കൊച്ചി: ഐഎസ്എല്‍ ഫൈനല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാകുന്നു. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐഎസ്എല്‍ ഫൈനലിന്റെ ടിക്കറ്റുകള്‍ വ്യാജസൈറ്റുകളില്‍ പത്തിരട്ടി വിലക്ക് വില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 300രൂപയുടെ ടിക്കറ്റിന് 3,000 രൂപ വരെയാണ് വ്യാജസൈറ്റുകള്...
ബീജിങ്: ദക്ഷിണ ചൈനാകടല്‍, തായ്വാന് വിഷയങ്ങളില്‍ അമേരിക്കക്കും ചൈനക്കുമിടയില്‍ സംഘര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കെ ചൈനയുടെ ആദ്യ വിമാനവാഹനി കപ്പല്‍ യുദ്ധാഭ്യാസങ്ങള്‍ നടത്തി. ലിയോനിങ് വിമാവാഹിനി ഉപയോഗിച്ച് ബൊഹായി കടലില്‍ നടത്തിയ യുദ്ധാഭ്യാസങ്ങളില്‍ ചൈനയുടെ നിരവധി പടക്കപ്പലുകളും പങ്കെടുത്തു....
യാങ്കൂണ്‍: കൂട്ടക്കുരുതികളുടെയും ബലാത്സംഗങ്ങളുടെയും വാര്‍ത്തകളാണ് ഓരോ ദിവസവും മ്യാന്മറില്നിന്ന് കേട്ടുകൊണ്ടിരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ. റോഹിന്‍ഗ്യാ മുസ്്ലിംകള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ സൈന്യം നടത്തുന്ന നരനായാട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടം സ്വതന്ത്ര നിരീക്ഷകരെ അനുവദിക്കുന്നില്ലെന്നും യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ്...
ഓരോ മതത്തിനും അതിന്റേതായ അടിസ്ഥാന പ്രമാണങ്ങളുണ്ട്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണ് വിശുദ്ധ ഖുര്‍ആനും അതിന്റെ വ്യാഖ്യാനമായറിയപ്പെടുന്ന പ്രവാചകചര്യകളും, ഇസ്ലാമിക നിയമങ്ങളുടെ മുഖ്യസ്രോതസ്സുകളും ഇവതന്നെയാണ്. എന്നാല്‍ മനുഷ്യന് ഓരോകാലത്തും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ക്ക് അക്കമിട്ടു പരിഹാരം നിര്‍ദ്ദേശിക്കുകയല്ല വിശുദ്ധ...
ആതുരസേവനരംഗത്ത് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങളുടെ ഇടമാണ് രാജ്യത്തെ മൂന്നുശതമാനം പേര് മാത്രം വസിക്കുന്ന കേരളം. ഉയര്‍ന്ന സാക്ഷരതയും സാമൂഹിക ബോധവുമാണ് ഇതിന് വഴിവെച്ചതെങ്കിലും മാറിമാറിവന്ന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളും ഈ നേട്ടത്തിന് കാരണമായി എല്ലാവരും വിലയിരുത്തിയിട്ടുണ്ട്....
കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിം പ്രബോധകരെയും സ്ഥാപനങ്ങളെയും വേട്ടയാടുന്നതിനെതിരെ മുസ്ലിംലീഗ് റാലി ജനുവരി ആറിന് കോഴിക്കോട്ട് നടക്കും. മുസ്ലിം യുവാക്കളെ കള്ളക്കേസ്സുകളില്‍ കുടുക്കി ജയിലിലടക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരെ നിരപരാധികളന്ന നിലയില്‍ കോടതികള്‍ വിട്ടയക്കുകയും ചെയ്യുന്നത്...
സിനിമാതാരങ്ങളായ ധന്യാമേരി വര്‍ഗീസും ഭര്‍ത്താവ് ജോണ്‍ ജേക്കബും ഉള്‍പ്പടെ മൂന്നുപേരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ജോണ്‍ ജേക്കബിന്റെ സഹോദരന് സാമുവല്‍ ജേക്കബാണ് അറസ്റ്റിലായ മറ്റൊരാള്‍. പ്രത്യേക അന്വേഷണസംഘം നാഗര്‍കോവിലില്‍ നിന്നുമാണ് മൂവരേയും അറസ്റ്റ് ചെയ്തത്....
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആസ്പത്രിയിലാണ് വ്യാഴാഴ്ച രാത്രിയോടെ ശ്വാസതടസത്തെ തുടര്‍ന്ന് കരുണാനിധിയെ എത്തിച്ചത്. രണ്ടാഴ്ചക്കിടയില്‍ രണ്ടാം തവണയാണ് ഗുരുതര...
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്...
ന്യൂഡല്‍ഹി: അപ്രധാനമായ കാര്യങ്ങളില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് നിരന്തരം പൊതുതാല്പര്യ ഹര്‍ജികള്‍ സമര്‍പ്പിച്ച ബിജെപി വക്താവ് അശ്വിനി ഉപാധ്യയക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ഈ ജോലിക്ക് ബിജെപി നിങ്ങള്‍ക്ക് കൂലി തരുന്നുണ്ടോ എന്ന് ചീഫ്...