കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കും ഭര്‍ത്താവ് ദിലീപിനുമെതിരെ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കാവ്യമാധവന് പൊലീസില്‍ പരാതി നല്കി. ചെവ്വാഴ്ച വൈകീട്ട് എറണാകുളം റേഞ്ച് ഐ.ജിക്കാണ് കാവ്യ പരാതി നല്‍കിയിരിക്കുന്നത്. ദിലീപുമായുള്ള വിവാഹശേഷം ഫെയ്സ്ബുക്കില്‍ മോശം കമന്റുകള്‍...
പാരിസ്: ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയുമൊന്നുമല്ലെന്നാണ് ഫുട്ബോള്‍ നിരീക്ഷണ അക്കാദമിയുടെ പുതിയ പഠനം വ്യക്തമാക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായിട്ടുള്ള സി.ഐ.ഇ.എസ് (സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് സ്റ്റഡീസ്) ഫുട്ബോള്‍ നിരീക്ഷണ അക്കാദമി നടത്തിയ...
ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതിക്കു മുമ്പാകെയുള്ള ‘ചോദ്യം ചെയ്യലില്‍’ ആര്. ബി. ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രക്ഷക്കെത്തി മന്മോഹന് സിങ്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ചോദിച്ച ചോദ്യത്തിനാണ് അതിനു താങ്കള്‍ ഉത്തരം പറയേണ്ടതില്ല...
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്നാണ് പരാതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ സന്തോഷ് ബസന്ത് ആണ് ഹര്‍ജി നല്‍കിയത്. ജേക്കബ് തോമസിനെതിരായ...
കഴിഞ്ഞ നവംബര്‍ 21ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ദേഹാത് ജില്ലയിലെ പൊഖ്റാനയില്‍ ഇന്‍ഡോര്‍-പാറ്റ്ന എക്സ്പ്രസ് ട്രെയിനിന്റെ പതിനാല് കോച്ചുകള്‍ പാളം തെറ്റി മറിഞ്ഞ് 149 പേര് മരിക്കുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ഇന്ത്യയുടെ തീവണ്ടിയപകടങ്ങളുടെ പട്ടികയില്‍...
ബാഫഖി തങ്ങളുടെ വേര്പാടിന് ഇന്ന് 44 വര്‍ഷം സയ്യിദ് ഹംസ ബാഫഖി സ്വാതന്ത്ര്യാനന്തരം നടന്ന പ്രഥമ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 1952 ലെ മദ്രാസ് അസംബ്ലി ഇലക്ഷനില്‍ മലബാറില്‍ മുസ്ലിംലീഗിനു 5 സീറ്റ് കിട്ടി. കോണ്‍ഗ്രസിനു 4...
കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും മിന്നും താരമായ വിരാട് കോലിയെ എല്ലാവരും പുകഴ്ത്തിപ്പറയുമ്പോള്‍ ഇതിനെതിരേ ഒരാള്‍ രംഗത്ത്. പാകിസ്താന്റെ മുന്‍ സൂപ്പര്‍ ബാറ്റ്സ്മാന് മുഹമ്മദ് യൂസുഫാണ് സച്ചിനെക്കാള്‍ മികവൊന്നും കോലിക്ക് ഇല്ലെന്ന് തുറന്നടിച്ചത്. ചെറുപ്പകാലത്തെ...
തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കുന്നതിനെ പരിഹസിച്ച് എഴുത്തുകാരന് സക്കറിയ. ബി.ജെ.പി നേതാക്കളെ വധിച്ച് കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ഭീകരസംഘടനകള്‍ പദ്ധതി ഇട്ടതിനാലാണ് നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നതെന്ന വാദത്തെയാണ് സക്കറിയ ഫേസ്ബുക്ക്...
ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ ഒന്നാംചരമ വാര്‍ഷികത്തോടനുബന്ധിച്ച് എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാമൂഹ്യനീതി വാരാചരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി റാലിയും സംഗമവും നടത്തി. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നടന്ന ചടങ്ങ് എം.എസ്.എഫ് ദേശീയ...
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് കലക്ട്രേറ്റു മാര്‍ച്ചുകള്‍ ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ യുവജന മുന്നേറ്റമായി. റേഷന്‍ സംവിധാനവും പെന്ഷന് വിതരണവും അട്ടിമറിച്ചതിനെതിരെയും പിണറായിയുടെ കാവിയണിഞ്ഞ പൊലീസിനെതിരെയും ആയിരങ്ങളാണ് അണിനിരന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ – പെന്ഷന്...