കയ്യൂക്കുകൊണ്ട് എന്തും കവരാമെന്നുധരിച്ച് ആത്മാഹുതിയില്‍ അഭയമര്‍പ്പിച്ച നാസിസത്തിന്റെ പ്രയോക്താവ് ജര്‍മനിയുടെ അഡോള്‍ഫ് ഹിറ്റ്ലര്‍. പച്ചക്കള്ളം ആയിരംതവണ ആവര്‍ത്തിച്ചാല്‍ കേള്‍ക്കുന്നവര്‍ക്കത് ശരിയെന്നുതോന്നുമെന്ന തിയറിയുടെ വക്താവ് ജോസഫ് ഗീബല്‍സാണ് മറ്റൊരു പുള്ളി. പരിഷ്കരണങ്ങളെന്ന പേരില്‍ തലസ്ഥാനംവരെ മാറ്റി ജനങ്ങളെ...
ഫുട്ബോളില്‍ ഗോള്‍കീപ്പറുടേത് പോലെ ക്രിക്കറ്റില്‍ നിര്‍ണായക റോളാണ് വിക്കറ്റ് കീപ്പര്ക്കുള്ളത്. ഫീല്‍ഡറെ കൂടാതെ മത്സരം പൂര്‍ത്തിയാക്കാമെങ്കിലും വിക്കറ്റ് കീപ്പറില്ലാത്ത മത്സരം ഊഹിക്കാന്‍ പോലും വയ്യ. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ മത്സര വിജയത്തില്‍ നിര്‍ണായകമാണ്. വിക്കറ്റ് കീപ്പര്‍ക്ക്...
സിനിമയില്‍ ഇനി അഭിനയിക്കില്ലെന്നുള്ള വാര്‍ത്തക്കെതിരെ നടി താരകല്യാണ്‍ രംഗത്ത്. ഫേസ്ബുക്കിലാണ് അഭിനയം നിര്‍ത്തിയെന്നുള്ള തരത്തിലുള്ള വാര്‍ത്തക്ക് വിശദീകരണവുമായി താര എത്തിയിരിക്കുന്നത്. താന്‍ അഭിനയം നിര്‍ത്തിയത് കൊണ്ട് ആര്‍ക്ക്, എന്ത് ലാഭമാണ് ലഭിക്കുന്നതെന്ന് നടി ചോദിക്കുന്നു. താരയുടെ...
മോഹന്‍ ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ 2016ലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായി പുറത്തിറങ്ങിയ ഒപ്പം സിനിമക്ക് വിമര്‍ശനുമായി ഇറങ്ങിയ വീഡിയോ യൂട്യൂബില്‍ ഹിറ്റ്. അന്‍പത് കോടി ക്ലബില്‍ ഇടംനേടിയ സിനിമയില്‍ വന്ന ചെറിയ തെറ്റുകള്‍ തുറന്നു കാട്ടുന്നതാണ് വീഡിയോ....
ഷാങായ്: അര്‍ജന്റീന സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ചൈനീസ് സൂപ്പര്‍ ലീഗില്‍. പ്രതിവാരം 5.15 കോടി രൂപ പ്രതിഫലത്തിന് ടെവസ് ഷാങായ് ഷെന്‍ഹുവ ക്ലബ്ബുമായി കരാര്‍ ഒപ്പുവെച്ചു. അര്‍ജന്റീനാ ക്ലബ്ബ് ബൊക്ക ജൂനിയേഴ്സ് വിട്ട 32-കാരന് രണ്ടു...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ആ ആര്‍ത്തനാദം ഇപ്പോഴും നിലച്ചിട്ടില്ല… ദിനമോരോന്നു കഴിയും തോറും കാണാനും കേള്‍ക്കാനും കഴിയാത്ത വിധം മ്യാന്മറിന്റെ മുഖം വികൃതമായി കൊണ്ടിരിക്കുകയാണ്. വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള ഈ...
സംസ്ഥാന പൊലീസ് സേനക്കെതിരെ സമീപ കാലങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും ആക്ഷേപങ്ങളും അത്ര നിസാരമായി കണ്ടുകൂടാ. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഔദ്യോഗിക പദവി നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു തീറെഴുതുന്ന പൊലീസ് ഉദ്യോഗസ്ഥന്മാര് തല പൊക്കുന്നത് പതിവായിരിക്കുകയാണ്....
മോസ്കോ: അഫ്ഗാനിസ്താനില്‍ ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ക്കെതിരെ താലിബാനെ ആയുധമാക്കാന്‍ റഷ്യ, ചൈന, പാകിസ്താന് അച്ചുതുണ്ടിന്റെ തീരുമാനം. അഫ്ഗാനില്‍ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്ന് രാജ്യങ്ങളും റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ യോഗം ചേര്‍ന്നു. സമാധാന...
ബഗ്ദാദ്: ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് തൂക്കിലേറ്റപ്പെട്ടിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. 2006 ഡിസംബര്‍ മുപ്പതിന് വടക്കന്‍ ബഗ്ദാദിലെ കാദിമിയ്യയില് സൈനിക ഇന്റലിജന്‍സ് ആസ്ഥാനത്താണ് സദ്ദാമിനെ തൂക്കിലേറ്റിയത്. ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തെ തുടര്‍ന്ന്...
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്റിന് ഉജ്വല ജയം. കിവീസ് പടുത്തുയര്‍ത്തിയ 251/10 മികച്ചനിലയില്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് നാടകീയമായി തകരുകയായിരുന്നു. ഒടുവില്‍ ആതിഥേയര്‍ക്ക് 67 റണ്‍സ് ജയം. ബംഗ്ലാ ബാറ്റ്സ്മാന്മാര് ഓരോരുത്തരായി വിക്കറ്റ് വലിച്ചെറിയുന്നതിനിടെ പിറന്ന റണ്‍ഔട്ട്...