അബുദാബി: രാജ്യത്ത് ഇന്നലെയും കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. രാത്രി ആരംഭിച്ച മൂടല്‍ മഞ്ഞ് കാലത്ത് 10മണിക്കുശേഷവും വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ട് സൃഷ്ടിച്ചു. വാഹനമോടിക്കുന്നവരാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. ശക്തമായ മൂടിക്കെട്ടില്‍ പലരും ദിശയറിയാതെ...
ഇസ്തംബൂള്‍: തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നിശാക്ലബ്ബില്‍ കയറി 39 പേരെ വെടിവെച്ചു കൊലപ്പടുത്തിയ അക്രമിക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ അക്രമിയെ കണ്ടെത്താനായിട്ടില്ല. ഇസ്തംബൂളില്‍ വ്യാപക റെയ്ഡ് തുടരുകയാണ്. കൊലയാളിയുടെ...
ദമസ്കസ്: സിറിയന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍നിന്ന് പിന്തിരിയുമെന്ന് സിറിയന്‍ വിമതരുടെ ഭീഷണി. വ്യാഴാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നത്. ഇത് വിജയകരമായാല്‍ കസഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സിറിയന്‍ ഭരണകൂടത്തെയും വിമതരെയും...
മൗലാനാ വേഷം കെട്ടി മുസ്ലിം യുവാക്കളെ വശീകരിക്കാന്‍ ഐ.ബി (ഇന്റലിജന്‍സ് ബ്യൂറോ) ശമ്പളവും ഫോണും നല്‍കിയെന്ന്, തീവ്രവാദ കേസില്‍ കോടതി വെറുതെ വിട്ട ഇര്‍ഷാദ് അലി എന്ന ബീഹാറുകാന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സി.ബി.ഐ...
മതം, ജാതി, വംശം, സമുദായം, ഭാഷ എന്നിവ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച നടത്തിയ വിധിന്യായം ചരിത്ര പ്രാധാന്യമുള്ളതാണ്. ഏഴംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ മദന്‍...
കോഴിക്കോട്: ഭീകരവാദത്തിന്റെ പേരില്‍ മുസ്ലിം വേട്ട നടത്തുന്നതിനെതിരെ മുസ്ലിം ലീഗ് ആറിന് നടത്തുന്ന റാലിക്ക് കോഴിക്കോട് ഒരുങ്ങി. മുസ്ലിം സ്ഥാപനങ്ങളെയം പ്രബോധകരെയും കരിനിയമം ചുമത്തി പീഡിപ്പിക്കുന്ന ഭരണകൂട ഭീകരതക്കെതിരായ പ്രതിഷേധ കൊടുക്കാറ്റ് സൃഷ്ടിക്കുന്ന റാലിയിലേക്ക് ശാഖാ-പഞ്ചായത്ത്-മുനിസിപ്പല്‍...
മന്ത്രിമാര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം വൈകുന്നതില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷവിമര്‍ശനം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് വിജിലന്‍സിനെ കുറ്റപ്പെടുത്തിയത്. മേഴ്സിക്കുട്ടിയമ്മ, ഇ.പി.ജയരാജന്, എ.ഡി.ജി.പി ശ്രീലേഖ എന്നിവര്‍ക്കെതിരെ ലഭിച്ച പരാതികളില്‍ വിജിലന്‍സ് കാലതാമസം വരുത്തിയത്...
ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ കളിയാക്കി ബിജെപി എംപി. ഡല്‍ഹി ബിജെപി അധ്യക്ഷന്‍ കൂടിയായ മനോജ് തിവാരിയാണ് വരി നിന്നവരെ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ ബിഎസ്പി പുറത്തുവിട്ടു. എടിഎമ്മില്‍ ക്യൂ നില്ക്കുന്നവരുടെ അടുത്തേക്ക്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തിരിക്കെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിക്ക് ആശ്വാസമായി എബിപി ന്യൂസ് സര്‍വേഫലം. പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണെങ്കിലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എസ്പി തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന്...
പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ആതിഥേയരായ ഓസ്ട്രേലിയക്ക് മേല്‍ക്കൈ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 365/3 എന്ന ശക്തമായ നിലയിലാണ് ഓസീസ്. മാറ്റ് റെന്‍ഷോ 167*, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ആതിഥേയര്‍ക്ക്...