ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച പുതിയ നയത്തിലും മാറ്റം. 5000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതി ഉത്തരവാണ് ഇപ്പോള്‍ കേന്ദ്രം...
കോഴിക്കോട്: എഴുത്തുകാരനായ കമല്‍ സി. ചവറ്ക്കും മനുഷ്യാവകാശ പ്രവര്ത്തകന് നദീറിനുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസ് നടപടിക്കും അതുവഴി ആഭ്യന്തരവകുപ്പ് കൈകാര്യം...
കോഴിക്കോട്: ‘ഞാന്‍ മാവോയിസ്റ്റല്ല, ഒരു മാവോയിസ്റ്റിേനെയും അറിയുകയുമില്ല. പക്ഷെ പൊലീസ് ചോദിക്കുന്നത് ഞാന്‍ മാവോയിസ്റ്റുകളുടെ ഏത് ദളത്തിലാണെന്ന്..’ നദീര്‍ പറഞ്ഞു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുക്കുകയും യുഎപിഎ അടക്കം ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് നിരപരാധിയെന്ന് കണ്ട്യു് വെറുതെ...
മോസ്കോ: തുര്‍ക്കിയിലെ റഷ്യന്‍ സ്ഥാനപതിയെ കൊലപ്പെടുത്തിയത് ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം തകര്‍ക്കാനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്. ഇറാനുമായും തുര്‍ക്കിയുമായും സഹകരിച്ച് സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണാനുള്ള റഷ്യയുടെ ശ്രമത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുമാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു....
ബീജിങ്: ദക്ഷിണ ചൈന കടലില്‍നിന്ന് പിടിച്ചെടുത്ത അമേരിക്കന്‍ അന്തര്‍ജല ഡ്രോണ്‍ ചൈന തിരിച്ചുനല്‍കി. ഡ്രോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത നയതന്ത്ര പിരിമുറുക്കം ഇതോടെ അയഞ്ഞു. ഫിലിപ്പീന്‍സിലെ സുബിക് ബേയില്‍ വെച്ചാണ് ഡ്രോണ്‍ കൈമാറ്റം നടന്നത്....
കറാച്ചി: പാകിസ്താനില്‍നിന്ന് പുറത്തുപോകാന്‍ തന്നെ സഹായിച്ചത് അടുത്തിടെ സ്ഥാനമൊഴിഞ്ഞ സൈനിക മേധാവി റഹീല്‍ ശരീഫാണെന്ന് മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്. രാജ്യദ്രോഹമടക്കം നിരവധി കേസുകളില്‍ വിചാരണ നേരിടുന്ന മുഷറഫ് മാര്‍ച്ചിലാണ് പാകിസ്താന് വിട്ടത്....
പട്ടാള അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് രക്ഷപ്പെട്ടോടി വരുന്ന റോഹിങ്ക്യന്‍ മുസ്ലിംകളെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. അവരുടെ ദുരിത കഥ കേട്ടറിയുകയായിരുന്നു ലക്ഷ്യം. മ്യാന്മറിലെ കിയേരിപാര ഗ്രാമത്തില്‍ നിന്നും വരുന്നവരാണ് തങ്ങളെന്നാണ് അവരില്‍ പലരും തങ്ങളോട് പറഞ്ഞത്....
കേരള പൊലീസിന് അടുത്ത കാലത്തായി ബാധിച്ചിരിക്കുന്ന ‘ഭരണകൂട ഭീകരത’ പിന്തിരിപ്പന്മാരുടെ ആള്‍ക്കൂട്ടമായ സംഘ്പരിവാറിന്റെ മടിയില്‍നിന്ന് പകര്‍ന്നുകിട്ടിയതാണോ എന്ന് ബലമായും സംശയിക്കേണ്ടി വന്നിരിക്കുന്നു. നിലമ്പൂരില്‍ രണ്ട് സി.പി.ഐ മാവോയിസ്റ്റ് തീവ്രവാദികള്‍ നവംബര്‍ 24ന് രാത്രി വെടിയേറ്റു കൊല്ലപ്പെട്ട...
ന്യൂഡല്‍ഹി: ദേശീയതയില്‍ പൊതിഞ്ഞ വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി എംപി പര്‍വേഷ് വര്‍മ. രാജ്യത്തെ മുസ്ലിംകള് ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ജനപ്രതിനിധിയായ വര്‍മ പറഞ്ഞു. ഇതുവരെ അവര്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല....
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു പിന്നാലെ ഉടലെടുത്ത പ്രശ്നങ്ങള്‍ 50 ദിവസം കൊണ്ട് ഇല്ലാതാകും എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നത്. ഇതുപ്രകാരം നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടില്‍ നിന്ന് അമ്പത് ദിവസത്തെ ദൂരത്തേക്ക് ഇനി ഒരാഴ്ചത്തെ ദൂരം...