സേഠ്നാഗ്ജിക്ക് ശേഷം ഫുട്ബോള്‍ നഗരത്തില്‍ കളിയാരവങ്ങള്‍ തീര്‍ക്കാന്‍ സന്തോഷ് ട്രോഫി വരുന്നു. ദക്ഷിണമേഖലാ ക്ലസ്റ്റര്‍ മത്സരങ്ങള്‍ക്കാണ് അടുത്തമാസം അഞ്ചുമുതല്‍ കോര്പറേഷന് സ്റ്റേഡിയം വേദിയാകുന്നത്. രാജ്യത്തെ മികച്ച സംസ്ഥാന ടീമുകള്‍ പങ്കെടുക്കുന്ന സന്തോഷ് ട്രോഫിയ്ക്ക് മുന്‍പായി ഗ്രൗണ്ടില്‍...
ശാരി പി.വി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ ആര്.എസ്.എസുകാര്‍ തടഞ്ഞുവത്രേ. സംഗതി ഇങ്ങു കേരളത്തില്‍ ബി.ജെ.പിക്കാരെ സി.പി.എമ്മുകാര്‍ തടവുന്നതിനു പകരമാണു പോലും. ബുദ്ധിയുടെ കാര്യത്തില്‍ പണ്ടേ ശ്ശി കൂടുതലാണെന്ന (ധാരണ മാത്രം) ഉള്ള ചാണക...
കെപി ജലീല്‍ നരേന്ദ്രമോദിയുടെ കീഴില്‍ മഹത്തായ ജനാധിപത്യ ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് ആശങ്കപ്പെടാന്‍ തക്ക ഒട്ടേറെ സാഹചര്യങ്ങളാണ് രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ മുഴച്ചുനില്‍ക്കുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ ഹിന്ദുത്വശക്തികളുടെ മേല്‍ക്കൈയില്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയെക്കുറിച്ച്...
കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര് തൊഴിലിനായി കൂടിയേറിയിട്ടുള്ള നാടുകളിലൊന്നാണ് സഊദി അറേബ്യ. മുപ്പത് ലക്ഷത്തോളം പ്രവാസിമലയാളികളില്‍ ബഹുഭൂരിപക്ഷവും ഈ രാജ്യത്താണ്. സഊദി അറേബ്യയുടെ 2017-18 വര്‍ഷത്തെ ബജറ്റില്‍ വിദേശികളുടെ ആശ്രിതരില്‍ നിന്ന് പ്രത്യേക ഫീസ്...
സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പിന്റെ മത്സര ക്രമത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഫിഫ ഗവേഷണ സംഘം. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തുക, പ്രാഥമിക റൗണ്ട് ഗ്രൂപ്പുകളിലെ ടീമുകളുടെ എണ്ണം നാലില്‍ നിന്ന് മൂന്നായി...
ന്യൂഡല്‍ഹി: ഇന്ത്യയിലെ നോട്ടുനിരോധനം അധാര്‍മികവും കൊള്ളയടിയുമാണെന്ന് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിന്.ദീര്‍ഘ വീക്ഷണമില്ലാതെ നടപ്പിലാക്കിയ ഈ നടപടിയില്‍ രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയ പദ്ധതിയില്‍ രാജ്യം കഷ്ടപ്പെടുകയാണെന്നും ഫോബ്സ് മാഗസിന്...
വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നയങ്ങളെ...
വലേറ്റ: ലിബിയയില്‍ നിന്ന് രണ്ട് ഭീകരര്‍ ചേര്‍ന്ന് റാഞ്ചിയ അഫ്രീഖിയ എയര്‍വേസില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും വിട്ടയച്ചു. ഇന്ന് രാവിലെ റാഞ്ചിയ വിമാനം മാള്‍ട്ടയിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. വിമാനത്തിലെ ഏഴു ഉദ്യോഗസ്ഥരെ മാത്രമെ ഇനി വിട്ടയക്കാനുള്ളൂ....
പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്, ഇന്ന് രാവിലെ പത്തനംതിട്ട...
മുംബൈ: ബോളിവുഡ് താരദമ്പതികളായ സെയ്ഫ്-കരീന ദമ്പതികളുടെ കുഞ്ഞിന്റെ പേര് വിവാദമായതോടെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് നടന് ഋഷികപൂര്‍. സ്വന്തം കുഞ്ഞിന് എന്തുപേരിടണമെന്ന് മാതാപിതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് കരീനുടെ അച്ഛന്റെ സഹോദരന് കൂടിയായ ഋഷികപൂര്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കരീന...