ന്യൂഡല്‍ഹി; മഹാത്മാഗാന്ധിക്കെതിരായ ഹരിയാനാ മന്ത്രി അനില്‍ വിജിന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മാത്രമല്ല, ഹിറ്റ്ലറും മുസ്സോളനിയുമെല്ലാം ശക്തമായ ബ്രാന്‍ഡുകള്‍ ആയിരുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ട വിജിന്റെ...
ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് പുതുചരിതം. 41 തവണ ചാമ്പ്യന്മാരായ കരുത്തരായ മുംബൈയെ ഫൈനലില്‍ അഞ്ചു വിക്കറ്റിന് മുട്ടുകുത്തിച്ചാണ് എട്ട് പതിറ്റാണ്ട് കാലത്തെ രഞ്ജി ചരിത്രത്തിലാദ്യമായി ഗുജറാത്ത് കപ്പില്‍ മുത്തമിട്ടത്. ഗുജറാത്തിന്റെ രണ്ടാമത്തെ രഞ്ജി ഫൈനലാണിത്....
ഹൈദരാബാദ്: ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡണ്ട് സ്ഥാനത്തേക്കു മത്സരിക്കുന്നതിനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് സമര്‍പ്പിച്ച അപേക്ഷ വരണാധികാരി കെ രാജീവ് റെഡ്ഢി തള്ളി. വാതു വെപ്പു കേസില്‍ ബി.സി.സി.ഐ അസ്ഹറിനുള്ള വിലക്ക് പിന്‍വലിക്കാത്തതും...
ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കോട്ട കാത്ത സെഡറിക് ഹെങ്ബര്‍ട്ടും ബ്ലാസ്റ്റേഴ്സ് വിട്ടു. മാള്‍ട്ടാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മോസ്റ്റാ എഫ്സിക്ക് വേണ്ടിയാണ് ഹെങ്ബര്‍ട്ട് ഇനി ബൂട്ടണിയുക. കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയ ഒന്നാം സീസണിലും, മൂന്നാം...
ഡോ. രാംപുനിയാനി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മതേതരത്വമെന്ന പദം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ മതത്തിനും തുല്യ ആദരവ് എന്നതിലാണ് ഇന്ത്യന്‍ മതേതരത്വം കുടികൊള്ളുന്നത്. സര്‍ക്കാര്‍ നയങ്ങള്‍ മതത്തിന്റെ പേരില്‍ അനുശാസിക്കപ്പെടില്ലെന്നാണ് അതിന്റെ അടിസ്ഥാന തത്വം. ഇതാണ് ഇന്ത്യന്‍...
സ്വാമി വിവേകാനന്ദന്റെ കാവിയല്ല, ബി.ജെ.പിയിലെ യോഗി ആദിത്യനാഥ് മുതല്‍ സാക്ഷി മഹാരാജ് വരെയുള്ളവരുടെ കാവി. വിദ്വേഷത്തിന്റെ വിഷം കവിളില്‍ നിറച്ച് നടക്കുന്ന ഈ സംഘത്തെ സ്ഥലവും കാലവും നോക്കി വിന്യസിക്കുന്ന രീതിയാണ് ബി.ജെ.പിയുടേത്. മുക്താര്‍ അബ്ബാസ്...
മൂവാറ്റുപുഴ: ലോട്ടറി വില്പ്പനക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങിലും ലോട്ടറി വില്‍പ്പന നടത്തിവന്ന കാരക്കുന്നം വാരപ്പിള്ളില് വി.എസ്.സന്തോഷിനാണ് സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ലഭിച്ചത്. മൂവാറ്റുപുഴ ഐശ്വര്യ ലക്കിസെന്ററില്‍ നിന്നും 50-ലോട്ടറികളാണ്...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം സംസ്ഥാനത്ത് ജനം പൊറുതിമുട്ടുന്നു. അരിക്ക് പിന്നാലെ പഞ്ചസാരക്കും തീവിലയായി. പഞ്ചസാര വില 38ല്‍ നിന്ന് 44 ആയി ഉയര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക് ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം...
പെരിന്തല്‍മണ്ണ: ഭരണപോരായ്മകളെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം വിചിത്രമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എസ്.എം ദേശീയ പ്രഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബൗദ്ധിക സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മാടമ്പി മനസുള്ള വഞ്ചകനും പിന്തിരിപ്പനുമായിരുന്നുവെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. യഥാര്‍ത്ഥ രാഷ്ട്രപിതാവ് മുഗള്‍ ചക്രവര്‍ത്തി അക്ബറാണെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മം നോക്കുമ്പോള്‍ ഗാന്ധി ഒരു ബ്രിട്ടീഷ് ചാരന്...