കമാല്‍ വരദൂര്‍ വാംഖഡെയിലെ ആ രാത്രി ഇന്നും മുന്നിലുണ്ട്…..2011 ഏപ്രില്‍ രണ്ട്… തിങ്ങിനിറഞ്ഞ വാംഖഡെയിലെ മീഡിയാ റൂമില്‍ നിന്ന് ടെന്‍ഷനടിച്ച ആ അവസാന ഓവറുകളില്‍ ഞങ്ങളെല്ലാം വര്‍ധിത ഹൃദയമിഡിപ്പോടെ നിന്നപ്പോള്‍ പിറന്ന ആ ഹെലികോപ്ടര്‍ ഷോട്ട്…....
‘എല്ലാ വകുപ്പുകളിലും ക്യാപ്റ്റന്മാരുണ്ട്. ഞാനായിരിക്കും അവര്‍ക്കൊക്കെ റഫറി. ആരെങ്കിലും നിയമം ലംഘിച്ചാല്‍ ഞാന്‍ മഞ്ഞക്കാര്‍ഡും പിന്നെയുമത് തുടര്‍ന്നാല്‍ ചുവപ്പുകാര്‍ഡും കാണിക്കും’. സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഡയറക്ടറായി ഇടതുസര്‍ക്കാര്‍ വീരപരിവേഷത്തോടെ നിയമിച്ച ഡി.ജി.പി...
ഡോ. ഹുസൈന് മടവൂര്‍ ഇന്ത്യാ രാജ്യത്തിന്റെ ചരിത്രവും സംസ്കാരവും ബഹുസ്വരതയാണ്. ഹിന്ദുമതം എന്ന് വിളിക്കപ്പെട്ടതും വിവിധ സരണികളും ദര്‍ശനങ്ങളുമെല്ലാം ചേര്‍ന്ന വൈവിധ്യമാണ്. പിന്നീട് രൂപപ്പെട്ട ബുദ്ധ-ജൈന മതങ്ങളും ആശയ പ്രചാരണങ്ങളിലൂടെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുമായി ഒന്നിച്ചു...
തിരുവനന്തപുരം: ഇന്നുമുതല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളില്‍ വി.എസ് അച്യുതാനന്ദനെതിരെയുള്ള പി.ബി കമ്മീഷന് നടപടി അടക്കമുള്ള നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമുണ്ടായേക്കും. ജന. സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടക്കമുള്ള നേതാക്കള്‍ ഇന്നലെ...
ന്യൂഡല്‍ഹി: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹൃതമാകാത്ത സാഹചര്യത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പായേക്കില്ല. വിഷയത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കേന്ദ്ര-സംസ്ഥാന സംയുക്ത...
ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം കരുണാധിയുടെ മകനും പാര്‍ട്ടി ട്രഷററുമായ എം.കെ സ്റ്റാലിനെ ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്നലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രണ്ടു ജനറല്‍...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ മുസ്്ലിം വിമത പോരാളികള്‍ ജയില്‍ തകര്‍ത്ത് 158 തടവുകാരെ മോചിപ്പിച്ചു. നൂറിലേറെ പേരടങ്ങുന്ന സംഘമാണ് ജയില്‍ ആക്രമിച്ചത്. സൈന്യവും പൊലീസും അക്രമികളുമായി ഏറ്റുമുട്ടുന്നതിനിടെ ആറു തടവുകാര്‍ കൊല്ലപ്പെട്ടു. എട്ടുപേരെ പിടികൂടി. ചിലര്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ കടന്നാക്രമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ഇടപെട്ടുവെന്ന വിവരം ഏറെ വൈകിയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ അറിയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ചിലപ്പോള്‍...
തെല്‍അവീവ്: നിരായുധനായ ഫലസ്തീന് യുവാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രാഈല്‍ സൈനികനെ കോടതി കുറ്റക്കാരനായി വിധിച്ചു. അബ്ദുല്‍ ഫത്താഹ് അല്‍ ശരീഫ്(21) എന്ന ഫലസ്തീന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ സെര്‍ജന്റ് എലോര്‍ അസാറിയ(20) കുറ്റക്കാരനാണെന്ന്് സൈനിക കോടതി കണ്ടെത്തി....
കൊല്‍ക്കത്ത: പുതിയ ദൗത്യവുമായി മുന്‍ ഇന്ത്യന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി. ഐ.പി.എല്ലില്‍ ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനായാണ് ബാലാജിയുടെ പുതിയ നിയമനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മയ്സൂര്‍...