വിദ്യാര്‍ത്ഥി സമൂഹം നിര്മാണാത്മകമായിരിക്കണമെന്നും വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ചില കാമ്പസുകളില്‍ നടമാടുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംവിധാനത്തിനും മതേതര സംസ്കാരത്തിനും ഭീഷണിയാണെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാമ്പസുകളെ...
ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ കരസേനാ മേധാവിയാകും. നിലവിലെ കരസേനാ മേധാവി ലഫ്റ്റനന്റ് ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കരസേനാ മേധാവിയെ പ്രഖ്യാപിച്ചത്....
ബല്ാഗം(കര്‍ണാടക): മോദി നിര്‍മ്മിത ദുരന്തമാണ് നോട്ടു നിരോധനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതിന്റെ നേട്ടം ലഭിക്കുക. കര്‍ഷകരെയും തൊഴിലാളികളെയും പരിഹസിക്കുകയാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണാടകയിലെ ബല്ഗാമില്...
രാംപുനിയാനി ‘മാതൃഭൂമിയോടുള്ള സ്നേഹം’ പ്രകടിപ്പിക്കുന്നതിനുവേണ്ടി സിനിമാഹാളുകളില്‍ പ്രദര്‍ശനത്തിനുമുമ്പ് ദേശീയഗാനം വെക്കണമെന്ന് സുപ്രീം കോടതി ( 2016 നവംബര്‍ 30) ഉത്തരവിറക്കുകയുണ്ടായി. പൗരന്റെ നിയമപരമായ ബാധ്യതയും വ്യക്തി സ്വാതന്ത്ര്യവും തമ്മിലുള്ള ചര്‍ച്ചക്ക് ഇത് ഒരിക്കല്‍കൂടി വഴിതുറന്നിരിക്കുകയാണ്. അതാകട്ടെ...
ഉണ്ണികളേ ഒരു വാട്സാപ് കഥ പറയാം – കുറ്റിക്കാട്ടില്‍ ഒളിച്ചുനിന്ന കള്ളനെ പിടിക്കാന്‍ പൊലീസ് ദേശീയ ഗാനം മീട്ടി. ഗാനം കേട്ടതോടെ കള്ളന് എഴുന്നേറ്റു നിന്നത്രെ. കള്ളന് ബി.ജെ.പി.ക്കാരനായിരുന്നുവെന്നാണ് കഥ. ‘ദേശഭക്തിയില്‍ സംഘ്പരിവാറിന്റേത് ഇതുവരെ ചെയ്യാത്തോര്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഡിസംബര്‍ 30 എന്ന സമയപരിധിക്കു ശേഷവും ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം തുടരുമെന്ന് സൂചന. ഇതിനു പുറമെ എടിഎം നിയന്ത്രണവും എടുത്തുകളയില്ല. ഇതോടൊപ്പം ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള ഒരു...
ഒരൊറ്റ ഇന്നിങ്സില്‍ ആയിരം റണ്‍സ് നേടി അത്ഭുതമായി മാറിയ മുംബൈ ബാലന് പ്രണവ് ധന്‍വാഡെ അറസ്റ്റില്‍. ക്രിക്കറ്റ് ഗ്രൗണ്ട് ഹെലിപാഡാക്കി മാറ്റുന്നതിനെതിരെ സമരം ചെയ്തതിനാണ് പ്രണവിനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. അങ്ങനെ ലോക റെക്കോര്‍ഡിന്റെ മധുരത്തില്‍...
ന്യൂഡല്‍ഹി: പ്രൊഫഷണല്‍ ബോക്സിങ് കരിയറില്‍ ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിങിന് തുടര്‍ച്ചയായ എട്ടാം ജയം. ഏഷ്യാ പസിഫിക് ചാമ്പ്യന്‍ഷിപ്പിനായുള്ള മത്സരത്തില്‍ ടാന്‍സാനിയന്‍ ബോക്സര്‍ ഫ്രാന്‍സിസ് ചേക്കയെയാണ് വിജേന്ദര്‍ മിനിറ്റുകള്‍ കൊണ്ട് ഇടിച്ചിട്ടത്. 10 റൗണ്ടു മത്സരത്തില്‍...
കാറുകള്‍ക്കിടയിലെ രാജ്ഞിയാണ് ലംബോര്‍ഗിനി. കോടികള്‍ വിലവരുന്ന ലംബോര്‍ഗിനി സ്വന്തമാക്കുകയെന്നത് വാഹനപ്രേമികളുടെ സ്വപ്നമാണ്. എന്നാല്‍, ഉടമയുടെ മുന്നില്‍ വെച്ചുതന്നെ ഇവ പൊളിച്ചു നീക്കുകയാണെങ്കിലോ.. തീര്‍ത്തും ഹൃദയഭേദകമായ കാഴ്ചയായിരിക്കും അതെന്നത് തീര്‍ച്ച. താഴ്വാനിലെ തായ്പെയ് സ്വദേശിയുടെ ലംബോര്‍ഗിനി കാറാണ്...
കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്, പികെ കൃഷ്ണദാസ്, എംടി രമേശ്, കെ സുരേന്ദ്രന് എന്നിവര്‍ക്കാണ് സുരക്ഷയേര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് രാഷ്ട്രീയ എതിരാളികളില്‍ നിന്നും...