തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ താക്കീത്. അച്ചടക്ക ലംഘനങ്ങള്‍ക്ക് പാര്‍ട്ടി ശിക്ഷാ നടപടികളിലെ ഏറ്റവും ലഘുവായ നടപടിയായ താക്കീത് നല്‍കുകയായിരുന്നു. ഇത്തരം നടപടികള്‍ ഇനിയുണ്ടാവരുതെന്നും കമ്മിറ്റി വിഎസിന് താക്കീത് നല്കി. പാര്‍ട്ടി...
സ്കൂളില്‍ വെച്ച് മകന്റെ പൊടുന്നനെയുള്ള മരണത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രയിലെ ഗുണ്ടൂര്‍ ടൗണിലാണ് സംഭവം. ഗുണ്ടൂരിലെ പട്ടാഭിപുരം സ്വദേശികളായ ചന്ദ്രശേഖര്‍, ഭാര്യ നവീന എന്നിവരാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നവംബറില്‍ ഇവരുടെ...
മുംബൈ: നായക സ്ഥാനത്ത് നിന്നും വിടവാങ്ങിയ മഹേന്ദ്രസിങ് ധോണി ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്യാപ്റ്റനാകുന്നു. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന് ടീമിനെ നയിക്കുക. സെലക്ഷന് കമ്മിറ്റി ചെയര്മാന് എംഎസ്കെ പ്രസാദാണ്...
ദുബൈ: യു.എ.ഇയുടെ പ്രഥമ ആണവ നിലയം പൂര്‍ത്തീകരണത്തോടടുക്കുന്നു. നിലവില്‍ പദ്ധതിയുടെ 75% പൂര്‍ത്തിയായിട്ടുണ്ട്. രാജ്യത്തിന്റെ ഊര്‍ജ ആവശ്യത്തിന്റെ നാലിലൊന്ന് പദ്ധതി വഴി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദേശീയ സംരംഭമായ എമിറേറ്റ്സ് എനര്‍ജി കോര്പ്പറേഷന് (ഇനക്) ആണ്...
സുബൈര്‍ വള്ളിക്കാട് ഷാര്‍ജ: റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന മലയാളിയെ ഇടങ്കാലിട്ടു വീഴ്ത്തി 2500 ദിര്‍ഹം കവര്‍ന്നു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ഷാര്‍ജ റോള മാര്‍ക്കറ്റിലാണ് സംഭവം. അക്രമികളില്‍പെട്ട ഒരാളെ ജനങ്ങള്‍ ഓടിച്ച് പിടികൂടി പോലീസില്‍...
ഓവല്‍: വെടിക്കെട്ട് ബാറ്റിങുമായി കോറി ആന്ഡേഴ്സണ് കളം നിറഞ്ഞ മൂന്നാം ടി20യില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം. 27 റണ്‍സിനാണ് കടുവകളെ കിവികള്‍ തോല്‍പിച്ചുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 3-0ത്തിന് തൂത്തുവാരി. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ...
തിരുവനന്തപുരം: തിയേറ്റര്‍ സമരത്തെ തുടര്‍ന്ന് തടസപ്പെട്ട മലയാള സിനിമകളുടെ റിലീസിന് വഴി തുറക്കുന്നു. സമരം നടത്തുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകള്‍ക്ക് സിനിമ നല്‍കാതെ മള്‍ട്ടിപ്ലക്സുകള്‍, കേരള ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തിയേറ്ററുകള്‍,...
പൂനെ: പ്രഥമ ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ കിരീടം ചൂടി കേരളം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 30 മെഡലുകളുമായാണ് പൂനെയിലെ ബാലെവാഡി ഛത്രപതി ശിവജി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന മേളയില്‍...
ലണ്ടന്‍: വെയിന്‍ റൂണി ഇനി ചരിത്രം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഏറ്റവുമധികം ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന ബഹുമതി അദ്ദേഹം സര് ബോബി ചാള്ട്ടണുമായി പങ്കിട്ടു. ഇന്നലെ എഫ്.എ കപ്പില്‍ റീഡിങിനെതിരെ നേടിയ നാല് ഗോള്‍ ജയത്തിനിടെയാണ് ക്യാപ്റ്റന്‍...
സുന്ദരന്‍, സുമുഖന്‍, സുസ്മേര വദനന്, സര്‍വോപരി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ്- ആനന്ദ ലബ്ധിക്കിനിയെന്തു വേണം? ഹിമാചല്‍ പ്രദേശുകാരനായ രജപുത്ര ബി.ജെ.പി. നേതാവ് അനുരാഗ് ഠാക്കൂറിനെ സുപ്രീംകോടതി ബി.സി.സി.ഐ. അധ്യക്ഷ സ്ഥാനത്തുനിന്ന് പിടിച്ചിറക്കി വിടുക മാത്രമല്ല,...