മമ്മുട്ടി നായകനായി അഭിനയിച്ച പോക്കിരി രാജയിലെ രാജ എന്ന കഥാപാത്രവുമായി വീണ്ടും സംവിധായകന് വൈശാഖ്. പുലിമുരുകന്റെ വിജയത്തിനു ശേഷം മമ്മുട്ടിയെ നായകനാക്കി പുതിയ ചിത്രവുമായി എത്തുന്ന സന്തോഷത്തിലാണ് സംവിധായകന്. പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് രാജാ2വിനെക്കുറിച്ചുള്ള...
ദിലീപ്-കാവ്യ വിവാഹത്തിനുശേഷം സോഷ്യല്‍മീഡിയയിലടക്കം മഞ്ജുവാര്യര്‍ വിവാഹിതയാകുന്നുവെന്ന രീയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹവാര്‍ത്തയോട് ഇതുവരെ മഞ്ജുവാര്യര്‍ പ്രതികരിച്ചിട്ടില്ലായിരുന്നു. എന്നാല്‍ വിവാഹവാര്‍ത്തയോട് പ്രതികരിക്കുകയാണ് മഞ്ജുവാര്യര്‍. പ്രതികരണം അര്‍ഹിക്കാത്തതാണ് ആ വാര്‍ത്ത. അതിനാലാണ് പ്രതികരിക്കാതെ മൗനം പാലിക്കുന്നതെന്ന് മഞ്ജു...
ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വിഡിയോ കോള്‍, മെസേജിങ് ഓഫറുകള്‍ നല്കിയ റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ അവസാനിപ്പിച്ചു. പുതുവര്‍ഷത്തിന്റെ ഭാഗമായി ഹാപ്പി ന്യൂഇയര്‍ ഓഫര്‍ നല്‍കും. പുതിയ ഓഫറിലും അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വിഡിയോ...
ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ ഒരുപക്ഷെ ഇതുതന്നെയാവും. മലേഷ്യന്‍ ഫുടബോള്‍ ലീഗില്‍ പെനാങ് ഫുട്ബോള്‍ ക്ലബ്ബിന്റെ സ്ട്രൈക്കറായ ഫായിസ് സുബ്രിയാണ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ഗോള്‍ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗോളുകളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളതും...
2016 വിടവാങ്ങിയതിനൊപ്പം ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്സ്ആപ്പും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പുതുവര്‍ഷ ദിനം മുതല്‍ ലോകത്തെമ്പാടുമായി ലക്ഷക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വാട്സ്ആപ്പ് സേവനം ലഭിക്കില്ല. പഴയ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയെന്ന കമ്പനിയുടെ തീരുമാനത്തെ തുടര്‍ന്നാണിത്. പഴയ വിന്‍ഡോസ്,...
റിയാദ്: സല്മാന് രാജാവ് സഊദി അറേബ്യയുടെ ഭരണത്തില്‍ ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ആഗോള രാഷ്ട്രീയത്തില്‍ വരെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടനേകം മാറ്റങ്ങളുടെയും നേട്ടങ്ങളുടെയും കാലമാണ് ഈ രണ്ടു വര്‍ഷം കടന്നു പോയത്. ഉഭയകക്ഷി ബന്ധം...
ന്യൂഡല്‍ഹി: പുതിയ കരസേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവതും വ്യോമസേനാ മേധാവിയായി എയര്‍ ചീഫ് മാര്‍ഷല്‍ ബിരേന്ദര്‍ സിങ് ധനോവയും ചമുതലയേറ്റു. സ്ഥാനമൊഴിയുന്ന ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ...
ലക്നോ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സമാജ് വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത കടുത്ത ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചെങ്കിലും ഇതില്‍ നിന്നും രക്ഷിച്ചത് പാര്‍ട്ടിയുടെ മുസ്്ലിം മുഖമായ അസം ഖാന്റെ തന്ത്രങ്ങള്‍. മുലായം...
നെല്‍സണ്‍: ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് എട്ടു വിക്കറ്റിന്റെ അനായാസ ജയം. ജയത്തോടെ പരമ്പര കിവീസ് 3-0ന് തൂത്തുവാരി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാ കടുവകള്‍ നിശ്ചിത 50 ഓവറുകളില്‍ നേടിയ ഒമ്പത് വിക്കറ്റിന്...
റിയോ ഒളിംപിക്സ് നടക്കുമ്പോള്‍ രാജ്യത്തിന് സ്വര്‍ണത്തിന് തുല്യമായ നാണക്കേട് സമ്മാനിച്ച കായിക മന്ത്രിയാണ് വിജയ് ഗോയല്‍. അതേ ഗോയല്‍ തന്നെ ഇന്ത്യന്‍ സ്പോര്‍ട്സിലെ കാട്ടുകളളന്മാര് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുരേഷ് കല്‍മാഡിക്കും അഭയ്സിംഗ് ചൗട്ടാലക്കുമെതിരെ സംസാരിക്കുന്നത് നമ്മുടെ...