ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ഉജ്വല ജയം നേടിയ ഇന്ത്യ 4-0 ന് പരമ്പര സ്വന്തമാക്കി. നാലാം ദിനം കരുണ്‍ നായരിന്റെ ഉജ്വല ട്രിപ്പിള്‍ സെഞ്ചുറിയാണ് മത്സരം ഇന്ത്യക്കനുകൂലമായി തിരിച്ചതെങ്കില്‍ ഇന്ന് ചെപ്പോക്കില്‍ രവിന്ദ്ര ജഡേജ മാത്രമായിരുന്നു...
അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായി നില്ക്കുന്ന സമയത്തായിരുന്നു സിനിമയില്‍ നിന്ന് മഞ്ജുവാര്യര്‍ പിന്‍വാങ്ങുന്നത്. നടന് ദിലീപുമായുള്ള വിവാഹശേഷം താരം അഭിനയ ലോകത്തുനിന്ന് മാറി നിന്നു. പിന്നീട് പതിനാലുവര്ഷത്തെ ഇടവേളക്കുശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. മടങ്ങിവരവില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് പുതുജീവന്‍...
ലൈവ് ചാനല്‍ പരിപാടിക്കിടെ റഷ്യന്‍ അംബാസഡറെ വെടിവെച്ചുകൊന്ന് പൊലീസുകാരന് ഇസ്താംബൂള്‍: അലപ്പോയില്‍ സിവിലിയന്മാര് കൊല്ലപ്പെടുന്നതില്‍ റഷ്യന്‍ പങ്കാരോപിച്ച് തുര്‍ക്കി പൊലീസുകാരന് റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കാര്‍ലോവിനെ വെടിവെച്ചു കൊന്നു. അങ്കാറയില്‍ നടന്ന ഒരു പ്രദര്‍ശനത്തിനിടെയാണ് സംഭവം....
ന്യൂഡല്‍ഹി: ഹാപ്പിയാണ് വീരേന്ദര്‍ സേവാഗ്. ഇത് വരെ താന്‍ മാത്രം അംഗമായ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ 300 ക്ലബില്‍ ഒരു പിന്‍ഗാമിയെ ലഭിച്ചതിലാണ് ട്വിറ്ററിലുടെ വീരു സന്തോഷം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ...
ഇരിട്ടി: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ഇരിട്ടിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. വിളക്കോട്ടെ എ.സി.സി സിമന്റ് ഡീലറായ മുഴക്കുന്ന് കൃഷ്ണാ നിലയത്തില്‍ കെ.ബാബു(42)വാണ് മരിച്ചത്. ഇന്നലെ രാവിലെ കട തുറന്ന ബാബുവിനെ 11 മണിയോടെ സിമന്റ് ഗോഡൗണില്‍...
അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 5000 രൂപക്കു മുകളിലുള്ള അസാധു നോട്ട് ഡിസംബര്‍ 30 വരെ ഒറ്റത്തവണ മാത്രമേ നിക്ഷേപിക്കാനാകൂ. എന്തുകൊണ്ട് ഇത്രയും നാള് പണം നിക്ഷേപിച്ചില്ല...
ഹൈദരാബാദ്: ദില്‍കുഷ് നഗര്‍ സ്ഫോടനക്കേസില്‍ യാസീന്‍ ഭട്കല് ഉള്‍പ്പെടെ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ അഞ്ചു പ്രതികളെ വിചാരണക്കോടതി വധശിക്ഷക്കു വിധിച്ചു. അഹമ്മദ് സിദ്ദിബാപ്പ സറാര്‍ എന്ന യാസീന്‍ ഭട്കല്, അസദുല്ല അക്തര്‍ എന്ന ഹാദി, സിയാഉര്റഹ്്മാന്...
സി.ഐ.എ മേധാവി ജോണ്‍ നിക്സണ് ഇപ്പോള്‍ കുമ്പസരിച്ചിട്ട് എന്തുകാര്യം. ഇറാഖില്‍ അമേരിക്കയുടെ അധിനിവേശം തെറ്റായിപ്പോയെന്ന് അമേരിക്കയിലെയും ബ്രിട്ടണിലെയും നിരവധി പ്രമുഖര്‍ വിലയിരുത്തിയതാണ്. ഏറ്റവും അവസാനത്തെ കുമ്പസാരമാണ് സി.ഐ.എ മേധാവിയുടെത്. അല്‍ഖാഇദാ ബന്ധവും കൂട്ടസംഹാരായുധവും ആരോപിച്ചായിരുന്നുവല്ലോ ഇറാഖിനെ...
കേരള നദ്വത്തുല് മുജാഹിദീന്റെ ഇരുവിഭാഗങ്ങളുടെയും ഐക്യസമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കുകയാണ്. ഛിദ്രതയുടെയും അനൈക്യത്തിന്റെയും നൈരന്തര്യമായ വര്‍ത്തമാനലോകത്ത് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം രണ്ടു സംഘടനകള്‍ പുനരേകീകരിക്കപ്പെടുക എന്നത് കാലിക പ്രസക്തവും പ്രശംസിക്കപ്പെടേണ്ടതും അത്യന്തം മാതൃകാപരവുമാണ്. സമുദായ സ്നേഹികളും...
ന്യൂഡല്‍ഹി: എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം കൂടുതല്‍ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെന്ന് കേന്ദ്ര സര്‍ക്കാര്‍ പഠനം. എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമപ്രകാരം 23,861 കേസുകളാണ് രാജസ്ഥാനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശും ബിഹാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍....