അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700 ആളുകളെ ഉപയോഗപ്പെടുത്തിയത്....
ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധയ്ക്കിടെയാണ് അപടകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ 6 പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റ 4 പേരെ...
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന വാക് തര്‍ക്കങ്ങള്‍ തെരുവിലേക്കും. കഴിഞ്ഞ ദിവസം നഗരത്തില്‍ ബിജെപി- ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. മെട്രോ ഇടനാഴി ഉദ്ഘാടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്പോര് അടിയില്‍ കലാശിച്ചത്. വിഡിയോ
മോസ്കോ: സിറിയയിലേക്കുള്ള യാത്രാമധ്യേ കാണാതായ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണുവെന്ന് റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. സോചിയില്‍ നിന്നും 1.5 കിലോമീറ്റര്‍ അകലെ കരിങ്കടലില്‍ വിമാനം കണ്ടെത്തിയത്. കടലില്‍ 50-70 അടി താഴ്ചയിലാണ് വിമാനമുള്ളത്. കരിങ്കടലിനോട് ചേര്‍ന്ന...
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് യു.എന്‍ രക്ഷാസമിതിയില്‍ ഇസ്രാഈല്‍ നേരിട്ടിരിക്കുന്നത്. കിഴക്കന്‍ ജറൂസലം അടക്കം അധിനിവിഷ്ട ഫലസ്തീനിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അടിയന്തരമായി അവസാനിപ്പിക്കാന്‍ ഇസ്രാഈലിനോട് ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതി വന്‍ഭൂരിപക്ഷത്തോടെ അംഗീരിക്കുകയായിരുന്നു....
1976ല്‍ കാട്ടില്‍ നിന്ന് വിറകു ശേഖരിക്കുന്നതിനിടെ പാമ്പ് കടിയേറ്റാണ് വിലാസ എന്ന സ്ത്രീ മരിക്കുന്നത്. മൃതശരീരം ബന്ധുക്കള്‍ ഗംഗയിലൊഴുക്കുകയും ചെയ്തതാണ്. എന്നാല്‍, ഇപ്പോഴിതാ 42 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി മക്കളെ തേടി...
ഫുട്ബോള്‍ ലോകം ക്രിസ്മസ് അവധിയുടെ ഒഴിവിലാണ്. താരങ്ങള്‍ അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചപ്പോള്‍ നെയ്മര്‍ ചാരിറ്റി മത്സരത്തിന്റെ തിരക്കിലായിരുന്നു. ലോകഫുട്ബോളിന്റെ ദുരന്തമായി മാറിയ ബ്രസീല്‍ വിമാന ദുരന്തത്തില്‍ പെട്ട ചാപെകോയിന്സ് ടീമിന്റെ കൂടെയായിരുന്നു സൂപ്പര്‍ താരം. റൊബീഞ്ഞോ...
കോഴിക്കോട്: സന്തോഷ് ട്രോഫി നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദക്ഷിണമേഖലാ മത്സരങ്ങള്‍ ജനുവരി അഞ്ച് മുതല്‍ കോഴിക്കോട് കോര്പറേഷന് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് എയിലെയും സര്‍വ്വീസസ്, തമിഴ്നാട്,...
കോഴിക്കോട് : അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് സ്പെന്ഷന്. തലക്കുളത്തൂര്‍ പഞ്ചായത്തിലെ എടക്കര എ.എസ്.വി.യു.പി സ്കൂള്‍ അധ്യാപകനും ബിജെപിയുടെ അധ്യാപക സംഘടന നാഷണല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന നേതാവുമായ ടി.എ നാരായണനെയാണ് അന്വേഷണ...
ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷത്തേക്കുള്ള 618 ബില്യന്‍ യു.എസ് ഡോളറിന്റെ പ്രതിരോധ ബില്ലിന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അംഗീകാരം നല്കി. ഇന്ത്യയുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്താന്‍ ബില്ലില്‍ നിര്‍ദേശങ്ങളുണ്ട്. പാകിസ്താന് നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന പ്രതിരോധ ഫണ്ടിങിലെ...