കോഴിക്കോട് : പൊലീസ് സ്റ്റേഷനില്‍ നിരപരാധികളായ സാംസ്കാരിക പ്രവര്‍ത്തകരെ മണിക്കൂറുകളോളം തടങ്കലില്‍ വെച്ച് പിഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി വാചക കസര്‍ത്ത് നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...
ഇസ്തംബൂള്‍: റഷ്യന്‍ അംബാസഡര്‍ ആന്ദ്രെ കാര്‍ലോസിനെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസുകാരന് മെവ്ലൂത് മെര്‍ട് അല്ടിന്ടാസ് എട്ടു തവണ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അംഗരക്ഷകനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ 15ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്കുശേഷം...
ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് തുനീഷ്യന്‍ യുവാവിനുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്. അനീസ് എ എന്ന...
ദുബൈ: അഴിമതി ആരോപിക്കപ്പെട്ട് പൊലീസ് പിടിയിലായ മലപ്പുറം സ്വദേശിയായ യുവാവിനെ അപ്പീല്‍ കോടതി വെറുതെ വിട്ടു. ഞായറാഴ്ചയാണ് അനുകൂല വിധിയുണ്ടായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നതും യുവാവ് പോലീസ് പിടിയിലായതും. തുടര്‍ന്ന്, യുവാവ് ദുബൈയിലെ...
സുബൈര്‍ വള്ളിക്കാട് ഷാര്‍ജ: വഴിയരികിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പുകയും മാപ്പു പറഞ്ഞ് വൃത്തിയാക്കുകയാണെന്ന വ്യാജേന പോക്കറ്റില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്യുന്ന സംഘം ഷാര്‍ജയില്‍ ഒരിടവേളക്ക് ശേഷം വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം ഷാര്‍ജ...
ദുബൈ: പുതുവര്‍ഷം പിറക്കുന്നതോടെ വഹനമുടമകള്ക്ക് ഇന്‍ഷൂറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും. ആംബുലന്‍സ് സേവനങ്ങള്‍, ബദല്‍ വാഹനം എന്നിവയുടെ ചെലവ് കൂടി ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ഉപയോക്താക്കള്‍ക്ക് അധികച്ചെലവുണ്ടാകുന്നത്. വിവിധ പോളിസികള്‍ക്കുള്ള മിനിമം, മാക്സിമം പോളിസി...
മുംബൈ: ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തനാവുകയാണ് വിരാട് കോഹ്ലി. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ മുദ്രപതിപ്പിക്കാന് കോഹ്ലിക്കായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ചാമ്പ്യന്മാരുടെ ഫോട്ടോഷൂട്ടിലും കോഹ്ലിയൊരു മാതൃക...
പിണറായി സര്‍ക്കാറിന്റെ ഭരണത്തിന്റെ കെടുകാര്യസ്ഥത കണ്ട് ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയതായി രാഷ്ട്രീയ നിരീക്ഷന് അഡ്വക്കേറ്റ് എ ജയശങ്കര്‍. സംസ്ഥാന ആഭ്യന്തര വകുപ്പിനേയും മുഖ്യമന്ത്രി പിണറായി വിജയനെയും...
കൊച്ചി: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കി കേരളത്തില്‍ തിയ്യറ്റര്‍ വിതരണക്കാരും നിര്‍മാതാക്കളും തമ്മില്‍ ഉടലെടുത്ത സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. തിയ്യറ്റര്‍ വിഹിതം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിന് പുറമെ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന...
തിരുവനന്തപുരം: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരണവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് പിസി പ്രതികരിച്ചത്. ഇരുവരുടേയും വിവാഹത്തില്‍ പ്രശസ്തരടക്കം പലരും വ്യത്യസ്ഥ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കാവ്യയേയും...