ആലിക് വാഴക്കാട് നരേന്ദ്ര മോദി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയ പരിപാടികളെ വിമര്‍ശിക്കുമ്പോള്‍ പ്രതിയോഗികള്‍ ഉപമിക്കാറ് മുഹമ്മദ് ബിന്‍ തുഗ്ലക്കിനോടാണ്. തുഗ്ലക്കിന്റേയും മോദിയുടെയും ഭരണ പരിഷ്ക്കാരങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ വല്ല സമാനതകളുമുണ്ടോ? ഇല്ലെന്നു മാത്രമല്ല, അവ തമ്മില്‍ ധ്രുവങ്ങളുടെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഞ്ച് ചോദ്യങ്ങളും അഞ്ച് ആവശ്യങ്ങളും ഉന്നയിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധി ച്ച് എ.ഐ.സി. സി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു രാഹുല്‍ കേന്ദ്ര...
ന്യൂഡല്‍ഹി: 15.44 ലക്ഷം അസാധു നോട്ടില്‍ 90 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ആകെ 14 ലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. നോട്ട് അസാധുവാക്കലിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍...
ലക്നൗ: വരുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മറ്റു പാ ര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് അറിയിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ മുലായം 325 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയും...
സിഡ്നി: വിരാട് കോഹ്ലി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായി ഇനിയും നിയമിതനായിട്ടില്ല. ടെസ്റ്റ് ടീമുമായി ജൈത്രയാത്ര തുടരുന്ന കോഹ്ലിയെ ഏകദിനത്തിന്റെ കൂടി ചുമതല ഏല്‍പ്പിക്കണോ എന്ന കാര്യം ബി.സി.സി.ഐ ഗൗരവത്തോടെ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടു...
പൂനെ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ജനുവരി 15-ന് പൂനെ ഗഹുഞ്ചെയിലെ എം.സി.എ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റതായി മഹാരാഷ്ട്ര ക്രിക്കറ്റ്...
പാരിസ്: തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ലൈംഗിക പരാമര്‍ശങ്ങള്‍ ട്വീറ്റ് ചെയ്യപ്പെട്ടതില്‍ മാപ്പപേക്ഷിച്ച് സെവിയ്യ മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്രി. അമേരിക്കയിലെ മെഡിക്കല്‍ കേന്ദ്രങ്ങള്‍ സെക്സ് സര്‍വീസ് നല്‍കുന്നതായും അമേരിക്ക സന്ദര്‍ശിക്കുന്നവര്‍ അത് ഉപയോഗപ്പെടുത്തണമെന്നുമാണ് ട്വീറ്റിലുണ്ടായിരുന്നത്. തന്റെ...
മുംബൈ: റിസര്‍വ് ബാങ്കിലേക്ക് കൈയില്‍ ഗിറ്റാറുമായി ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്. 10 പാട്ടുകള്‍ക്ക് ഈണമിട്ട ഖ്യാതിയുമായി വിരാള്‍ ആചാര്യ എന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് പുതിയ ഡപ്യൂട്ടി ഗവര്‍ണറായി നിയമിതനാകുന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ് ബിസിനസ് സ്കൂളിലെ...
ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. ഓര്‍ഡിനന്‍സ് പ്രകാരം അസാധുവായ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 10ല്‍ കൂടുതല്‍ നോട്ടുകള്‍ കൈവശം...
കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ കാറിന് നേരെ ചീമുട്ടയേറ്. ഇന്നലെ രാവിലെ 11 മണിയോടെ കൊല്ലം ഡി.സി.സി ഓഫീസിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജില്ലാ കോണ്‍ഗ്രസ് ഭവനില്‍ നടന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷ ചടങ്ങില്‍...