ആര്‍ക്ക് അഹിതമായാലും വേണ്ടില്ല, തിന്നുന്നതിലും കുടിക്കുന്നതിലും ഇരിക്കുന്നതിലും ചരിക്കുന്നതിലുമെല്ലാം തനിക്കെന്തു തടഞ്ഞേക്കുമെന്ന ലാഭ ചിന്തയുടെ സാമ്പത്തിക ഭൂമികയിലാണ് കേരളത്തിലെ അയ്യായിരത്തിലധികം വരുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇരകളായ ഹതഭാഗ്യര്‍. നിരവധി കീടനാശിനികള്‍ ഇന്നും നമ്മെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്നു. വൈകിയെങ്കിലും...
ശാരി പിവി അല്ലേലും അത് അങ്ങനെയാണല്ലോ, സി.പി. എമ്മുകാര്‍ ചിലത് പറയും വേറെ ചിലത് പ്രയോഗിക്കും. എല്ലാവര്ക്കും നേരം വെളുക്കുമ്പോള്‍ സഖാക്കള്‍ക്ക് പാതിരയാവുന്നത് പുതിയ സംഭവമൊന്നുമല്ല, ഇതു കൊണ്ടൊക്കെയാണ് ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു...
ലണ്ടന്‍: മുന്‍ ആഴ്സനല്‍ ഗോള്‍കീപ്പറും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ ഗ്രഹാം സ്റ്റാക്കിനെ ഇനി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കാണില്ലെന്ന് ഉറപ്പായി. ഹാംഷെയറില്‍ നിന്നുളള ബ്രിട്ടീഷ് ക്ലബ് ഈസ്റ്റ്ലീയുടെ ഗോള്‍ കീപ്പര്‍ പരിശീലകനായിട്ടാണ് സ്റ്റാക്ക് പുതിയ ചുമതല...
ജിദ്ദ: സഊദി ഹജ്ജ് മന്ത്രാലയവുമായി ഇന്ത്യ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്്താര്‍ അബ്ബാസ് നഖ്്വിയും സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലേ ബിന്‍ താഹിര്‍ ബന്താനുമാണ് കരാറില്‍...
കോഴിക്കോട്: പുതിയ ഇനം കടന്നലുകളെ പശ്ചിമഘട്ട പര്‍വത നിരകളില്‍ കണ്ടെത്തി. ചെറുകടന്നലുകളായ ‘വെസ്പിഡെ’എന്ന കുടുംബത്തില്‍ വരുന്ന ‘യൂമെനിനെ’ എന്ന ഉപകുടുംബത്തില്പെട്ട ഇനങ്ങളാണിവ. പാരാന്‍സിസ് ട്രോസിറസ് ജാഫര്‍ പാലോട്ടി’ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സുവോളജിക്കല്‍ സര്‍വേ...
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായി ഇന്നുമുതല്‍ സിനിമകള്‍ റിലീസ് ചെയ്യും. സംസ്ഥാനത്തെ ഇരുന്നൂറോളം തിയറ്ററുകളിലാണ് റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍ തീരുമാനമായത്. തമിഴ് താരം വിജയ് നായകനായ ഭൈരവയാണ് ഇന്ന് റിലീസ്...
വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുരുക്കിലാക്കുന്ന ചില സുപ്രധാന രഹസ്യങ്ങള്‍ റഷ്യയുടെ പക്കലുണ്ടെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ട്രംപിനെയും പ്രസിഡന്റ് ബറാക് ഒബാമയെയും ഇക്കാര്യം അറിയിച്ചതായി യു.എസ്, ബ്രിട്ടീഷ് മാധ്യമങ്ങള്‍...
പനാജി: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഗോവയില്‍ ബി.ജെ.പിയ്ക്ക് തുടര്‍ ഭരണം പ്രവചിക്കുമ്പോഴും കാര്യങ്ങള്‍ ബി.ജെ.പിയ്ക്ക് അത്ര പന്തിയല്ലെന്നാണ് ഗോവയിലെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ സ്വന്തം തട്ടകമായ പനാജി സീറ്റിലടക്കം ബി.ജെ.പി ഇത്തവണ...
ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി) പ്രതികൂലമായി ബാധിക്കുമെന്ന് ലോകബാങ്ക്. എന്നാല്‍ നിലവിലെ പരിഷ്കാരങ്ങള്‍ ദീര്‍ഘകാല നേട്ടമുണ്ടാക്കുമെന്നും ബാങ്ക് വ്യക്തമാക്കി. നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടാണ് ലോകബാങ്ക്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരില് നിന്ന് ഗാംഗുലിയെ ഒഴിവാക്കി രവി ശാസ്ത്രി പ്രസിദ്ധീകരിച്ച പട്ടികക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന് രംഗത്ത്. മണ്ടത്തരമാണ് അദ്ദേഹം പറയുന്നത്, കണക്കുകള്‍ നോക്കിയിട്ടാണോ ശാസ്ത്രി ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ചത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ...