ന്യൂഡല്‍ഹി: 2016ലെ ഒളിമ്പിക്സിലെ ബാഡ്മിന്റണില്‍ രണ്ടാം സ്ഥാനക്കാരിയായ പിവി സിന്ധുവിന് ലഭിച്ച സമ്മാനത്തുകയില്‍ ഞെട്ടിയിരിക്കുകയാണ് സ്വര്‍ണ മെഡല്‍ ജേതാവ് സ്പെയിനിന്റെ കരോലിന മാരിന്. പ്രീമിയര്‍ ബാഡ്മിന്റെണ്‍ ലീഗിന്റെ ഭാഗായി ഇന്ത്യയിലുള്ള മാരിന് വാര്‍ത്താലേഖകര്‍ക്ക് മുമ്പാകെയാണ് സമ്മാനത്തുകയില്‍...
പി.കെ കുഞ്ഞാലിക്കുട്ടി ദീര്‍ഘകാലമായി മത-സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യമായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ വിയോഗം സമുദായത്തിന് തീരാ നഷ്ടമാണ്. സമസ്തക്കും സ്ഥാപനങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട സംഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും വിശ്രമമില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഊര്‍ജ്ജ സ്വലനായി...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇസ്ലാമിക പ്രബോധന വഴിയിലെ ബഹുമുഖ പ്രതിഭയായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്്ലിയാരുടെ നിര്യാണം സമുദായ സംഘശക്തിക്കും മത വിദ്യാഭ്യാസ മേഖലക്കും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍...
മുസ്സോളിനിയെയും ഹിറ്റ്ലറെയും ആദരിക്കുന്നയാളാണ് ലാറ്റിനമേരിക്കന്‍ പോരാളി ചെഗുവേരയെന്നു പറയുന്ന ഒരു കാവിവിദ്വാന്‍ വിളമ്പിയതെല്ലാം അതേ സ്കൂളിന്റേതാണെന്നു തിരിച്ചറിഞ്ഞ് ഊറിച്ചിരിക്കുകയാണ് മലയാളിയിപ്പോള്‍. ‘ദേശീയ ഗാനത്തെ അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നാണ് എന്റെ അഭിപ്രായം’. പ്രബുദ്ധ കേരളത്തില്‍...
ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോണിക്ക് തോല്‍വിയോടെ പടിയിറക്കം. ഏകദിന പരമ്പരക്കു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ എ മൂന്നു വിക്കറ്റിനാണ് തോറ്റത്. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ആദ്യം...
സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48-ലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം ഫിഫ അംഗീകരിച്ചു. 2026 മുതല്‍ ഈ നിര്‍ണായക മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രമേയത്തിന് ഫിഫ കൗണ്‍സില്‍ ഐകകണ്ഠ്യേനയാണ് അംഗീകാരം നല്‍കിയത്. ടീമുകളുടെ...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ ജേക്കബ് തോമസ് ഭരണപക്ഷത്തിനെതിരെ ശബ്ദമുയര്‍ത്താത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാര്‍ക്കു നേരെ മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും...
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് സൗരവ് ഗാംഗുലിക്ക് വധഭീഷണി. കത്തു മുഖേനയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയില്‍ വിദ്യാസാഗര്‍ സര്‍വ്വകലാശാലയും ജില്ലാ സ്പോര്‍ട്സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്താല്‍...
ന്യൂഡല്‍ഹി: അസാധുവായി പ്രഖ്യാപിച്ചതില്‍ 14 ലക്ഷം കോടി രൂപയുടെ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. നോട്ട് നിരോധന തീരുമാനം വന്‍ പരാജയമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ പുറത്തുവന്ന പുതിയ കണക്കുകള്‍. റിസര്‍വ്ബാങ്കിലേയും കേന്ദ്ര...
തൃശൂര്‍ തിരുവില്വാമല പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണുപ്രണോയുടെ മരണം നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ ഒട്ടേറെ അനഭിലഷണീയമായ പ്രവണതകളാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ കയറില്‍...