും അവസാനിപ്പിക്കുന്നതിന് ഖത്തര്‍ വിവിധതലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നു. ഖത്തറിന്റെ ആവശ്യത്തെത്തുടര്‍ന്ന് ഇന്നലെ അറബ് ലീഗ് അടിയന്തര കൗണ്‍സില്‍യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി രാജ്യാന്തര ഇടപെടല്‍...
പെരുമ്പാവൂര്‍: വിവാദമായ സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നു വര്‍ഷം തടവ്. കേസിലെ മറ്റു പ്രതികളായ ശാലു മേനോനെയും അമ്മ കലാദേവിയെയും ടീം സോളാര്‍ കമ്പനിയിലെ മണിലാലിനെയും വെറുതെ വിട്ടു....
മഞ്ചേരി: കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ടെര്‍മിനലില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ കൊടി നാട്ടിയ കേസില്‍ മുസ്്്്്ലീം ലീഗ് പ്രവര്‍ത്തകരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്്് മജിസ്ട്രേറ്റ് കോടതി ജഡ്ജി കെ.എസ് വരുണ്‍ വെറുതെവിട്ടു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട...
ഇസ്ലാമിക വിജ്ഞാന മേഖലയില്‍ ജീവിതം സമര്‍പ്പിച്ച പണ്ഡിത തേജസ് കുമരംപുത്തൂര്‍ എ. പി മുഹമ്മദ് മുസ്ല്യാര്‍ (78) ഇനി ദീപ്തസ്മരണ. ഇന്നലെ പുലര്‍ച്ചെ 12.45ഓടെ അന്തരിച്ച മുഹമ്മദ് മുസ്ലിയാരുടെ ഖബറടക്കം വൈകീട്ട് 4.15ന് കുമരംപുത്തൂര്‍ ജുമാമസ്ജിദ്...
യൂണിവേഴ്സിറ്റിയുടെ മുന്നിലെ ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സീമാന്ത്രയില്‍ നിന്നുള്ള മൂന്നു നാലു വനിതാ കായിക താരങ്ങള്‍ അവിടേക്ക് കയറി വന്നു ‘ഭക്ഷണമുണ്ടോ’ എന്ന് കൗണ്ടറില്‍ ഇരുന്ന ആളോട് ചോദിച്ചു. ‘ഉണ്ട്’ എന്ന് അയാള്‍ തലയാട്ടി...
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വന്ദ്യഗുരു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്ലിയാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏകദേശം നാലര പതിറ്റാണ്ട് മുമ്പുള്ള ജാമിഅ നൂരിയ്യ ക്യാമ്പസാണ് മനസ്സില്‍ തെളിയുന്നത്. 1972ല്‍ ഉപരിപഠനാര്‍ഥം ജാമിഅഃയിലെത്തിയ എന്റെ ഗുരുനാഥനായിരുന്നു മുഹമ്മദ്...
പ്രസിദ്ധ ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് വിടവാങ്ങിയിരിക്കുന്നു. കലഹവും കാലുഷ്യവും നിറഞ്ഞ സമകാലിക പരിസരങ്ങളില്‍ കുലീനതയിലൂന്നിയ മതപ്രബോധനത്തിന് കര്‍മപഥം കണ്ടെത്തിയ സാത്വിക പണ്ഡിതനെയാണ് മുഹമ്മദ്...
ചെന്നൈ :ഇന്ത്യഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിന് ഇന്ന് ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തില്‍ തുടക്കമാവും. തമിഴ് നാട്ടിലുണ്ടായ വര്‍ധ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേടുപാടുകളുണ്ടായ സ്റ്റേഡിയം അറ്റകുറ്റപ്പണികള്‍ ചെയ്ത് മത്സര യോഗ്യമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റില്‍ മൈതാനത്തിനോ, പിച്ചിനോ ഒന്നും സംഭവിച്ചിട്ടില്ല....
കൊച്ചി: കേരള ബ്ലാസ്റ്റേഴസിനു 2014 ഡിസംബര്‍ 20 ശനിയാഴ്ച ഒരിക്കലും മറക്കാനാവില്ല. മുംബൈയിലെ ഡി.വൈ. പാട്ടില്‍ സറ്റേഡിയത്തിലെ 36,484 പേരോളം വരുന്ന ഫുട്ബോള്‍ ആരാധകരുടെ മുന്നില്‍ ഐഎസ്എല്‍ ആദ്യ സീസണിന്റെ ഫൈനലില്‍ കപ്പ് നേടാമെന്ന ബ്ലാസ്റ്റേഴ്സിന്റെ...
ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഐ.എസ്.എല്‍ ഫൈനലിന് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സീസണില്‍ ആവര്‍ത്തിച്ചത് 2014ലെ സീസണിന് സമാനമായ പ്രകടനം, പ്രഥമ സീസണില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷമായിരുന്നു വലിയ താരനിരയൊന്നുമില്ലാതിരുന്ന ടീം കലാശ...