അബുദാബി: അബുദാബിയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഗുണമേന്മാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അബുദാബി പൊലീസ് നല്കുന്ന സ്കൂള്‍ ബസ് ഡ്രൈവര്‍ കാര്‍ഡ് നേടാനുള്ള യോഗ്യതയുടെ ഭാഗമായാണ് പുതിയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അബുദാബി ക്വാളിറ്റി ആന്റ് കണ്ഫോമിറ്റി കൗണ്‍സിലാണ്...
വെല്ലിങ്ടണ്‍: ആദ്യ ഇന്നിങ്സില്‍ 595 എന്ന കൂറ്റന്‍ സ്കോര്‍ നേടിയിട്ടും ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് പതിവുപോലെ തോറ്റു. സമനിലയാകും എന്ന് കരുതിയ ടെസ്റ്റാണ് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ...
ന്യൂഡല്‍ഹി: 22 കാരിക്ക് ആറു മാസം വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഗര്‍ഭകാലം 24 ആഴ്ച പിന്നിട്ട മുംബൈ സ്വദേശിയായ യുവതിക്കാണ് നിര്‍ണായക ഉത്തരവിലൂടെ ഭ്രൂണഹത്യയ്ക്ക് സൂപ്രീം കോടതി അനുമതി നല്‍കിയത്. ഭ്രൂണത്തിന്...
മമ്മുട്ടിയുടെ പുതിയ തമിഴ് ചിത്രത്തില്‍ നായികയാവുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും മോഡലായി ശ്രദ്ധിക്കപ്പെട്ട അഞ്ജലി അമീര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ നായികയെ പരിചയപ്പെടുത്തി മമ്മുട്ടി രംഗത്തെത്തിയിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന് സീനു...
ശാരി പിവി തള്ളി തള്ളി സംഘികള്‍ ഇപ്പോള്‍ ചരിത്രം അപ്പാടെ തള്ളാനുള്ള ശ്രമത്തിലാണ്. ഏതാണ്ടെല്ലാ മേഖലയിലും എന്റെ തല, എന്റ ഫുള്‍ ഫിഗര്‍ പരിപാടി ആഘോഷ പൂര്‍വം നടപ്പിലാക്കി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് രാഷ്ട്രപിതാവിന്റെ സ്പേസ്...
കേരളം കടുത്ത വരള്‍ച്ചയുടെ ഊഷരതയിലേക്ക് കാലെടുത്തുവച്ചിരിക്കുകയാണ്. ഊഷ്മാവിന്റെ തീക്ഷ്ണതയില്‍ കിണറുകളും കുളങ്ങളുമുള്‍പ്പെടെ ജലാശയങ്ങളെല്ലാം വറ്റിത്തുടങ്ങി. വരാനിരിക്കുന്ന രൂക്ഷമായ വരള്‍ച്ചയുടെയും ജലദാരിദ്ര്യത്തിന്റെയും ഭയാശങ്കയിലാണ് മലയാളി ജീവിച്ചുകൊണ്ടിരിക്കുന്നത്. വേനല്‍ കനക്കും മുമ്പെ കുടിവെള്ളത്തിനായുള്ള നെട്ടോട്ടം വല്ലാത്ത വ്യഥയും വേവലാതിയുമാണുണ്ടാക്കുന്നത്....
ബാഴ്സലോണ: സ്പാനിഷ് ലാലീഗയില്‍ ലാ പാല്‍മാസിനെതിരെ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ലൂയിസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്സയുടെ ജയം. ആദ്യ പകുതിയുടെ 14-ാം മിനിറ്റില്‍...
വിക്ടോറിയ: ഫെബ്രുവരിയില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഗ്ലെന്‍ മാക്സ്വെല് ടീമില്‍ തിരിച്ചെത്തി. നാലു സ്പിന്നര്‍മാരുള്ള ടീമില്‍ പുതുമുഖ സ്പിന്നര്‍ മിച്ചല്‍ സ്വെപ്സണെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്രംപിനെതിരെ അമേരിക്കയിന് വന്‍ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് നിയുക്ത പ്രസിഡന്റിനെതിരെ രംഗത്തിറങ്ങിയത്. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുന്നതായി ആരോപിച്ചാണ്...
അഫ്സല് കോണിക്കല്‍ ദുബൈ:പൊടി പടര്‍ത്തി തണുത്ത കാറ്റ്. രാജ്യമെങ്ങും താപനില താഴ്ന്നു. ശക്തമായ കാറ്റില്‍ കാല്‍നടക്കാര്‍ ബുദ്ധിമുട്ടി. പൊടിനിറഞ്ഞ് ദൂരക്കാഴ്ച കുറഞ്ഞതോടെ വാഹന ഗതാഗതവും മെല്ലെയായി. ഇന്നലെ ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലുമെല്ലാം ശക്തമായ കാറ്റ് വീശി....