ന്യൂഡല്‍ഹി: കാണാതായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹമദിനായി ക്യാമ്പസിനകത്ത് തെരച്ചില്‍. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. പൊലീസ് നായയുടെ സഹായത്തോടെ നജീബിന്റെ മുറി, ഹോസ്റ്റല്‍, ക്ലാസ് റൂം, ക്യാമ്പസിലെ ഉള്‍പ്രദേശങ്ങള്‍...
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി മൊഹാലിയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ അടക്കം മൂന്നു പേര് കുറ്റക്കാരാണെന്നു കുറ്റപത്രത്തില്‍ പറയുന്നു....
ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ഭാരതരത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് തമിഴ്നാട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പനീര്‍ശെല്‍വമാണ് സംസ്ഥാനത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ വച്ചത്. തമിഴ്നാട്ടില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രിയുമായി വിശദീകരിക്കവെയാണ് പനീര്‍ശെല്‍വം...
ന്യൂഡല്‍ഹി: അംഗങ്ങളെ ശാന്തരാക്കാന്‍ ഡസ്കില്‍ തട്ടുന്നതിന് സ്പീക്കര്‍ ഉപയോഗിക്കുന്ന ദണ്ഡ് പിടിച്ചെടുത്ത് എം. എല്‍.എ സ്ഥലം വിട്ടു. ഇതേതുടര്‍ന്ന് ത്രിപുര നിയമസഭ ഏതാനും സമയത്തേക്ക് സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുധീപ് റോയ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി സംസാരിച്ചയാള്‍ക്ക് സംഘ്പരിവാര്‍ പ്രവര്‍ത്തകന്റെ ക്രൂരമര്‍ദനം. ഡല്‍ഹി – ജയ്ത്പൂര്‍ സ്വദേശിയായ ലല്ലന്‍ സിങ് കുഷ്വാഹയ്ക്കാണ് മര്‍ദനമേറ്റത്. ടിവി സെറ്റ് വാങ്ങാന്‍ ഷോപ്പിലേക്ക് പോകവെ ബാങ്കിനു മുമ്പില്‍ വന്‍...
ഗാബ: ജയിച്ചത് ഓസ്ട്രേലിയ തന്നെ, പക്ഷെ ഗാബയുടെ മനസ്.. അത് പാകിസ്താന് സ്വന്തമാക്കി. പരാജയത്തിലും തലയുയര്‍ത്തിപ്പിടിച്ചു തന്നെ പാക് താരങ്ങള്‍ മടങ്ങി. രണ്ടാം ടെസ്റ്റില്‍ വര്‍ധിത വീര്യത്തില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍. ആസാദ് ഷഫീഖെന്ന പോരാളിയും പിന്നെ വാലറ്റക്കാരും...
ഐഎസ്എല്‍ ഫൈനലിലെ തന്റെ ലക്ഷ്യം പിഴച്ച പെനാല്‍റ്റിക്ക് മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വന്തം വല്ല്യേട്ടന് സെഡ്രിക് ഹെംഗ്ബെര്‍ട്ട് രംഗത്ത്്. കൊല്‍ക്കത്തക്കെതിരെ നടന്ന ഐ.എസ്എല്‍ കലാശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. കൊല്‍ക്കത്തക്കെതിരെ അവസാനത്തെ നിര്‍ണായകമായ...
ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യസൈന്യം ജര്‍മനിയിലും ജപ്പാനിലും ബോംബ് വര്‍ഷിച്ചതിനു സമാനമെന്ന് രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം തട്ടിപ്പാണെന്നും 99 ശതമാനം പാവപ്പെട്ടവരുടെയും രക്തം ചിന്തുകയാണ് മോദി...
മനുഷ്യാവകാശ, മാധ്യമ പ്രവര്ത്തകന് നദീറിനെ (നദി) യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നോവലിസ്റ്റ് കമല്‍ സി ചവറ ആസ്പത്രിയില്‍ നിരാഹാര സമരം ആരംഭിച്ചു. ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത കമല്‍ സിയെ...
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം നേടിയ കരുണ്‍ നായറിന് അഭിനന്ദനവുമായി വീരേന്ദ്ര സെവാഗ്. ഇന്ത്യന്‍ ബാറ്റ്സ്മാന് അരുണ്‍ 300 ക്ലബ്ബിലേക്ക് അരുണിന് സ്വഗതമെന്നാണ് സെവാഗ് ട്വീറ്റ് ചെയ്തത്. Yay ! Welcome to the 300 club...