മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി നേടിയ പാക് ഓപണര്‍ അസ്ഹര്‍ അലി സ്വന്തം പേരിലെഴുതിയത് ഒരുപിടി റെക്കോര്‍ഡുകള്‍. പുറത്താകാതെ 205 റണ്‍സാണ് അസ്ഹര്‍ അലി നേടിയത്. 364 പന്തില്‍ നിന്ന്...
അബുദാബി: വഴി വാണിഭക്കാര്‍ക്ക് കൂച്ചു വിലങ്ങിട്ട് അബുദാബി നഗരസഭ. വ്യാപക പരിശോധനയില്‍ അധികൃതരുടെ വലയിലായത് ആയിരത്തിലധികം അനധികൃത കച്ചവടക്കാര്‍. ആറ് മാസം കൊണ്ടാണ് ഇത്രയും അധികം നിയമ വിരുദ്ധ വ്യാപാരികള്‍ കുടുങ്ങിയത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ്...
ന്യൂഡല്‍ഹി: പ്രശസ്ത യുവ എഴുത്തുകാരനായ ചേതന്‍ ഭഗതിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദവസങ്ങളില്‍ അദ്ദേഹത്തിന്റ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ട് വഴി നിരത്തിയ ചില ചോദ്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ചയായിരിക്കുന്നത്. നടത്തിയ ഒരു പോളിനായുള്ള ചില...
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം കോടികള്‍ നേടി മുന്നേറുന്ന ദങ്കല്‍ സിനിമക്കെതിരെ ആരോപണം ഉയരുന്നു. അമീര്ഖാന് നായകനായുള്ള ചിത്രത്തിനെതിരെ ഗീത ഭോഗട്ടിന്റെ കോച്ച് പിആര്‍ സോന്ദിയാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ സോന്ദിയെ മോശമായി അവതരിപ്പിച്ചുവെന്നാണ് സോന്ദിയുടെ ആരോപണം. ചിത്രത്തില്‍...
മലയാളത്തിലെ ഹൊറര്‍ ചിത്രങ്ങളില്‍ എക്കാലത്തേയും മികച്ച വിജയമായിരുന്നു ആകാശ ഗംഗ. പുതുമുഖനായകന് റിയാസ് അഭിനയിച്ച വിനയന് സംവിധാനം ചെയ്ത ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ വിളിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന് തയ്യാറായില്ല....
കുമ്പള(കാസര്‍കോട്): മൊഗ്രാലില്‍ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയില്‍ മൊഗ്രാല്‍ കൊപ്പരബസാറില് ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഗാളിമുഖത്തെ ഉജ്വല്‍ (19), ചെര്‍ക്കള സ്വദേശി മസ്ഊദ് (22) എന്നിവരാണ് മരിച്ചത്. ഉജ്വല്‍...
കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന് മറപടിയുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. കോളേജില്‍ ചുവരെഴുത്ത് നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ആഷിഖ് അബുവിന്റെ പ്രതികരണത്തെ എതിര്‍ത്ത് കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍...
ഒരു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ രാജ്യത്തെ പാവങ്ങളില്‍ പാവപ്പെട്ടവന്റെ മുഖം മുന്നില്‍ കാണണമെന്നാണ് രാഷ്ട്രപിതാവ് ഉദ്ബോധിച്ചിട്ടുള്ളത്. അതേ ഗാന്ധിജിയുടെ നാട് ഗ്രാമീണരെ പൂര്‍ണമായും വഴിയോരത്തുതള്ളിക്കൊണ്ട് സംഘടിതകൊള്ള നടത്തിയിരിക്കുകയാണ് ഇപ്പോള്‍.നോട്ടുനിരോധനമെന്ന വങ്കത്തരത്തിന്റെ അവസാനദിനങ്ങളിലാണ് ഇന്ത്യ. കിണറ്റില്‍ വീണയാളെ...
കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോളില്‍ ഇതിഹാസ തുല്യനായ ഒളിംപ്യന്‍ റഹ്മാന്റെ നാമധേയത്തിലുളള ഫുട്ബോള്‍ പുരസ്ക്കാരം ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ കേരളാ നക്ഷത്രം സി.കെ വിനീതിന്റെ ഷോക്കേസില്‍. വി.കെ കൃഷ്ണ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍...
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മഴയെത്തിയപ്പോള്‍ പാകിസ്താന് ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ അസ്ഹര്‍ അലിയുടെ (139) സെഞ്ച്വറി മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310 എന്ന നിലയിലാണ് സന്ദര്‍ശകര്‍....