കമാല്‍ വരദൂര്‍ ഷൂട്ടൗട്ട് ഇതാണ്…. ഭാഗ്യത്തിന്റെ സമ്പൂര്‍ണ്ണ കൃപാകടാക്ഷം വേണം. സെഡ്രിക് ഹെംഗ്ബാര്‍ത്ത് എന്ന ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തന്-അദ്ദേഹം പായിച്ച അഞ്ചാമത്തെ കിക്ക് കൊല്‍ക്കത്താ ഗോള്‍ക്കീപ്പര്‍ ദേബ്ജിത് മജുംദാറുടെ കാലില്‍ തട്ടിതെറിച്ചെങ്കില്‍ അതിനെ എന്താണ് വിളിക്കാനാവുക….. ബ്ലാസ്റ്റേഴ്സ്...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ ഫൈനലില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍വി പിണഞ്ഞതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകരോട് മാപ്പ് പറഞ്ഞ് പരിശീലകന് സ്റ്റീവ് കോപ്പല്‍. ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചെന്നും എന്നാല്‍ മത്സരക്രമത്തില്‍ വന്ന...
കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഐ.എസ്.എല്‍ ഫൈനലിന്റെ ആവേശ നിമിഷങ്ങള്‍ വീഡിയോയില്‍. Tricky save for @GrahamStack1 to make, but he’s an experienced customer. #ISLMoments #KERvATK #LetsFootball pic.twitter.com/YrouWEnjMG...
ഇന്ത്യന്‍ ഫുട്ബോളിന്റെ കറുത്തമുത്ത് ഐഎം വിജയന് ഫൈനല്‍ മത്സരം കാണാന്‍ സാധാ ടിക്കറ്റ് നല്‍കിയത് ഫുട്ബോള്‍ പ്രേമികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നടന് നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍ വിഐപി ഗാലറിയില്‍ കളി കാണുമ്പോള്‍ ഫുട്ബോളിനായി ജീവിതം നീക്കിവെച്ച വിജയന്...
രണ്ടരമാസക്കാലം നീണ്ട രാജ്യത്തെ ഏറ്റവും വലിയ കാല്പന്ത് പൂരത്തിന് അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. വൈകിട്ട് ഏഴിനാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കിക്കോഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാന്‍സെന്ന് വിശേഷണം നേടിയ...
ന്യൂഡല്‍ഹി: സീനിയോറിറ്റി മാനദണ്ഡം മറികടന്ന് കരസേനാ മോധാവിയായി ബിപിന്‍ റാവത്തിനെ നിയമിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. റാവത്തിന്റെ കഴിവില്‍ സംശയിക്കുന്നില്ലെന്നും എന്നാല്‍ എന്ത്കൊണ്ടാണ് സീനിയോറിറ്റി മറികടന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു....
ദേശീയ ഗാനവിവാദം വര്‍ഗീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ഈ അസഹിഷ്ണുത ഇവിടെ നടത്താമെന്ന് അവര്‍ കരുതേണ്ടെന്നും പിണറായി പറഞ്ഞു. സംവിധായകന് കമലിന് രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്കാന് ആരും ശ്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളസിനിമയുടെ ചിരിയുടെ രൂപമായിരുന്നു ഒരു കാലത്ത് നടന് ഇന്ദ്രന്‍സ്. ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടന്. സുരേന്ദ്രന് എന്ന തയ്യല്‍ക്കാരനില്‍ നിന്നും ഇന്ദ്രന്‍സ് എന്ന നടനിലേക്കെത്തിയപ്പോള് സിനിമാമേഖലയില്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇന്ദ്രന്‍സ്. പല സിനിമകളുടേയും...
ഇങ്ങനെയൊരു ഫൈനല്‍ ഇതിന് മുമ്പ് കൊച്ചിയില്‍ നടന്നിട്ടില്ല. കളത്തില്‍ ഏറ്റവും മികച്ച താരങ്ങള്‍. കളത്തിന് പുറത്ത് സച്ചിനും സൗരവും നിതാ അംബാനിയും മുകേഷ് അംബാനിയും അമിതാഭുമുള്‍പ്പെടെ വി.വി.ഐ.പികള്‍. ഗ്യാലറിയില്‍ അരലക്ഷത്തിലധികം കാണികള്‍. ടെലിവിഷന്‍ മുന്നില്‍ ലക്ഷോപലക്ഷം...