പിണറായി വിജയന് (കേരള മുഖ്യമന്ത്രി) പൊതു പ്രവര്‍ത്തകര്‍ ജാതി-വര്‍ഗീയ ചിന്തകള്‍ക്ക് അതീതരാവണമെന്ന കാഴ്ചപാടായിരുന്നു സി.എച്ച് മുഹമ്മദ്കോയയുടേത്. ജനാധിപത്യപരവും തീവ്രവാദ വിരുദ്ധവുമായ വീക്ഷണമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം വലുതാണ്. രാഷ്ട്രം വര്‍ഗീയതയുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മത...
ടി.എച്ച് ദാരിമി വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഫുര്‍ഖാന്‍ അധ്യായത്തില്‍ മുഹമ്മദ് നബി(സ)ക്കെതിരെ മക്കയിലെ അവിശ്വാസികള്‍ നടത്തിയ ചില ആരോപണങ്ങള്‍ പറയുന്നുണ്ട്. അവയില്‍ ഒന്നാമത്തേത്, ‘ഇതെന്തു പ്രവാചകനാണ്?, ഇയാള്‍ ആഹാരം കഴിക്കുകയും അങ്ങാടികളില്‍ക്കൂടി നടക്കുകയും ചെയ്യുന്നു..’ എന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവിധ കോണുകളില്‍നിന്നു ഉയര്‍ന്നുവന്ന അഴിമതി ആരോപണം അത്ര നിസാരമായി കണ്ടുകൂടാ. ഭരണഘടനാ പദവിയിലിരിക്കെ അവിഹിതമായി പണം കൈപ്പറ്റിയെന്ന അതിശക്തമായ ആരോപണത്തിന്റെ സത്യസ്ഥിതി പുറത്തറിയേണ്ടതുണ്ട്. ആരോപണ വിധേയനും ആരോപകരും പ്രധാനികളാണെന്നതിനാല്‍ കേവല വാക്കുതര്‍ക്കങ്ങളായി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജനാധിപത്യത്തെ മാനിക്കണമെന്ന് ബി.ജെ.പി. പണം കമ്മീഷന് നല്‍കുന്നതും കോണ്‍ഗ്രസുമായി ചേര്‍ന്നു പോകുന്നതാണെന്നും ബി.ജെ.പി വക്താവ് ശ്രീകാന്ത് ശര്‍മ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് അഴിമതിയോടാണ് താത്പര്യം....
മസ്കത്ത്: ഒമാന്‍ എയറില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 30 കിലോയില്‍ കൂടാത്ത ഒരു ബാഗ് (ചെക്ക്ഡ് ഇന്‍) മാത്രമേ ജനുവരി മുതല്‍ കൊണ്ടുപോകാനാവുകയുള്ളൂവെന്ന് അധികൃതര്‍. 30 കിലോ ഭാരത്തെ രണ്ടോ മൂന്നോ ഭാഗങ്ങളാക്കാന്‍ സാധ്യമല്ലെന്നും ബന്ധപ്പെട്ടവര്‍...
ദുബൈ: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസികള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്. അല്‍ഖൂസിലെ ഒരു ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളെ സംബാധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളോട് നന്ദി കാണിക്കാന്‍ വളരെ വൈകി. ഇനി...
ദുബൈ: 2016ലെ ഐ.സിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലിയാണ് ഐ.സി.സി ഏകദിന ക്യാപ്റ്റന്‍. ധോണി ടീമല് ഇടം നേടിയില്ല. രോഹിത് ശര്‍മ്മ, രവീന്ദ്ര ജദേജ എന്നിവരാണ് ടീം ഇന്ത്യയിലെ മറ്റുള്ളവര്‍....
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന്റെ ബ്ലോഗ് എഴുത്ത് എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. കൃത്യതയോടെ എല്ലാമാസവും ബ്ലോഗ് എഴുതാന്‍ അദ്ദേഹം ശ്രദ്ധിക്കാറുമുണ്ട്. വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരുന്നു ലാലിന്റെ ബ്ലോഗെഴുത്തില്‍ മിക്കവയും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട്...
സംവിധായകന് ജൂഡ് ആന്റണി നായകനാകുന്നു. രാകേഷ് ഗോപന് സംവിധാനം ചെയ്യുന്ന ഐശ്വര്യ വിലാസം ഗുണ്ടാസംഘം എന്ന ചിത്രത്തിലാണ് ജൂഡ് നായകവേഷത്തിലെത്തുന്നത്. നേരത്തെ പ്രേമം, തോപ്പില്‍ ജോപ്പന്, ആക്ഷന്‍ ഹീറോ ബിജു, ഒരു മുത്തശ്ശി ഗദ തുടങ്ങിയ...
പത്തനംതിട്ട: മദ്യപിച്ചെത്തിയ മകന് പിതാവുമായി വഴക്കുണ്ടാക്കുന്നത് കണ്ട് തടയാനെത്തിയ മാതാവ് അടിയേറ്റു മരിച്ചു. മൈലപ്ര മേക്കൊഴൂര്‍ പുത്തന്‍പുരയില്‍ മാത്തുക്കുട്ടി(മാത്യു)യുടെ ഭാര്യ മോളി(60)യാണ് മകന് ഷിജുവിന്റെ മര്‍ദനമേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ...