കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് ഒരു പ്രദേശം. വെണ്മണല് ബിസ്മില്ല മന്‍സില്‍ പി.വി. സമീഹി (25)ന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പ്രദേശം ഒന്നടങ്കം പ്രാര്‍ത്ഥനയില്‍ മുഴുകുന്നത്. റിയാദ് ബത്ഹയില്‍ സ്വകാര്യ ട്രാവല്സില് ജോലിചെയ്യുന്ന സമീഹിനെ കഴിഞ്ഞ 13 മുതലാണ്...
രാംപുനിയാനി നൂറു കോടി രൂപ മുടക്കിയാണ് ഹരിയാന സര്‍ക്കാര്‍ ഇയ്യിടെ കുരുക്ഷേത്രയില്‍ ഗീത ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ഭഗവദ്ഗീത ഉദ്ഘോഷിക്കുന്ന പാഠങ്ങള്‍ ആഘോഷിക്കാനായിരുന്നു ചടങ്ങ്. ശ്രീ കൃഷ്ണന് ജനിച്ച സ്ഥലമെന്ന് കരുതപ്പെടുന്നതാണ് ഇവിടം. സംസ്ഥാനത്തെ മിക്ക ജില്ലകളില്‍...
പ്രതിഛായ ആയിരം നാവുള്ള മൗനം യൂസുഫലി കേച്ചേരിയുടെ കവിതയാണ്. മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട എം.ടി ഏറെയും മൗനത്തിന്റെ വാല്മീകത്തില്. കടലാസിലും അഭ്രപാളികളിലുമാണ് അദ്ദേഹം വാചാലനായത്. വാഗ്മിതയുടെ പരകോടിയായതുകൊണ്ടുകൂടിയാവാം അദ്ദേഹം...
ഹെലികോപ്റ്റര്‍ ഷോട്ടുകളുടെ വക്താവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ഫോമിലാണെങ്കില്‍ ബൗളറുടെ ഏതുമികച്ച പന്തും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തും ക്യാപ്റ്റന്‍. ഇപ്പോഴിതാ ധോണിയെക്കാള്‍ ഉഗ്രന്‍ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ വാര്‍ത്തകളിലിടം പിടിക്കുകയാണ് പാക് ബാറ്റ്സ്മാന് അഹ്മദ്...
ന്യൂഡല്‍ഹി: നോട്ട് അസാധു നടപടിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. പുതുവര്‍ഷ സന്ദേശം നല്‍കാനായി മോദി ഇന്നു രാത്രി 7.30ന് ജനങ്ങളോട് സംവദിക്കുമെന്നാണ് വിവരം. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറെ...
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബെയ്ന്‍ ഹിറ്റ് താരം ക്രിസ് ലിന് നേടിയ കൂറ്റന്‍ സിക്സര്‍ സൈബര്‍ ലോകത്ത് വൈറലാകുന്നു. സ്റ്റേഡിയം കടന്ന് പറന്ന പന്തിനെ അല്‍ഭുതത്തോടെയാണ് പലരും വീക്ഷിച്ചത്. അതും ഓസ്ട്രേലിയയുടെ സ്പീഡ് സ്റ്റാര്‍...
ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ കിരീടം കേരളത്തിന്. ഫൈനലില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ റയില്വേസിനെയാണ് കേരളം പരാജയപ്പെടുത്തിയത്. സ്കോര്‍ 25-17, 20-25, 26-24, 25-27, 15-9. കഴിഞ്ഞ വര്‍ഷം റയില്വേസിനോട് തോറ്റ...
മെല്‍ബണ്‍: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം ഉറപ്പില്ലെന്ന് പാകിസ്താന് നായകന് മിസ്ബാഹുല്‍ ഹഖ്. രണ്ടാം ടെസ്റ്റില്‍ അപ്രതീക്ഷിത പരാജയത്തിലേക്ക് കൂപ്പുകുത്തിയ ശേഷമായിരുന്നു പാക് നായകന്റെ പ്രതികരണം. ടീമിന് വ്യക്തിപരമായി ഒരു ബാറ്റ്സ്മാന് എന്ന നിലയില്‍...
മെല്‍ബണ്‍: ഇതാണ് പാകിസ്താന്. തങ്ങളുടേതായ ദിനത്തില്‍ കൊലകൊമ്പന്മാരെ പോലും വിറപ്പിക്കുകയും തൊട്ടടുത്ത ദിവസം സ്കൂള്‍ കുട്ടികളെ പോലും നാണിപ്പിച്ച് തോല്‍വി ഇരന്നു വാങ്ങുകയും ചെയ്യുന്ന ലോക ക്രിക്കറ്റിലെ അസ്ഥിരതയുടെ പര്യായം. സമനിലയിലേക്കെന്ന് ഉറപ്പിച്ച ഓസീസിനെതിരായ രണ്ടാം...
എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തിയതാണ് കേരള രാഷ്ട്രീയത്തിലെ 2016ലെ മുഖ്യവിശേഷം. ബംഗാളില്‍ മമതയും തമിഴ്നാട്ടില്‍ ജയലളിതയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയപ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് കണക്കുകൂട്ടല്‍ പിഴച്ചു. എല്‍.ഡി.എഫ് 91 സീറ്റുകളുമായാണ് പതിനാലാം കേരള നിയമസഭയില്‍ ഭൂരിപക്ഷം...