റസാഖ് ഒരുമനയൂര്‍ അബുദാബി: പൊതുസ്ഥലങ്ങളിലും പാര്‍ക്കിംഗുകളിലും ദീര്‍ഘകാലമായി നിര്‍ത്തിയിട്ട 75 വാഹന ഉടമകള്‍ക്കു കൂടി അബുദാബി നഗരസഭ മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മാസങ്ങളില്‍ നഗരസഭ നിരവധി വാഹനങ്ങള്‍ കണ്ടു കെട്ടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍...
കൊച്ചി:ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി നാലു മാസം നീണ്ട പോരാട്ടം നടത്തിയ ഡോ.ആസിയക്ക് മുന്നില്‍ ഒടുവില്‍ മെഡിക്കല്‍ കൗണ്‍സില്‍ വഴങ്ങി. ഹിജാബ് ധരിക്കാത്ത ഫോട്ടോ നല്‍കാത്തതിന്റെ പേരില്‍ നിഷേധിക്കപ്പെട്ട രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ 17ന് ആസിയക്ക് മെഡിക്കല്‍...
തിരുവനന്തപുരം: സമകാലികവിഷയങ്ങളില്‍ ബ്ലോഗെഴുത്തിലൂടെ നടത്തിയ പ്രതികരണങ്ങളില്‍ വിമര്‍ശിച്ചവരോട് ബ്ലോഗിലൂടെത്തന്നെ മറുപടി പറഞ്ഞ് നടന് മോഹന്‍ലാല്‍. ഏതെങ്കിലും പക്ഷത്തേക്ക് ചാഞ്ഞുനിന്നുള്ളവയല്ല തന്റെ പ്രതികരണങ്ങളെന്നും വ്യാഖ്യാനിക്കുന്നവരാണ് അവയെ അങ്ങനെ മാറ്റിത്തീര്‍ക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. വിയറ്റ്നാം യുദ്ധത്തില്‍ കഷ്ടതകള്‍ അനുഭവിച്ച...
ഒരു ഫയല്‍വാന്റെ വിധിയാണ് ഗോദയില്‍ തോല്പിക്കപ്പെടുക എന്നത്. മുലായംസിങ് യാദവിനും അത്രയേ സംഭവിച്ചിട്ടുള്ളൂ. നാല്പത്തിനാല് വര്‍ഷം മുമ്പ് മകന് അഖിലേഷ് എന്ന് പേര് നല്കുമ്പോള് ഇത്തരത്തില്‍ അത് അന്വര്‍ഥമാക്കുമെന്ന് മുലായം പ്രതീക്ഷിച്ചിരിക്കില്ല. തമ്മിലടിച്ചും ജീര്ണതയില് മുങ്ങിയും...
ഡോ. രാംപുനിയാനി മോദി സര്‍ക്കാര്‍ ഭരണ കാലാവധിയുടെ പകുതി പിന്നിട്ടത് അടുത്തിടെയാണ് (നവംബര്‍ 2016). ഈ സര്‍ക്കാറിന്റെ പ്രധാന സവിശേഷതയായി നമുക്ക് എന്താണ് കാണാന്‍ സാധിച്ചത്?. ഉറച്ച നിലപാടുകളെടുക്കാന്‍ പ്രാപ്തിയുള്ള, പുതു രീതിയില്‍ രാഷ്ട്രത്തെ മാറ്റിപ്പണിയുന്നതിന്...
കൊല്‍ക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം ഇന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കും. രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യ മൂന്നാം മത്സരം ജയിച്ച് വൈറ്റ് വാഷാണ് ലക്ഷ്യമിടുന്നത്. അതേ സമയം ടെസ്റ്റ് പരമ്പരയിലെ ദയനീയ തോല്‍വിക്കു...
സിഡ്നി: ക്രിക്കറ്റ് കളത്തില്‍ ചീത്ത വിളിച്ച് എതിരാളികളെ മാനസികമായി തളര്‍ത്തുന്നതില്‍ എക്കാലത്തും മുന്നില്‍ നിന്നവരാണ് ഓസീസ് താരങ്ങള്‍. 1990കളിലും 2000ലും ഇക്കാര്യത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്ന താരമാണ് ഓസീസ് പേസ് ബൗളറായ ഗ്ലെന്‍ മഗ്രാത്ത്. എന്നാല്‍ ക്രിക്കറ്റിലെ കളത്തിന്...
സരവാക്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒന്നാം സീഡുമായ സൈന നെഹ്വാള് മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീയുടെ ഫൈനലില്‍ കടന്നു. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന സെമിയില്‍ ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെ സൈന അനായാസം കീഴടക്കി....
യാങ്കൂണ്‍: റോഹിന്‍ഗ്യന്‍ മുസ്ലിംകള്‍ക്കുനേരെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്ന മ്യാന്മര് ഭരണകൂടത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി യാങ്കീ ലീ. മ്യാന്മര് സേന റോഹിന്‍ഗ്യന്‍ മുസ്്ലിം ഗ്രാമങ്ങളില്‍ തുടരുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കുന്നതും നിഷേധാത്മകവുമായ നിലപാടാണ്...
വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ദിവസം അമേരിക്കക്ക് അകത്തും പുറത്തും പ്രതിഷേധച്ചൂട്. ഇന്നലെ ട്രംപിന്റെ വംശീയ, സ്ത്രീ വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് വാഷിങ്ടണില്‍ നടന്ന വനിതാ മാര്‍ച്ചില്‍ രണ്ടുലക്ഷത്തോളം പേര് പങ്കെടുത്തു. വാഷിങ്ടണ്‍...