സിഡ്നി: അടുത്ത മാസം ഇന്ത്യക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ സ്പിന്‍ കണ്‍സള്‍ട്ടന്റായി മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസറിനെ ക്രിക്കറ്റ് ഓസ്ട്രേലിയ നിയമിച്ചു. 2012-13ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പരമ്പര നേടുന്നതില്‍ മോണ്ടിയുടെ സ്പിന്‍ മികവ് നിര്‍ണായകമായിരുന്നു....
ലക്നോ: യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ മത്സരിക്കുമെന്ന് പിതാവും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായംസിങ് യാദവ്. അഖിലേഷ് ക്യാമ്പിനൊപ്പം ഉറച്ചുനില്‍ക്കുന്ന മുസ്്ലിം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും അദ്ദേഹം പുറത്തെടുത്തു. മുസ്്ലിംകളോടുള്ള അഖിലേഷിന്റെ സമീപനം...
കലയുടെ കണ്ണായ കണ്ണൂരില്‍ ഉല്‍സവാന്തരീക്ഷത്തില്‍ അമ്പത്തേഴാമത് സംസ്ഥാന സ്കൂള്‍ കലാമേളക്ക് തിരശീല ഉയര്‍ന്നപ്പോള്‍ തന്നെ മേളക്കു പുറത്തുള്ള കള്ളക്കളികളെക്കുറിച്ചുള്ള ആശങ്കകളും പിന്നണിയില്‍ നിന്നുയരുന്നു. 232 ഇനങ്ങളിലായി പന്ത്രണ്ടായിരത്തോളം വരുന്ന കൊച്ചുകലാകാരന്മാരും കലാകാരികളും വേദികളില്‍ തങ്ങളുടെ പ്രതിഭ...
സതീഷ് ബാബു അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുണ്ടായ ദുരിതങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഒറ്റ രാത്രി കൊണ്ടാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുള്ള വലിയ നോട്ടുകള്‍ പിന്‍വലിച്ചത്. എന്തുകൊണ്ട് കറന്‍സി നിരോധനം സര്‍ക്കാര്‍ പെെട്ടന്ന്...
കെ. മൊയ്തീന് കോയ ലോകം നെഞ്ചിടിപ്പോടെ കാത്തിരിപ്പാണ് ഡോണാള്‍ഡ് ട്രംപിന്റെ വരവ്. അമേരിക്ക വംശീയമായി ഭിന്നിച്ച് നില്‍ക്കുകയും ട്രംപ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയും ചെയ്യുന്നതിനിടെയാണ് വെള്ളിയാഴ്ച സ്ഥാനാരോഹണം. ട്രംപിന്റെ വികല നയ സമീപനം ലോകമെമ്പാടുമുള്ള സഖ്യ...
മലപ്പുറം:പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പാര്‍ട്ടിയുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന എ.കെ ആന്റണിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ...
പൂനെ: 76 പന്തില്‍ 120 റണ്‍സ്…. ശരവേഗതയില്‍ ഒരു യുവതാരം തിമിര്‍ത്താടിയപ്പോള്‍ മറുഭാഗത്തുളള യുവ ക്യാപ്റ്റന്‍ അന്ധാളിച്ചു…. വലിയ സ്ക്കോര്‍ പിന്തുടരുമ്പോള് തല താഴ്ത്തി കളിക്കുന്ന പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ-അടിക്ക് തിരിച്ചടി. അതായിരുന്നു...
ലണ്ടന്‍: വാക്കും വക്കാണവുമായി ആകെ കലപില. താരങ്ങളും പരിശീലകരും കൊമ്പ് കോര്‍ത്തപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള അങ്കം സമനിലയില്‍. വാശിയേറിയ പോരില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് ഹോസെ മൗറീഞ്ഞോയുടെയും...
ജയ്പൂര്‍: ജലദോഷവും ചുമയും മാറാന്‍ പശുവിന്റെ അടുത്ത് ചെന്നിരുന്നാല്‍ മതിയെന്ന് രാജസ്ഥാന് വിദ്യാഭ്യാസപഞ്ചായത്തീ രാജ് വകുപ്പു മന്ത്രി വാസുദേവ് ദേവ്നാനി. ഓക്സിജന്‍ ശ്വസിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന ഏകമൃഗമാണ് പശുവെന്നും അദ്ദേഹം പറഞ്ഞു. ചാണകത്തില്‍ ധാരാളം...
ഗ റസാഖ് ഒരുമനയൂര്‍ അബുദാബി: ഗള്‍ഫ് നാടുകള്‍ മഴക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തണുപ്പിലേക്ക് പ്രവേശിച്ച് പൊടിക്കാറ്റും മഞ്ഞുമെല്ലാം കാലാവസ്ഥയെ വ്യത്യസ്തമാക്കുന്നുണ്ടെങ്കിലും മഴ വരാന്‍ ഇനിയും എത്ര കാത്തിരിക്കണമെന്നറിയില്ല. മാനം പലപ്പോഴും കറുക്കുകയും കാര്‍മേഘങ്ങള്‍ പാറിനടക്കുകയും ചെയ്യുന്നുണ്ടെങ്കിലും...