കൊച്ചി: ഒന്നാം ലാവലിന്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ ഭാഗമായാണ് കേസ് 33 തവണ മാറ്റിവച്ചത്. ഇത് കേട്ടുകേള്‍വിയില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കേസ് പരിഗണനയ്ക്ക്...
കർണാടകയിൽ അധികാരത്തിലെത്തിയാൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി അഴിമതിയുടെ കൂടാരമാമാണെന്നും, ജനങ്ങളുടെ പണം അവർ അപഹരിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
തൃശ്ശൂര്‍ പൂരം നടക്കുന്ന സാഹചര്യത്തില്‍ കോര്പറേഷന് പരിധിയില്‍ മദ്യത്തിന് നിരോധനം. ജില്ലാ കലക്ടറാണ് 48 മണിക്കൂര്‍ മദ്യ നിരോധനം പ്രഖ്യാപിച്ചത്. ഏപ്രില്‍ 29 ഉച്ചയ്ക്ക് 2മണി മുതല്‍ മെയ് 1 ഉച്ചയ്ക്ക് രണ്ട് മണി വരെയാണ്...
സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്.
അരികൊമ്പനെ എങ്ങോട്ടുമാറ്റുമെന്നത് സംബന്ധിച്ച് വനം വകുപ്പ് വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.
സമരത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ അഴിമതിയും നികുതിക്കൊള്ളയും അക്രമവും സംബന്ധിച്ച ജനകീയ കുറ്റപത്രം സമര്‍പ്പിക്കും.
അതേസമയം വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണികിടന്ന 34 പേരെ പൊലീസ് രക്ഷപ്പെടുത്തി
കുതിരയോട്ട മത്സരത്തിന് പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.
നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങള്‍ ഗള്‍ഫിലേക്ക് കടല്‍ കടക്കാന്‍ ഒരുങ്ങുമ്പോള്‍ വിസ ഏജന്റായ മാമുക്കോയയുടെ കഥാപാത്രം അവര്‍ക്ക് അറബി ഭാഷ പഠിപ്പിക്കുന്നുണ്ട്. അസ്സലാമു അലൈകും, വ അലൈക്കുമുസ്സലാം എന്നാണ് അതിലൊന്ന്്. ഇതു കേട്ട്...
കര്‍ണാടകയില്‍ അധികാര തുടര്‍ച്ച സ്വപ്നം കാണുന്ന ബി.ജെ.പിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം ശക്തം. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായി കന്നട മാധ്യമ സ്ഥാപനമായ ഈദിന നടത്തിയ പ്രീ പോള്‍ സര്‍വേ പറയുന്നു....