തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി മുണ്ടുടുത്ത മോദിയെന്ന് സിപിഐ എക്സിക്യൂട്ടീവില്‍ ആരോപണം. മറ്റുമന്ത്രിമാരുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി ഇടപെടാന്‍ ശ്രമിക്കേണ്ടെന്നും ആരോപണമുയര്‍ന്നു. ‘ മറ്റുമന്ത്രിമാരുടെ വകുപ്പുകളില്‍ കൈകടത്താന്‍ പിണറായി ശ്രമിക്കുകയാണ്. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ മീറ്റിങ് വിളിച്ചത് ഇതിന്...
മാഞ്ചസ്റ്റര്‍ സിറ്റി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും അല്‍ഭുതഗോള്‍. ഇന്നലെ ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ ആര്‍സണല്‍ താരം ഒളീവര്‍ ജിരൂദാണ് ‘സ്കോര്പിയോണ് കിക്കിലൂടെ’ വലകുലുക്കിയത്. മത്സരത്തില്‍ ആര്‍സണല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു....
ഗഫൂര്‍ ബേക്കല്‍ അബുദാബി: വാനില്‍ കരി മരുന്ന് വര്‍ണ്ണ കാഴ്ച വിരിയിച്ചു, വിനോദ കേന്ദ്രങ്ങള്‍ ജന നിബിഡം. പുതു വര്‍ഷത്തെ ജനങ്ങള്‍ ആര്‍പ്പ് വിളികളോടെ സ്വാഗതം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ പുതുവല്‍സരാഘോഷ പരിപാടികള്‍ക്ക് പതിനായിരങ്ങളാണ്...
യുവതാരങ്ങളില്‍ മുന്നിട്ട് നില്ക്കുന്ന താരമാണ് നടന് ദുല്‍ഖര്‍ സല്മാന്. മലയാളത്തിലും തമിഴിലും ഒട്ടേറെ ആരാധകര്‍ ദുല്‍ഖറിനുണ്ട്. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്ത ദുല്‍ഖര്‍ ഒരിക്കലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യില്ല. അതിനുള്ള കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്. ആരാധകര്‍ക്ക്...
വോളിബോളിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, എഴുതുമ്പോള്‍ എന്നും ആദ്യം മുന്നില്‍ വരുന്ന വലിയ ചിത്രം ജിമ്മി ജോര്‍ജ്ജിന്റേതാണ്. ഒളിംപിക്സ് പോല വലിയ വേദികളില്‍ സെമിഫൈനലിന്റെ ചൂടും കരുത്തുമറിഞ്ഞവരായിരുന്നു ഒരു കാലത്ത് നമ്മുടെ വോളിയെങ്കില്‍ ഇടക്കാലത്ത് നമ്മുടെ കായിക ദൗര്‍ബല്യത്തിന്റെ...
അഡ്വ. കെ.എന്‍.എ ഖാദര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഗ്രാമീണമാണ്. കര്‍ഷകരും കര്ഷകതൊഴിലാളികളും കൈവേലക്കാരും ചെറുകിട വ്യാപാരികളും വ്യവസായ മേഖലയിലെ തൊഴിലാളികളും ഉള്‍പ്പെടെയുള്ള മഹാഭൂരിപക്ഷം സാധാരണക്കാരാണത് പടുത്തുയര്‍ത്തിയത്. ഏത് സമ്പദ്വ്യവസ്ഥയുടെയും നട്ടെല്ലായി വര്‍ത്തിക്കുന്നത് ജനതയാണ്. ശക്തിയും സാന്ദ്രതയും നേടി...
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ, ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ രൂപംകൊണ്ട കുടുംബ പോര് എല്ലാ അതിരുകളും കടന്ന് പൊട്ടിത്തെറിയുടെ വഴിയിലാണ്. പുറത്താക്കിയും തിരിച്ചെടുത്തും വീണ്ടും പുറത്താക്കിയും അച്ഛനും മകനും അനന്തിരവനും സഹോദരനും ചേരുന്ന യാദവകുല...
മുംബൈ: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ കാര്‍വില്‍പ്പനയില്‍ ഒരു ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 1,17,908 കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. 2015ല്‍ ഇത് 1,19,149 കാറുകളായിരുന്നു. ആള്ടോ, വാഗണ്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ വിലയലില്‍ ലീറ്ററിന് 1.29 രൂപയും ഡീസലിന് 0.97 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. നിലവില്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്കാണ്. രാജ്യാന്തരവിലയിലെ...
നടിയും സംവിധായികയുമായ നന്ദിതാദാസ് വിവാഹമോചിതയാകുന്നു. 2010-ലാണ് നന്ദിത സുബോധിനെ വിവാഹം കഴിക്കുന്നത്. നന്ദിതയുടെ ഇത് രണ്ടാമത്തെ വിവാഹമാണ്. 2002-ലാണ് ഇവര്‍ സൗമ്യസെന്നിനെ വിവാഹം കഴിക്കുന്നത്. 2007ല്‍ പിരിയുകയും ചെയ്തു. പിന്നീട് വിവാഹമോചനത്തിനു ശേഷം 2010-ല്‍ സുബോധിനെ...