അമേരിക്കയുടെ നാല്പത്തഞ്ചാമത് പ്രസിഡണ്ടായി തിങ്കളാഴ്ച അധികാരമേറ്റ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന എഴുപത്തൊന്നുകാരനായ ധനികബിസിനസുകാരന്റെ തുടക്കം പ്രതീക്ഷിച്ചതുപോലെ തന്നെ വിവാദങ്ങളുടെ നെരിപ്പോടിലായിരിക്കുന്നു. രാജ്യം ഇതുവരെ കൊണ്ടുനടന്ന പല മൂല്യങ്ങളും തീരുമാനങ്ങളും പിന്‍വലിക്കുന്ന തിരക്കിലാണ് ട്രംപ് ഭരണകൂടം....
ഡോ. എ. ഐ അബ്ദുല്‍ മജീദ് ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിന്റെ സന്തോഷം പുതുക്കുകയാണ് വരും ദിവസത്തില്‍. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു ശരിയായ ഒരു ജനാധിപത്യ ഭരണ ക്രമത്തിലേക്ക് ഇന്ത്യ മാറിയത് 1950 ജനുവരി...
തിരുവനന്തപുരം: മുസ്ലിം മതപണ്ഡിതന്മാര്ക്കും എഴുത്തുകാര്‍ക്കും എതിരെ യു.എ.പി.എ നിയമം ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. താനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട്...
രാജേഷ് വെമ്പായം തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രിന്‍സിപ്പലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ജോലി ചെയ്യിച്ചതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും വിദ്യാര്‍ത്ഥികള്‍ ഉപമസമിതിക്ക് മുന്നില്‍ പരാതിപ്പെട്ടു....
കൊച്ചി: ചലച്ചിത്ര താരം ദിലീപ് പ്രസിഡന്റും, ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായും ബോബിയെ ജനറല്‍ സെക്രട്ടറിയായും തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന നിലവില്‍ വന്നു. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള എന്നാണ് സംഘടനയുടെ...
ഡറാഡൂണ്‍: സീറ്റു നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാവും അനുയായികളും ചേര്‍ന്ന് പാര്‍ട്ടി ഓഫീസ് തല്ലിത്തകര്‍ത്തു. ഉത്തരാഖണ്ഡിലെ മഹാനഗറിലാണ് സംഭവം. ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ഉമേഷ് അഗര്‍വാളാണ് പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് അനുയായികളേയും കൂട്ടി ബി.ജെ.പി ഓഫീസ്...
ഇസ്ലാമാബാദ്: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂതല-ഭൂതല അബാബീല്‍ മിസൈല്‍ പാകിസ്താന് പരീക്ഷിച്ചു. 2,200 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നുവെന്ന് പാകിസ്താന് അവകാശപ്പെട്ടു. ഇന്ത്യയിലെ നിരവധി നഗരങ്ങള്‍ മിസൈലിന്റെ പരിധിയില്‍ വരും. നിരവധി പോര്‍മുനകള്‍ വഹിക്കാന്‍...
അസ്താന: സിറിയന്‍ രക്തചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിന് കസഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സമാധാന ചര്‍ച്ച തുടരുന്നു. വെടിനിര്‍ത്തല്‍ കൂടുതല്‍ കാര്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്. സിറിയന്‍ ഭരണകൂടത്തിന്റെയും വിമതരുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്....
കോഴിക്കോട്: നോട്ടു നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും എം.ടി വാസുദേവന്‍നായര്‍. നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് തിരൂര്‍ തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്നാണ് എം.ടി തുറന്നടിച്ചത്. പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടം വാങ്ങാമായിരുന്നു. എന്നാല്‍ ഇപ്പോള്‍...
മുംബൈ: ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചുവരാനൊരുങ്ങുന്ന മലയാളി താരം എസ്. ശ്രീശാന്തിന് തിരിച്ചടി. സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ബി.സി.സി.ഐ അനുമതി നല്‍കിയില്ല. എന്നാല്‍ അനുമതി നല്കാതിരിക്കാനുള്ള കാരണം വ്യക്തമല്ല. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കുന്നത്...